Headlines

വയനാട് വിവിധ പ്രദേശങ്ങളിലെ കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി

വയനാട് വിവിധ പ്രദേശങ്ങളിലെ കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 1,2,3,4,5,6,9,10,13,14,16,17,18,20 വാർഡുകളും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ 1,2,3,4,6,7,8,9,10,11,12,13,14 എന്നീ വാർഡുകളും കണ്ടൈൻമെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

Read More

ബിനീഷിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇ ഡി നടപടി ആരംഭിച്ചു; തിരുവനന്തപുരത്തെ വീടും കണ്ടുകെട്ടും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ ഐജിക്ക് ഇ ഡി കത്ത് നൽകി   കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും മുഹമ്മദ് അനൂപിന്റെ ആസ്തിവകകളുമാണ് കണ്ടുകെട്ടുന്നത്. കഴിഞ്ഞ മാസം ബിനീഷിന്റെ ആസ്തികളുടെ കൈമാറ്റം മരവിപ്പിച്ച് ഇഡി രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരുന്നു   അറസ്റ്റ് നടന്ന് 90 ദിവസത്തിനുള്ളിൽ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി ഇ…

Read More

ശ​ബ​രി​മ​ല​യി​ൽ തീർഥാടകരുടെ തി​ര​ക്ക്; ദ​ർ​ശ​നം സ​മ​യം കൂ​ട്ടാ​ൻ ദേ​വ​സ്വം ബോ​ർ​ഡിന്റെ തീ​രു​മാ​നം

സന്നിധാനം: ശ​ബ​രി​മ​ല​യി​ൽ തീർഥാടകരുടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ദ​ർ​ശ​നം സ​മ​യം കൂ​ട്ടാ​ൻ ദേ​വ​സ്വം ബോ​ർ​ഡിന്റെ തീ​രു​മാ​നം. ഇ​ന്ന് മു​ത​ൽ രാ​ത്രി 11-നാ​യി​രി​ക്കും ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി രാ​ത്രി 10ന് ​ന​ട അ​ട​ച്ചി​രു​ന്നു. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി വ്യാ​ഴാ​ഴ്ച​യാ​ണ് ശ​ബ​രി​മ​ല ന​ട തു​റ​ന്ന​ത്. ഇ​ന്ന് മു​ത​ലാ​ണ് സ​ന്നി​ധാ​ന​ത്തേ​ക്ക് ഭ​ക്ത​ർ പ്ര​വേ​ശി​ച്ചു തു​ട​ങ്ങി​യ​ത്. ജ​നു​വ​രി 11-നാ​ണ് ഇ​ത്ത​വ​ണ എ​രു​മേ​ലി പേ​ട്ട തു​ള്ള​ൽ.തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര 12ന് പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ നി​ന്നും പു​റ​പ്പെ​ടും. ജ​നു​വ​രി 20-ന് ​പു​ല​ർ​ച്ചെ 6.30-ന് ​ന​ട അ​ട​യ്ക്കും.

Read More

പ്രോസിക്യൂഷൻ വാദങ്ങൾക്ക് ഹൈക്കോടതിയിൽ രേഖാമൂലം മറുപടി നൽകി ദിലീപ്

  നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചനാ കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് ഹൈക്കോടതിയിൽ രേഖാമൂലം മറുപടി നൽകി പ്രതി ദിലീപ്. താൻ സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും വിദേശത്തുള്ള ആലുവയിലെ വ്യവസായി സലീമിന്റെ മൊഴിയെടുക്കാതെയാണ് ആരോപണമുന്നയിക്കുന്നതെന്ന് ദിലീപ് പറഞ്ഞു. നിയമവിരുദ്ധമായ ഒരു പ്രവർത്തി ചെയ്യുവാൻ രണ്ടോ അതിലധികം പേരോ ചേർന്ന് ഒരു ധാരണയിലെത്തുന്നതാണ് ക്രിമിനൽ ഗൂഢാലോചന. എംജി റോഡിലെ മേത്തർ ഫ്ളാറ്റിൽ ഗൂഢാലോചന നടന്നുയെന്നത് വാസ്തവ വിരുദ്ധമാണ്. മുൻ ഭാര്യ മഞ്ജു വാര്യർക്ക് മേത്തർ ഹോമിൽ ഫ്ളാറ്റില്ലെന്നും…

Read More

കടുത്ത നടപടിയുമായി സർക്കാർ; അവധിയെടുത്ത് മുങ്ങിയ ഡോക്ടർമാർ അടക്കം 432 പേരെ പുറത്താക്കാൻ ഉത്തരവ്

നീണ്ട അവധിയിൽ പ്രവേശിച്ച് ജോലിക്കെത്താത്ത ആരോഗ്യവകുപ്പിലെ ജീവനക്കാർക്കെതിരെ സർക്കാരിന്റെ കടുത്ത നടപടി. സർവീസിൽ നിന്ന് വിട്ടു നിൽകുന്ന ഡോക്ടർമാരുൾപ്പെടെയുള്ള ഒഴിവാക്കുകയാണെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 385 ഡോക്ടർമാരുൾപ്പെടെ 432 ജീവനക്കാരെയാണ് സർവീസിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടത്. നിരവധി തവണ സർവീസിൽ തിരികെ പ്രവേശിക്കാൻ അവസരം നൽകിയിട്ടും വഴങ്ങാത്തവരെയാണ് പുറത്താക്കുന്നതെന്ന് മന്ത്രി അറിയിച്ചു. നേരത്തെ ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടർമാരെ പുറത്താക്കിയിരുന്നു. സ്ഥിരം ജീവനക്കാരും പ്രൊബേഷൻമാരുമായ 385 ഡോക്ടർമാർക്കെതിരെയാണ് നടപടി   കൂടാതെ 5 ഹെൽത്ത്…

Read More

രോഗികളില്‍ 60 ശതമാനവും ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍; ആരില്‍ നിന്നും രോഗം പടരാം

സംസ്ഥാനത്തെ രോഗികളില്‍ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരെന്ന് മുഖ്യമന്ത്രി. ആരില്‍ നിന്നും രോഗം പകരാമെന്ന സ്ഥിതിയാണ്. രോഗലക്ഷണമുള്ളവരെ കണ്ടാല്‍ തിരിച്ചറിയാം. അല്ലാത്തവരെ തിരിച്ചറിയാനാകില്ല. ഓരോരുത്തരും ദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആരില്‍ നിന്നും രോഗം വന്നേക്കാം ഒരാളില്‍ നിന്നും രണ്ട് മീറ്റര്‍ അകലം പാലിച്ച് സ്വയം സുരക്ഷിത വലയം തീര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റര്‍ അകലം ഉറപ്പാക്കണം. ഈ സുരക്ഷിത വലയത്തില്‍ മാസ്‌ക്…

Read More

വിതുമ്പിക്കരഞ്ഞ് മെസ്സി, ഗുഡ്ബൈ ബാഴ്സ; എന്നെ ഞാനാക്കിയത് ബാഴ്‌സയാണ്: ഇങ്ങനെയൊരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല

ബാഴ്‌സലോണയുടെ ജഴ്‌സിയിൽ ഇനി ഇതിഹാസതാരം ലയണൽ മെസ്സിയില്ല. രണ്ടു പതിറ്റാണ്ടുനീണ്ട ആ ആത്മബന്ധത്തിന് വികാരനിർഭരമായ അന്ത്യം. ബാഴ്‌സയോടും ആരാധകരോടും മെസ്സി കണ്ണീരോടെ വിടചൊല്ലി. നൗകാംപിൽ ഇന്ത്യൻ സമയം 3.30ന് തുടങ്ങിയ വാർത്താസമ്മേളനത്തിൽ വിതുമ്പിക്കരഞ്ഞാണ് മെസ്സി ബാഴ്‌സ ആരാധകരോട് വിടചൊല്ലിയത്. ബാഴ്‌സയെ വിടുന്നത് ഏറ്റവും പ്രസായകരമായ നിമിഷമാണെന്ന് താരം പറഞ്ഞു. വർഷങ്ങളായി ഇവിടെത്തന്നെയായിരുന്നു. 13 വയസുമുതൽ എന്റെ ജീവിതം മുഴുവൻ ഇവിടെത്തന്നെയായിരുന്നു. 21 വർഷങ്ങൾക്കുശേഷമാണ് ക്ലബിനോട് വിടപറയുന്നത്. എല്ലാത്തിനും നന്ദിയുണ്ട്; സഹതാരങ്ങളോടും ഒട്ടേറെ പേരോടും. ക്ലബിനു വേണ്ടി എല്ലാം…

Read More

ബജറ്റ് ചർച്ചക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകും; പുതിയ ചീഫ് സെക്രട്ടറിയാരെന്ന് ഇന്നറിയാം

  നിയമസഭയിലെ ബജറ്റ് ചർച്ചക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകും. വീര്യം കുറഞ്ഞ മദ്യത്തിന്നികുതി കുറച്ച തീരുമാനത്തിൽ മുഖ്യമന്ത്രി എന്ത് നിലപാടെടുക്കും എന്നതാണ് ആകാംക്ഷ. കോൺഗ്രസിലും യുഡിഎഫിലും എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ നികുതി കുറക്കൽപിൻവലിക്കണമെന്ന് ആവശ്യമുണ്ട്. രാവിലെ 8ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയായേക്കും. തീരുമാനം പിൻവലിക്കാൻ യുഡിഎഫിലും സമ്മർദമുണ്ട്. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗവും നിർണായകം.     ബജറ്റ് ചർച്ചയുടെ ആദ്യ ദിവസം പരാമർശിച്ച് പോയ നികുതി കുറയ്ക്കൽ പ്രഖ്യാപനമാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.വീര്യം…

Read More

കൊച്ചിയിൽ നാവികസേനാ പാരാ ഗ്ലൈഡർ തകർന്നുവീണു; രണ്ട് പേർക്ക് പരുക്ക്

എറണാകുളത്ത് നാവികസേനയുടെ പാരാ ഗ്ലൈഡര്‍ തകര്‍ന്നുവീണു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പരിശീലന പറക്കലിനിടെയാണ് അപകടം. ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നിന്ന് രാവിലെ ഏഴ് മണിയോടെയാണ് ഗ്ലൈഡര്‍ പറന്നത്. ബിഒടി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. ഇന്നലെ കര്‍ണാടക കാര്‍വാറിലെ രബീന്ദ്രനാഥടാഗോര്‍ ബീച്ചിനുസമീപം പാരാഗ്ലൈഡര്‍ കടലില്‍വീണ് നാവികസേനാ ക്യാപ്റ്റന്‍ മരിച്ചിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശി മധുസൂദന്‍ റെഡ്ഡി(55) ആണ് മരിച്ചത്.  

Read More

Aljazeera Jobs Opportunities In Qatar

Aljazeera Qatar Jobs  Anyone here Who has not known about the world’s most big  organization like Aljazeera Group In Qatar? Now it is  the time has come to get energized on the grounds that now you can begin your vocation venture at Aljazeera Group in many Qatar.  This co-ordinations goliath has declared opportunities for Qatar…

Read More