KeralaTop Newsസംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്ല; പ്രായോഗികമല്ലന്ന് മന്ത്രിസഭാ യോഗം Webdesk5 years ago5 years ago01 minsതിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കില്ല. സമ്പൂർണ ലോക് ഡൗണ്‍ പ്രായോഗികമല്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്.രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.Read More സംസ്ഥാനം വീണ്ടും ലോക്ഡൗണിലേക്ക്? തീരുമാനം 27ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം സൂപ്പർ സ്പ്രെഡ് ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി കൊവിഡ് വ്യാപനം; പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചുPost navigationPrevious: മമ്മൂട്ടിയുമായുള്ള പുതിയ ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ച് സത്യന് അന്തിക്കാട്Next: സുൽത്താൻ ബത്തേരിയിൽ ആംബുലൻസ് ഡ്രൈവർ കൊവിഡ് രോഗിയെ മനപ്പൂർവ്വം കൊണ്ടുപോയെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു
തൃശ്ശൂരിൽ ട്രെയിനില്‍ കുഴഞ്ഞുവീണ യുവാവ് ആംബുലന്‍സ് കിട്ടാതെ മരിച്ച സംഭവം; വിശദമായ അന്വേഷണത്തിന് റെയിൽവെ Webdesk6 hours ago 0
‘ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു’; ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കുറ്റബോധമില്ലെന്ന് സനൂപ് Webdesk6 hours ago6 hours ago 0