ഇറാനെ യുഎസ് ആക്രമിക്കാതിരുന്നത് സൗദിയുടെ ഇ‌ടപെടൽ മൂലം; ട്രംപിനെ ഫോണിൽ വിളിച്ച് മുഹമ്മദ് ബിൻ സൽമാൻ

  വാഷിങ്ടൻ ∙ ഇറാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്നു പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതിൽനിന്നു പിന്മാറിയത് സൗദി അറേബ്യയുടെ ഇടപെടൽ മൂലമെന്നു വിവരം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപുമായി നടത്തിയ ചർച്ചയെ തുടർന്നാണ് യുഎസ് സൈനികനീക്കത്തിൽനിന്നു പിന്മാറിയത് എന്നാണു സൂചന.ട്രംപിനെ ഫോണിൽ വിളിച്ച മുഹമ്മദ് ബിൻ സൽമാൻ, പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹത്തോടു സംസാരിച്ചെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സംഘർഷം കനക്കുന്നത് ഒഴിവാക്കാനും മേഖലയിലെ…

Read More

നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; ‘സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ’

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് അടൂർ പ്രകാശിൻ്റെ പ്രതികരണം ഉണ്ടായത്. ഉത്തത പൊലീസ് നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത ​ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത് ദിലീപ് തന്നെ പറഞ്ഞിരുന്നു. അത്തരം കാര്യങ്ങളിൽ ഞാനല്ല…

Read More

മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് വിടവാങ്ങി; പാലാരിവട്ടം പാലം വിവാദങ്ങളില്‍ അകപ്പെട്ടു, കളമശ്ശേരിയുടെ ആദ്യ ജനപ്രതിനിധി

മുന്‍മന്ത്രിയും മുസ്ലിലീഗ് നേതാവുമായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് വിടപറഞ്ഞു. രോഗബാധിതനായി ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. വിദ്യാർഥി പ്രസ്ഥാനമായ എം എസ് എഫിലൂടെ പൊതു പ്രവര്‍ത്തനരംഗത്ത് എത്തിയ ഇബ്രാഹിംകുഞ്ഞ് നാല് തവണ എം എല്‍ എയും രണ്ട് തവണ മന്ത്രിയുമായിരുന്നു. രണ്ടുതവണ മട്ടാഞ്ചേരി മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിംകുഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പിന്‍ഗാമിയായാണ് മന്ത്രിസഭയില്‍ അംഗമാവുന്നത്. മട്ടാഞ്ചേരി മണ്ഡത്തിലെ അവാസാന ജനപ്രതിധിയും, കളമശ്ശേരി മണ്ഡലത്തിന്റെ ആദ്യ ജനപ്രതിനിധിയുമായിരുന്നു ഇബ്രാഹിംകുഞ്ഞ്.എറണാകുളം കൊങ്ങോര്‍പള്ളിയില്‍ വി യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952…

Read More

പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

കോവിഡ്‌ പശ്ചാത്തലത്തിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രിസ്‌ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള അമ്പലവയൽ Take a Break ടൂറിസം പദ്ധതി ജീവനക്കാരി കെ. പ്രേമലത ക്ക് നൽകി നിർവഹിച്ചു. ഡി ടി പിസി സെക്രട്ടറി ബി. ആനന്ദ് ചടങ്ങിൽ പങ്കെടുത്തു. ജില്ലയിൽ 140 പേർക്കാണ് ഓണം പ്രമാണിച്ച് കിറ്റുകൾ നൽകുന്നത്. സംസ്ഥാനത്ത് 1000 കിറ്റുകളാണ് ഇത്തരത്തിൽ വിതരണം ചെയ്യുക.

Read More

യുഡിഎഫിൽ തർക്കം തുടരുന്നു; മൂന്ന് സീറ്റുകൾ അധികം വേണമെന്ന് മുസ്ലിം ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തെ ചൊല്ലി യുഡിഎഫിൽ തർക്കം മുറുകുന്നു. മൂന്ന് സീറ്റുകൾ കൂടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. തർക്കം തീർക്കാനായി കോൺഗ്രസ്-ലീഗ് ഉഭയ കക്ഷി ചർച്ച ഇന്ന് നടക്കും പേരാമ്പ്ര, പട്ടാമ്പി, കൂത്തുപറമ്പ് സീറ്റുകളാണ് ലീഗ് ചർച്ചയിൽ ആവശ്യപ്പെട്ടത്. കൂടാതെ ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം സീറ്റും ആവശ്യപ്പെട്ടു. ഒരുവശത്ത് പിജെ ജോസഫ് വിഭാഗവും തർക്കമുന്നയിക്കുകയാണ്. കോട്ടയത്തെ സീറ്റുകളിലാണ് ജോസഫിന്റെ തർക്കം തുടരുന്നത് സ്ഥാനാർഥി പട്ടിക തയ്യാറാക്കാൻ ഇന്നലെ കെപിസിസി ആസ്ഥാനത്ത് അടിയന്തര യോഗം ചേർന്നിരുന്നു…

Read More

കണ്ണൂരിൽ വൻ സ്വർണവേട്ട; 974 ഗ്രാം സ്വർണവുമായി കൂത്തുപറമ്പ് സ്വദേശി പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഷാർജയിൽ നിന്ന് വന്ന കൂത്തുപറമ്പ് സ്വദേശി നഫ്‌സീറിൽ നിന്ന് 974 ഗ്രാം സ്വർണം പിടികൂടി. കസ്റ്റംസ് പരിശോധനയിലാണ് സ്വർണം പിടികൂടിയത്. 49 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് കണ്ടൈത്തിയത്. കഴിഞ്ഞ ദിവസം ഒരു കോടിയിലേറെ വില മതിക്കുന്ന സ്വർണവുമായി മൂന്ന് പേർ പിടിയിലായിരുന്നു.  

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച്ച 5 ജില്ലകളിലും തിങ്കളാഴ്ച്ച 9 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് പരമാവധി 50 കിമി വരെ വേഗതയിലെ കാറ്റിനും 3.8 മീറ്റര്‍ ഉയരത്തില്‍ തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം. ഇന്ന് എല്ലാ…

Read More

വയനാട്ടില്‍ ടൂറിസത്തിന് നിയന്ത്രണം

കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വയനാട്ടിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തി. ഇനി ഓരോ ടൂറിസം കേന്ദ്രങ്ങളിലും 500 പേരെ മാത്രമേ പ്രവേശിപ്പിക്കൂ. കൊവിഡ് വാക്സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റിവെന്ന് തെളിയിക്കുന്ന 5 ദിവസത്തിനുള്ളിലെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും നിര്‍ബന്ധമാണ്. വൈകിട്ട് 5 മണിക്ക് എല്ലാ ടൂറിസം കേന്ദ്രങ്ങളും അടക്കാനും തീരുമാനിച്ചിട്ടുണ്ട്.  

Read More

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്ല; പ്രായോഗികമല്ലന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കില്ല. സമ്പൂർണ ലോക് ഡൗണ്‍ പ്രായോഗികമല്ലെന്നാണ്‌ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Read More

സീറ്റ് മോഹിച്ച് ജോസ് കെ മാണി എൽഡിഎഫിലേക്ക് വരേണ്ടെന്ന് മാണി സി കാപ്പൻ

പാല- കുട്ടനാട് സീറ്റുകള്‍ മോഹിച്ച്‌ ആരും എല്‍.ഡി.എഫിലേക്ക് വരേണ്ടെന്ന് എം.എല്‍.എ മാണി സി കാപ്പന്‍. എന്‍.സി.പിയുടെ സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ല. ജോസ് കെ.മാണിക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ.മാണി വരുന്നുവെന്ന പേരില്‍ ഒരു ചര്‍ച്ച മുന്നണിയില്‍ വന്നിട്ടില്ല. 52 വര്‍ഷത്തിന് ശേഷം നേടിയെടുത്ത സീറ്റാണെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. അതേസമയം കുട്ടനാട്ടില്‍ സീറ്റില്‍ എന്‍.സി.പി മത്സരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി. തോമസ് കെ…

Read More