ലോകത്തോളം വളർന്ന ഫുട്ബോൾ മിശിഹ: മെസിക്ക് ഇന്ന് 39-ാം പിറന്നാൾ

  കാൽപന്ത് കളിയുടെ കലണ്ടറിൽ ഇന്ന് തിരുപ്പിറവിയുടെ നാളാണ്. ഫുട്ബോളിന്റെ മിശിഹ ലിയോണൽ ആന്ദ്രേസ് മെസി പിറവി കൊണ്ട ദിനം. ഫുട്ബോൾ മിശിഹ ലിയോണൽ മെസ്സിക്ക് ഇന്ന് മുപത്തിയൊമ്പതാം പിറന്നാൾ. ലോകകപ്പ് ഫുട്ബോളിൽ ഉജ്ജ്വല പ്രകടനങ്ങൾ തുടരുന്നതിനിടെയാണ് മെസ്സിയുടെ ഇത്തവണത്തെ പിറന്നാളെന്നതാണ് പ്രത്യേകത.     ഹോർമൺ കുറവിൽ ഇനി ഉയരം വക്കില്ലെന്ന് വൈദ്യന്മാർ വിധിച്ച ബാലൻ ലോകത്തോളം വളർന്ന കഥയ്ക്ക് സമാനതകളില്ല. ഒരു തുകൽ പന്ത് കാലിൽ കൊരുത്ത് അവൻ കാണിച്ച ഇന്ദ്രജാലങ്ങളെ വർണിക്കാൻ കവിതകളോ,…

Read More

നാൽപതിനായിരവും കടന്ന് സ്വർണവില കുതിക്കുന്നു; ഇന്ന് പവന്‌ വർധിച്ചത് 1040 രൂപ

  സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ബുധനാഴ്ച മാത്രം പവന്റെ വില 1040 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 40,560 രൂപയായി. ഗ്രാമിന് 130 രൂപ വർധിച്ച് 5070 രൂപയായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ 4640 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. യുക്രൈനിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ വില കൂടിയതാണ് രാജ്യത്തെ വില വർധനവിനും കാരണമായത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 54 ഡോളർ ഉയർന്ന് 2053.13 ഡോളർ നിലവാരത്തിലെത്തി

Read More

‘ഇന്ത്യ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം’; അമേരിക്കയുടെ അമിത ചുങ്കപ്പിരിവിനെ വീണ്ടും ന്യായീകരിച്ച് ട്രംപ്

ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ചുമത്തിയ നടപടിയെ വീണ്ടും ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണെന്നും അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയുന്നില്ലെന്നും ട്രംപ് ആരോപിച്ചു. തീരുവ യുദ്ധത്തില്‍ ഇരുരാജ്യങ്ങള്‍ തമ്മിലെ ബന്ധം പിന്നോട്ടു പോകുമ്പോഴാണ് ട്രംപിന്റെ പുതിയ വിമര്‍ശനം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളില്‍ ചിലത് ഇന്ത്യ ഏര്‍പ്പെടുത്തിയതാണ്. ഇന്ത്യ അമിത തീരുവ ഏര്‍പ്പെടുത്തുമ്പോഴും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിലേക്ക് ഒഴുകുകയാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യ 200…

Read More

കോവിഡ്; സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ: അറിയേണ്ടതെന്തെല്ലാം

  തിരുവനന്തപുരം: കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുകളില്ലാത്തതിനാൽ ലോക് ഡൗൺ തുടരാൻ തന്നെയായിരിക്കും തീരുമാനം. തലസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്കിൽ കുറവില്ലാത്തത് കൂടുതൽ ആശങ്ക പരത്തുന്നുണ്ടെങ്കിലും ലോക് ഡൗണിന്റെ തുടർച്ച അതിൽ മാറ്റമുണ്ടാക്കുമെന്ന് തന്നെയാണ് സർക്കാരിന്റെ പ്രതീക്ഷ. അതേസമയം കെ എസ് ആർ ടി സി ദീർഘദൂര സർവ്വീസുകൾ ഇന്ന് ആരംഭിക്കും. നാളുകളായി വീടുകളിലും മറ്റു ജോലി സ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് ടിക്കറ്റ് ബുക്ക്‌…

Read More

ഇന്നത്തെ കോടിപതി ആര്? ധനലക്ഷ്മി ലോട്ടറി DL 40 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മി ലോട്ടറി DL 40 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. DW 809210 എന്ന നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. DO 503175 നമ്പരുള്ള ടിക്കറ്റാണ് ഈ തുക നേടിയത് . മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ DX 475553 നമ്പരിലെ ടിക്കറ്റും സ്വന്തമാക്കി.ഉച്ചയ്ക്ക് 3 മണിക്കായിരുന്നു എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന…

Read More

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആനയായ നെടുങ്കമുവ രാജ ചരിഞ്ഞു

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന നെടുങ്കമുവ രാജ ചരിഞ്ഞു. 10.5 അടി (3.2 മീറ്റർ) ആണ് നെടുങ്കമുവയുടെ ഉയരം. ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആനകളിൽ ഒരാളാണ് നെടുങ്കമുവ. ജനത്തിരക്കേറിയ വഴികളിലൂടെ രാജ സഞ്ചരിക്കുമ്പോൾ വഴിയൊരുക്കാൻ രണ്ട് സൈനിക യൂണിറ്റിന് പുറമേ സ്ഥിരം പാപ്പാൻമാരും ഉണ്ടാവും ദളദ മാലിഗവ ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടവും വഹിച്ചുകൊണ്ട് നടക്കുന്ന ഘോഷയാത്രയിൽ ദന്താവശിഷ്ടം സ്വർണപേടകത്തിലാക്കി എഴുന്നള്ളിക്കാനുള്ള ചുമതല നെടുങ്കമുവക്കായിരുന്നു. കേരളത്തിലും ഏറെ ആരാധകർ ഈ ആനക്കുണ്ട്.

Read More

ഗവർണറുടെ ആശങ്ക ഗൗരവത്തോടെയാണ് പരിഗണിച്ചത്; വിദഗ്ധരെയാണ് തലപ്പത്തു കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി

  ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഗവർണർ ചില ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനുള്ള അഭിപ്രായം മനസ്സിലാക്കാത്ത ആളല്ല ഗവർണറെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖല ഇന്നുള്ളതിൽ മുന്നോട്ടുപോകണം. കൂടുതൽ ശാക്തീകരിക്കപ്പെടണമെന്ന കാര്യത്തിൽ സർക്കാരിനും ഗവർണർക്കും ഒരേ അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു അക്കാദമിക് വിദഗ്ധരെ തന്നെയാണ് ഓരോ സ്ഥാപനത്തിന്റെയും തലപ്പത്ത് കൊണ്ടുവരാൻ സർക്കാർ ശ്രദ്ധിച്ചിട്ടുള്ളത്. എല്ലാ എൽ ഡി എഫ് സർക്കാരുകളും ഇത്തരത്തിൽ അക്കാദമിക് മികവുള്ളവരെ സർവകലാശാലകളുടെ തലപ്പത്ത് കൊണ്ടുവന്നിട്ടുണ്ട്. ചില…

Read More

സെക്രട്ടേറിയറ്റ് തീപിടിത്തം: മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകി, നടപടിക്കൊരുങ്ങി സർക്കാർ

സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. മാധ്യമങ്ങൾക്കെതിരെ പരാതി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.   അപകീർത്തികരമായ വാർത്ത നൽകിയതെന്നാണ് സർക്കാർ പറയുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി തീയിട്ടുവെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു സെക്രട്ടേറിയറ്റിലെ തീപിടിത്തം രാഷ്ട്രീയമായും പ്രതിപക്ഷം ഉപയോഗിച്ചിരുന്നു. ഇതിന്റെ പേരിൽ രണ്ട് ദിവസത്തോളം സംസ്ഥാനത്ത് വ്യാപക പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഒടുവിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന്…

Read More

ഓപ്പറേഷന്‍ സിന്ദൂര്‍ 29ാം തിയതി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും; 16 മണിക്കൂര്‍ സമയം അനുവദിച്ചു

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള വിശദമായ ചര്‍ച്ച പാര്‍ലമെന്റില്‍ ജൂലൈ 29ന് നടക്കും. 16 മണിക്കൂര്‍ വിശദമായി വിഷയത്തില്‍ ചര്‍ച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ സംസാരിക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ച ചേര്‍ന്ന ബിസിനസ് ഉപദേശക സമിതി (ബിഎസി) യോഗത്തിലാണ് ചര്‍ച്ചയ്ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ തീരുമാനമായത്. രാജ്യസഭയില്‍ ചര്‍ച്ച ആരംഭിക്കുന്നതിനുള്ള പ്രമേയം ബിജെപി നേതാവ് ഷാമിക് ഭട്ടാചാര്യയാണ് അവതരിപ്പിക്കുക. സര്‍വകക്ഷി യോഗത്തില്‍ പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍,…

Read More

‘കേന്ദ്രത്തിൻ്റെ അനുനയനീക്കത്തിൽ വഴങ്ങാതെ സമരം കടുപ്പിച്ച് സിജെപി’; പാർലമെൻ്റിൽ പ്രതിപക്ഷ ബഹളം; ലോക്സഭ നിർത്തിവച്ചു

  ജന്തർമന്തറിലെ യുവാക്കളുടെ പ്രതിഷേധത്തെ ചൊല്ലി പാർലമെൻ്റിലും ബഹളം. പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബഹളം വച്ചു. ചർച്ചയ്ക്ക് തയ്യാറാണെന്ന് സ്പീക്കർ അറിയിച്ചു. ബഹളത്തെ തുടർന്ന് ലോക്സഭ 12 മണി വരെ നിർത്തി വച്ചു. കേന്ദ്രത്തിൻ്റെ അനുനയനീക്കത്തിൽ വഴങ്ങാതെ പ്രതിഷേധം തുടരാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം. ധർമ്മേന്ദ്രപ്രധാൻ രാജി വയ്ക്കും വരെ സമരം തുടരും എന്നാണ് നിലപാട്.     തുറന്ന വേദിയിൽ ചർച്ച വേണമെന്നാണ് സിജെപി നേതൃത്വത്തിന്റെ ആവശ്യം. ജന്തര്‍ മന്തറില്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നത് സമരക്കാരല്ലെന്ന്…

Read More