ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന് വീഴ്ച്ച സംഭവിച്ചു; ജയിൽ DIGയുടെ റിപ്പോർട്ട്

ജയിൽ ചാടാൻ ഗോവിന്ദചാമിക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്. ആസൂത്രണം സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതിൽ അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന് വീഴ്ച്ച സംഭവിച്ചു. സിസിടിവി നിരീക്ഷണത്തിന് ആളില്ലാതിരുന്നത് ഉദ്യോഗസ്ഥ ക്ഷാമം മൂലമെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ജയിൽ ഡിജിപിക്ക് സമർപ്പിച്ചു ഗോവിന്ദചാമിക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും ജയിൽ ജീവനക്കാരോ തടവുകാരോ സഹായിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗോവിന്ദചാമിക്ക് സഹതടവുകാരുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. റിമാൻഡ് തടവുകാർ ഉണക്കാനിട്ടിരുന്ന തുണി ജയിൽ ചാട്ടത്തിന് ഉപയോഗിച്ചത്. അഴികൾ…

Read More

‘ആക്രമണം തുടരുകയാണെങ്കിൽ ഇത് അവസാനത്തെ ചിത്രമായിരിക്കും’; ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്

ഗസ നഗരത്തിൽ ആക്രമണം കടുക്കുമ്പോൾ ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്. ആക്രമണം തുടരുകയാണെങ്കിൽ ഇത് അവസാനത്തെ ചിത്രമായിരിക്കുമെന്ന് മുന്നറിയിപ്പ്. പലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ വിവരണാതീതമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇതുവരെ നാലര ലക്ഷത്തിലധികം പേർ വടക്കൻ ഗസയിൽ നിന്നും പലായനം ചെയ്തതായി ഗസ സിവിൽ ഡിഫൻസ് അറിയിച്ചു. 1986-ൽ ലെബനനിൽ കാണാതാവുകയും പിന്നീട് 2016-ൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്ത ഇസ്രയേലിന്റെ വ്യോമസേനാ ക്യാപ്റ്റൻ റോൺ അരാദിന്റെ പേരാണ് പോസ്റ്ററിലെ മുഴുവൻ ബന്ദികൾക്കും…

Read More

മാടാക്കര പള്ളിയിലെ സംഘർഷം; മഹല്ല് കമ്മിറ്റി വിശ്വാസി സമൂഹത്തോട് മാപ്പ് പറയണം, മുൻ പള്ളി കമ്മിറ്റി ഭാരവാഹികൾ

  കോഴിക്കോട്: മാടാക്കര പള്ളിയിലെ സംഘർഷത്തിൽ മഹല്ല് കമ്മിറ്റി, വിശ്വാസി സമൂഹത്തോട് മാപ്പു പറയണമെന്ന് മുൻ പള്ളി കമ്മിറ്റി ഭാരവാഹികൾ. സംഘർഷത്തിന് കാരണം പള്ളിയിലെ ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തർക്കമെന്നും മുൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. പ്രദേശവാസികളുടെ പിന്തുണയില്ലാത്ത ഖത്തീബിന്റെ നേതൃത്വത്തിൽ ചടങ്ങുകൾ നടത്താൻ ശ്രമിച്ചു. മൈക്ക് ഓഫ് ചെയ്തതിനെച്ചൊല്ലിയുള്ള വാക്കുതർക്കവും മൊബൈൽ ഫോൺ തട്ടിയെടുക്കലും സംഘർഷാവസ്ഥ സൃഷ്ടിച്ചുവെന്നും മുൻ പള്ളിക്കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.     വിഷയത്തിൽ ഇടപെടുന്ന ആളുകൾക്ക് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്….

Read More

‘തന്നെ അന്ധനെപ്പോലെയാക്കി, മുഖം മറച്ചത് ജനാധിപത്യവിരുദ്ധം’; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ

ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം മര്യാദ പാലിക്കണമെന്നും സ്പീക്കർ. തിരുവനന്തപുരം: പ്ലക്കാർഡുകൾ ഉയർത്തിയും മുഖം മറച്ചുകൊണ്ടുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ എ എൻ ഷംസീർ. സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗർഭാഗ്യകരമാണ് എന്നും ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം മര്യാദ പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു. തന്നെ അന്ധനെപോലെയാക്കി എന്നും മുഖം മറച്ചത് ജനാധിപത്യവിരുദ്ധമെന്നും സ്പീക്കർ പറഞ്ഞു. വാച്ച് ആൻഡ് വാർഡുമാർ ഒന്നും ചെയ്തിട്ടില്ല എന്നും വേണമെങ്കിൽ തനിക്ക് അവരോട് നിർദേശം നൽകാമായിരുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി.എന്നാൽ വാച്ച് ആൻഡ് വാർഡുമാർ…

Read More

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാന്‍ നീക്കം; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കൂടിയാലോചനകള്‍ ഇല്ലാതെ ബില്ലടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന നിലപാടിലാണ് പ്രതിപക്ഷം. സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭരണഘടനാ ഭേദഗതി ബില്ലുകളായതിനാല്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വിദേശ യാത്ര, എസ്‌സിഒ, ബ്രിക്‌സ് തുടങ്ങിയ അന്താരാഷ്ട്ര യോഗങ്ങളും കണക്കിലെടുത്താകും അന്തിമ തീരുമാനം. കൃത്യമായൊരു…

Read More

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് രമേശ് ചെന്നിത്തല

ഡല്‍ഹി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടിയില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. വിഷയം ആഭ്യന്തര വകുപ്പിന് മുന്‍പാകെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. വീണാ ടി ഉപയോഗിച്ച സിം ഡെസ്റ്റിനേഷന്‍ ടൂറിസം മാനേജര്‍ നന്ദുലാലിന്റെ പേരിലെന്ന് ഇഡി. സിം എന്തിന് ഉപയോഗിച്ച് എന്നതില്‍ വിശദമായ അന്വേഷണം നടത്തും. എന്തിനാണ് ഉപയോഗിച്ചത് എന്ന് അറിയില്ലെന്നാണ് നന്ദുലാലിന്റെ മൊഴി….

Read More

സഞ്ജിത്ത് വധക്കേസ്: ലൂക്ക് ഔട്ട് നോട്ടീസിൽ പേരുണ്ടായിരുന്ന ഒരാൾ പിടിയിൽ

  പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ലുക്ക് ഔട്ട് നോട്ടീസിലെ നാല് പേരിൽ ഒരാളായ ഷംസീറാണ് പിടിയിലായത്. പാലക്കാട് അമ്പലപ്പാറ സ്വദേശിയാണ് ഇയാൾ ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കുറ്റമാണ് ഷംസീറിനെതിരെയുള്ളത്. എസ് ഡി പി ഐ പ്രവർത്തകനാണ് ഇയാൾ.

Read More

സുരക്ഷാ വീഴ്ച തുടർക്കഥ: കുതിരവട്ടത്ത് നിന്ന് മറ്റൊരു അന്തേവാസി കൂടി ചാടിപ്പോയി

  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഒരു അന്തേവാസി കൂടെ ചാടിപ്പോയി. കുന്ദമം?ഗലം സ്വദേശിയാണ് ഇന്ന് ചാടിപ്പോയത്. ഇയാളെ പിന്നീട് നരിക്കുനിയിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇത് അഞ്ചാമത്തെ ആളാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോവുന്നത്. നിരന്തരമായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണം സുരക്ഷാ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവാണെന്നാണ് അധികൃതർ പറയുന്നത്. രണ്ട് ദിവസം മുമ്പ് ഇവിടെ ചികിത്സയിലുള്ള 17 വയസ്സുകാരിയാണ് ചാടിപ്പോയിരുന്നത്. അതിനു തൊട്ട് മുമ്പത്തെ ദിവസം മറ്റൊരു അന്തേവാസിയായ യുവാവ് ബാത്ത്‌റൂമിന്റെ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 5 ഹോട്ട്സ്പോട്ടുകൾ കൂടി; 19 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പല്ലശന (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), കൊല്ലങ്കോട് (3), ആലപ്പുഴ ജില്ലയിലെ തഴക്കര (2), തൃശൂര്‍ ജില്ലയിലെ പാഞ്ചല്‍ (11), എറണാകുളം ജില്ലയിലെ പിണ്ടിമന (സബ് വാര്‍ഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.   19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 657 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More

ഐപിഎല്‍; അങ്കത്തിനൊരുങ്ങി ബംഗളൂരുവും ഹൈദരാബാദും

ഐപിഎല്ലിലെത്തിയതു മുതല്‍ക്കെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന ഒരു ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. കളിച്ച മൂന്നാമത്തെ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കാന്‍ ഇവര്‍ക്കായി എന്നത് ഈ ടീമിന്റെ കരുത്തു വിളിച്ചോതുന്ന ഒന്നാണ്. ഇന്നു നടക്കുന്ന ഐപിഎല്‍ മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഏറ്റുമുട്ടാന്‍ പോകുന്നത് റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെയാണ്. ഇരു ടീമുകളും എപ്പോഴും നേരിട്ടേറ്റു മുട്ടുമ്പോള്‍ മികച്ച പ്രകടനം തന്നെയാണ് ഇരുഭാഗത്തു നിന്നും നടന്നിട്ടുള്ളത്. 2016 ഫൈനലില്‍ ഇരു ടീമുകളും നേരിട്ടേറ്റു മു ട്ടിയപ്പോള്‍ ജയം ഹൈദരാബാദിനായിരുന്നു. ഇതുവരെ ഐ…

Read More