വയനാട് വിവിധ പ്രദേശങ്ങളിലെ കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 1,2,3,4,5,6,9,10,13,14,16,17,18,20 വാർഡുകളും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ 1,2,3,4,6,7,8,9,10,11,12,13,14 എന്നീ വാർഡുകളും കണ്ടൈൻമെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.