വിജയത്തിന് അരികെ ജോ ബൈഡൻ, ജോർജിയയിൽ റീ കൗണ്ടിംഗ്; ജയിച്ചെന്ന് കരുതേണ്ടെന്ന് ട്രംപിന്റെ ഭീഷണി

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ ചുമതലയെടുക്കാൻ ഇനി സാങ്കേതിക താമസം മാത്രം. ജോർജിയയിലും പെൻസിൽവാനിയയിലും നെവാഡയിലും ബൈഡൻ ലീഡുറപ്പിച്ചു. ഇതോടെ കേവല ഭൂരിപക്ഷമായ 270 ഇലക്ടറൽ സീറ്റെന്നത് ബൈഡൻ നിസാരമായി മറികടക്കുമെന്ന് ഉറപ്പായി. നിലവിൽ 264 സീറ്റുകളിൽ ബൈഡൻ വിജയമുറപ്പിച്ചിരുന്നു. നെവാഡയിലെ ആറ് സീറ്റുകൾ കൂടിയായാൽ തന്നെ ബൈഡന് പ്രസിഡന്റാകാം. ഡൊണാൾഡ് ട്രംപിന് 214 വോട്ടുകളാണുള്ളത്. നിലവിലെ ലീഡ് നിലനിർത്തിയാൽ ബൈഡന് 306 ഇലക്ടറൽ വോട്ടുകൾ ലഭിക്കും. ജോർജിയയിൽ 99 ശതമാനം വോട്ടെണ്ണിയപ്പോൾ ട്രംപിനെ അട്ടിമറിച്ച്…

Read More

സമ്പർക്കത്തിലൂടെ ഇന്ന് 2137 പേർക്ക് കൊവിഡ്; 97 പേരുടെ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് 2137 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 197 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 393 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 350 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ കൂടാതെ, കൊല്ലം ജില്ലയിൽ നിന്നുള്ള 213 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 208 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 184 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 136 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 134 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള…

Read More

ജുനൈദും മുഫീദയും ശ്രദ്ധാകേന്ദ്രങ്ങളാകുന്നു

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയ്ക്കകത്തും പുറത്തും ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നത്‌ ഇരുമുന്നണികളിൽ നിന്നുമുള്ള രണ്ട്‌ യുവ സ്ഥാനാർത്ഥികളാണു. വയനാട്‌ ജില്ലാ പഞ്ചായത്തിലേക്ക്‌ മത്സരിക്കുന്ന മുഫീദ തസ്നിയും ജുനൈദ്‌ കൈപ്പാണിയുമാണു ഈ യുവതാരങ്ങൾ. എൽ ഡി എഫിന്റെ ജനതാദൾ സ്ഥാനാർഥിയായ ജുനൈദ്‌ വെള്ളമുണ്ടയിലും യു ഡി എഫിൽ നിന്ന് മുസ്ലിം ലീഗ്‌ സ്ഥാനാർത്ഥിയായ മുഫീദ പനമരം ഡിവിഷനിലുമാണു ജനവിധി തേടുന്നത്‌. വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിലെ മിന്നുന്ന നേതൃശോഭയിൽ നിന്നാണു ഇരുവരും പൊതുരംഗത്തേക്കെത്തുന്നത്‌. മുസ്ലിം ലീഗിന്റെ വനിതാ…

Read More

മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കോവിഡ്

  കണ്ണൂർ: മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായതായി കണ്ടെത്തുകയായിരുന്നു. അതേസമയം, കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാലും കെകെ ശൈലജ ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

Read More

സ്മാർട്ട്‌ഫോൺ വാങ്ങാനായി ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു; 17 കാരൻ അറസ്റ്റിൽ

ഒഡിഷയിൽ സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനായി ഭാര്യയെ 55കാരന് വിറ്റ 17കാരൻ അറസ്റ്റിൽ. വിവാഹത്തിന് ഒരു മാസത്തിന് ശേഷം ഭാര്യയെ 55കാരനായ രാജസ്ഥാൻ സ്വദേശിക്ക് വിൽക്കുകയായിരുന്നു. 26കാരിയെ രാജസ്ഥാനിലെ ബാരനിൽനിന്ന് പൊലീസ് രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ഗ്രാമത്തിൽനിന്ന് യുവതിയെ രക്ഷപ്പെടുത്തുന്നതിനെത്തിയ പൊലീസിനെ ഗ്രാമവാസികൾ തടഞ്ഞിരുന്നു. യുവതിയെ പണം നൽകി 55കാരൻ വാങ്ങിയതാണെന്ന് പറഞ്ഞ് ഗ്രാമവാസികൾ തടയുകയായിരുന്നു. ജൂലൈയിലായിരുന്നു 17കാരന്റെയും യുവതിയുടെയും വിവാഹം. ‘ആഗസ്റ്റിൽ ഇരുവരും രാജസ്ഥാനിൽ ഇഷ്ടിക ചൂളയിൽ ജോലിക്കായി പോയി. പുതിയ ജോലി ലഭിച്ച് ദിവസങ്ങൾക്കകം 17കാരൻ ഭാര്യയെ 55കാരന്…

Read More

ഒളിംപ്യൻ ശ്രീജേഷിന് മന്ത്രി പി. രാജീവിന്‍റെ ഓണസമ്മാനം

ഒളിംപിക്സ് മെഡൽ നേട്ടം ഇന്ത്യക്ക് സമ്മാനിച്ച മലയാളത്തിൻ്റെ അഭിമാനമായ ഹോക്കി താരം ഒളിംപ്യൻ ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി.രാജീവ്. ശ്രീജേഷിൻ്റെ വീട്ടിലെത്തിയ മന്ത്രി ഓണസമ്മാനം കൈമാറി. തൻ്റെ കൈയ്യൊപ്പോടു കൂടിയ ഹോക്കി സ്റ്റിക്ക് ശ്രീജേഷ് മന്ത്രിക്കും സമ്മാനമായി നൽകി. മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും ഓണാശംസകൾ മന്ത്രി ശ്രീജേഷിനെയും കുടുംബത്തെയും അറിയിച്ചു. സ്പോർട്സിൽ മികവ് പുലർത്തുന്നവർക്ക് സർക്കാർ സർവീസിൽ ജോലി നൽകുമ്പോൾ അവരെ കായിക മേഖലയുടെ പ്രോത്സാഹനത്തിന് വിനിയോഗിക്കണമെന്ന് ശ്രീജേഷ് ചൂണ്ടിക്കാട്ടി. സ്പോർട്സ് ട്രെയിനിംഗ് സ്കൂളുകൾ പോലുള്ള സ്ഥാപനങ്ങളിൽ ഇവരുടെ…

Read More

ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു; മികച്ച തുടക്കം നൽകി ഓപണർമാർ

  ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ നായകൻ കെ എൽ രാഹുൽ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് രാഹുലും ധവാനും ചേർന്ന് ഇന്ത്യക്കായി നൽകുന്നത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 50 റൺസ് പിന്നിട്ടു ഒമ്പത് ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 55 റൺസ് എന്ന നിലയിലാണ്. 20 റൺസുമായി രാഹുലും 24 റൺസുമായി ധവാനുമാണ് ക്രീസിൽ ഒന്നാം ഏകദിനത്തിൽ കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയത്….

Read More

മാടക്കര മംഗലത്ത് വീട്ടിൽ പ്രഭാകരൻ നായർ (73) നിര്യാതനായി

നിര്യതനായി .. ബത്തേരി: മാടക്കര മംഗലത്ത് വീട്ടിൽ പ്രഭാകരൻ നായർ (73) നിര്യാതനായി.ഭാര്യ: ഇ.പി.ഭാരത ലക്ഷമി . മക്കൾ: റെജി കെ.എസ്.ഇ.ബി.ബത്തേരി).സജി. ( അദ്ധ്യാപകൻ മുണ്ടേരി ഹയർ സെക്കണ്ടറി ഹൈസ്കൂൾ) മരുമകൾ ‘ഹർമ്യ, ഗോപൻ സഹോദരങ്ങൾ.ഭാസ്കരൻ നായർ, രാജപ്പൻ നായർ, മോഹനനാഥൻ, സത്യനാഥൻ, പ്രസന്നകുമാരി.

Read More

രാജീവ് ചന്ദ്രശേഖര്‍ ഛത്തീസ്ഗഡിലേക്ക്; ജയിലിലെത്തി കന്യാസ്ത്രീകളെ കാണും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഛത്തീസ്ഗഡിലേക്ക്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയേയും ദുര്‍ഗിലെ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളേയും അദ്ദേഹം കാണുമെന്നാണ് വിവരം. ബെംഗളൂരുവില്‍ നിന്ന് 10 മണിയോടെ അദ്ദേഹം റായ്പൂര്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ് വിവരം. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ കാണാനും ശ്രമിച്ചേക്കും. കന്യാസ്ത്രീകള്‍ പുറത്തിറങ്ങുന്ന ദിവസം സ്വീകരിക്കാന്‍ രാജീവ് ചന്ദ്രശേഖറുമെത്തും എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹമുണ്ടായിരുന്നു. ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദിവസം തന്നെ രാജീവ് ഛത്തീസ്ഗഡിലെത്തുന്നത് ഈ അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കുകയാണ്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന കത്തോലിക്ക സഭയെ…

Read More