തമിഴ്‌നാട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; പൊതുഗതാഗതം അടക്കം പ്രവർത്തിക്കില്ല

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ച് 31 അർധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകൾ തമ്മിലുള്ള അതിർത്തികൾ അടച്ചിടും. അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ തുറക്കും അതേസമയം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിന് തടസ്സമുണ്ടാകില്ല. മാർച്ച് 31ന് ശേഷം നിരോധനാജ്ഞ നീട്ടണമോയെന്ന കാര്യത്തിൽ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്നും സർക്കാർ അറിയിച്ചു ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ശേഷം സംസ്ഥാനത്ത് എവിടെയും അഞ്ച് പേരില് കൂടുതൽ കൂട്ടം കൂടി നിൽക്കാൻ…

Read More

കര്‍ഷക പ്രക്ഷോഭത്തിനെതിരെ ലാത്തി ചാര്‍ജ്ജ്: കര്‍ഷകര്‍ ദേശീയപാത ഉപരോധിക്കുന്നു

  കര്‍നാല്‍: കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷക പ്രതിഷേധത്തിനെതിരെ പോലീസ് ലാത്തി ചാര്‍ജ്ജ്. ഹരിയാനയിലെ കര്‍നാലില്‍ ആണ് കര്‍ഷകര്‍ക്കെതിരെ പോലീസ് ലാത്തി വീശിയത്. പത്ത് പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് ലാത്തി ചാര്‍ജ്ജിനെ തുടര്‍ന്ന് ഇവിടം സംഘര്‍ഷ ഭൂമിയായി. തുടര്‍ന്ന് കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ദേശീയപാതകള്‍ ഉപരോധിക്കുകയാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്തെന്നും പരിക്കേറ്റ കര്‍ഷകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പോലീസ് വൃത്തങ്ങള്‍…

Read More

കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ 100 ക്യൂബിക് മീറ്റർ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നൽകിയിട്ടുളളത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തേണ്ടതാണ്. കക്കയം ഡാമിന്റെ പൂർണസംഭരണ ജലനിരപ്പ് 758.04 മീറ്ററാണ്. ജലാശയത്തിന്റെ ബ്ലൂ അലർട്ട് ജലനിരപ്പ് 755.50 മീറ്ററും റെഡ് അലർട്ട് ജലനിരപ്പ് 757.50 മീറ്ററുമാണ്. ഇപ്പോഴത്തെ ജലനിരപ്പ് 755.5 മീറ്ററാണ്. ഇപ്പോൾ ബ്ലൂ അലർട്ട് ജലനിരപ്പിലാണ് ജലാശയം. ജില്ലയിൽ…

Read More

കഞ്ചാവല്ല, കെമിക്കൽ; കണക്കില്ലാതെ കാശ്; പിന്നിൽ മാന്യരും: ഭായിമാരല്ല, ‘ലഹരിത്തല’ നാട്ടുകാർ

പെരുമ്പാവൂർ∙ ‘ഉള്ള കാര്യം പറഞ്ഞാൽ ആരെയും ഇക്കാര്യത്തിൽ വിശ്വസിക്കാൻ പറ്റില്ല. കൂടെ നടക്കുന്നവനു തന്നെ ഇതിന്റെ ഇടപാടുണ്ടെന്നു നമ്മളറിയുന്നത് പിന്നീടാവും. അത്തരം കുറെ കേസുകളുണ്ട്. ഭായിമാർക്കു മാത്രമായിട്ട് ഇവിടൊന്നും ചെയ്യാൻ പറ്റില്ല. അവര് ഇതു കൊണ്ടുനടന്നോ, വല്ല കടയിലിരുന്നോ വിൽക്കുന്നു എന്നേയുള്ളൂ. ബാക്കിയെല്ലാം ഇവിടെയുള്ളവർ തന്നെയാണ്, ഒരു സംശയവും വേണ്ട. ഇക്കാര്യങ്ങളൊക്കെ പൊലീസിനും എക്സൈസിനും അറിയാം. ഓപ്പറേഷന്‍ തൂഫാൻ എന്നോ എന്തു വേണമെങ്കിലും പേരിട്ടോട്ടെ, ഇതിനൊരു പരിഹാരമുണ്ടാക്കിയാൽ മതി’’– പെരുമ്പാവൂരിലെ വ്യാപാരികളിലൊരാൾ മനസ്സു തുറന്നത് ഇങ്ങനെയാണ്. ഓപ്പറേഷന്‍…

Read More

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം എൽ ഡി എഫ് സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. പിണറായി ഹൈസ്‌കൂളിലാണ് മുഖ്യമന്ത്രിയും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമലയും കെ കെ രാഗേഷ് എംപിയും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന എൻ എസ് എസ് മേധാവി ജി സുകുമാരൻ നായർക്കും മുഖ്യമന്ത്രി മറുപടി നൽകി. സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു സുകുമാരൻ നായർ ഒരിക്കലും സർക്കാരിനെതിരെ പറയില്ല. അദ്ദേഹം അയ്യപ്പവിശ്വാസിയാണ്. അയ്യപ്പനും ബാക്കി ജനങ്ങളുടെ ആരാധന മൂർത്തികളും…

Read More

റഫാൽ യുദ്ധവിമാന ഇടപാട്: അഴിമതി ആരോപണത്തിൽ ഫ്രാൻസിൽ അന്വേഷണം

  റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചു. കൂടിയ വിലയ്ക്കാണ് യുദ്ധവിമാന ഇടപാട് നടത്തിയതെന്ന ആരോപണങ്ങളിൽ ഫ്രഞ്ച് പ്രോസിക്യൂഷൻ സർവീസ് ഫിനാൻഷ്യൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം ആരംഭിച്ചത് ഇതിനായി പ്രത്യേക ജഡ്ജിയെ നിയമിച്ചിട്ടുണ്ട്. ജൂൺ 14 മുതൽ അന്വേഷണം ആരംഭിച്ചതായാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 56,000 കോടി രൂപയ്ക്ക് 37 യുദ്ധവിമാനങ്ങൾ വാങ്ങിയതിലാണ് അഴിമതി ആരോപണം ഉയർന്നത്.

Read More

കുതിരാനിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി

തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഒറ്റയാൻ ജനവാസ മേഖലയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. പ്രശ്നക്കാരനായ ഒറ്റയാനാണ് ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയത്. രണ്ടാഴ്ചയിലേറെയായി കൊമ്പൻ ജനവാസമേഖലയിൽ തന്നെ തുടരുകയായിരുന്നു. ഒന്നുകിൽ കാട്ടാനയെ കാടുകയറ്റുക അല്ലെങ്കിൽ മയക്കുവെടിവെച്ച് പിടികൂടുക എന്നീ ലക്ഷ്യത്തോടെ ഒരു ദൗത്യവും ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ കാട്ടാനയെ നിരീക്ഷിക്കുന്ന സംഘം മേഖലയിൽ തുടരുന്നതിനിടയിലായിരുന്നു കൊമ്പൻ പ്രദേശത്ത് എത്തിയത്. ഡ്രോണിൽ ആനയുടെ ദൃശ്യങ്ങൾ പതിഞ്ഞപ്പോൾ തന്നെ പ്രദേശവാസികൾക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ…

Read More

സ്വർണവില ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഒറ്റയടിക്ക് 1,240 രൂപ കൂടി

സ്വർണവില ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് ഒറ്റയടിക്ക് 1,240 രൂപയാണ് കൂടിയത്. 1,04,240 രൂപയാണ് സ്വർണവില. ഗ്രാമിന് 155 രൂപ ഉയർന്ന് 13,030 രൂപയായി. രാജ്യാന്തര വിപണിയിലെ സ്വർണവില വർധനവാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. റെക്കോർഡുകൾ തിരുത്തി ഒരു ലക്ഷം കടന്ന സ്വർണവില, കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കഴിഞ്ഞ വർഷം ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സർവകാല റെക്കോർഡ്.വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്….

Read More

ബോയിങ് വിമാനങ്ങളിലെ ഫ്യൂവൽ കൺട്രോൾ സ്വിച്ച് പരിശോധനകൾ പൂർത്തിയാക്കി എയർ ഇന്ത്യ

എയർ ഇന്ത്യയുടെ എല്ലാ ബോയിംഗ് വിമാനങ്ങളുടെയും ഫ്യൂവൽ കൺട്രോൾ സ്വിച്ച് പരിശോധനകൾ പൂർത്തിയായി. പരിശോധനയിൽ ലോക്കിംഗ് സംവിധാനത്തിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല. ബോയിംഗ് 787, ബോയിംഗ് 737 ശ്രേണിയിലുള്ള വിമാനങ്ങളിലാണ് പരിശോധന നടത്തിയത്. ഡിജിസിഎ നിർദേശത്തിന് മുന്നോടിയായി ജൂലൈ 12 ന് എയർ ഇന്ത്യ സ്വമേധയാ പരിശോധനകൾ ആരംഭിച്ചിരുന്നു. പരിശോധനയിൽ പറഞ്ഞ ലോക്കിംഗ് സംവിധാനത്തിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല. ഡിജിസിഎ നിർദേശത്തിന് മുന്നോടിയായി ജൂലൈ 12 ന് എയർ ഇന്ത്യ സ്വമേധയാ പരിശോധനകൾ ആരംഭിച്ചിരുന്നു, നിശ്ചിത സമയപരിധിക്കുള്ളിൽ അവ…

Read More

ഒരേ വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ട്; പുതിയ ആരോപണവുമായി ചെന്നിത്തല

വോട്ടർ പട്ടികയിൽ കൂടുതൽ ക്രമക്കേടുകളുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മണ്ഡലത്തിൽ വോട്ടുള്ള വോട്ടറുടെ പേരിൽ പല മണ്ഡലങ്ങളിൽ വ്യാജ വോട്ടുകൾ സൃഷ്ടിക്കപ്പെടുകയും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുകയും ചെയ്തതായി ചെന്നിത്തല ആരോപിക്കുന്നു ഒരു വോട്ടർക്ക് തന്നെ പല മണ്ഡലങ്ങളിലും വോട്ടുണ്ട്. ഇവർക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിലുള്ള തിരിച്ചറിയൽ കാർഡുകളുമുണ്ട്. ഈ വോട്ടർക്ക് രാവിലെ യഥാർഥ മണ്ഡലത്തിൽ വോട്ട് ചെയ്ത ശേഷം മഷി മായ്ച്ച് കളഞ്ഞ് അടുത്ത മണ്ഡലത്തിൽ പോയി വോട്ട് ചെയ്യാം. ആകെ…

Read More