Headlines

യുഎസ് ടിക് ടോക് നിരോധിച്ചു; ദേശസുരക്ഷയെ ബാധിക്കുമെന്ന് ട്രംപ്

വാഷിംങ്ങ്ടൺ: ജനപ്രിയ ചൈനീസ് ആപ്പ് ആയ ടിക് ടോക്കും വീ ചാറ്റും യുഎസില്‍ നിരോധിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ദേശസുരക്ഷയെയും രാജ്യത്തിന്റെ സമ്പദ് വ്യവവസ്ഥയെയും ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ തീരുമാനം. നിരോധനം 45 ദിവസത്തികം പ്രാബല്യത്തിലാവും. രണ്ട് പ്രത്യേക എക്‌സിക്യൂട്ടീവ് ഉത്തരവുകളാണ് ഇതുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ചത്. ടിക് ടോകും വീ ചാറ്റും ആദ്യമായി നിരോധിച്ച രാജ്യം ഇന്ത്യയായിരുന്നു. ദേശസുരക്ഷയ്ക്ക് ഭീഷണി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെയും തീരുമാനം. ഇതിനകം 106 ചൈനീസ് ആപ്പുകള്‍ ഇന്ത്യ…

Read More

ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ; കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

  കോഴിക്കോട് രാമനാട്ടുകരയിൽ ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബംഗാൾ സ്വദേശി തുഫൈൽ രാജ(20)യാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭർത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയിൽ കയറിയപ്പോഴാണ് ക്യാമറ കണ്ടത് ജനലിൽ വെള്ള പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു ക്യാമറ. സംശയം തോന്നി പേപ്പർ തുറന്നുനോക്കിയപ്പോൾ ഫോൺ ക്യാമറ ഓൺ ആയ നിലയിലായിരുന്നു. തുടർന്ന് ഹോട്ടലുടമയെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.  

Read More

‘മരിച്ചിട്ടും സഖാവ് വിഎസിനെ വിടാതെ പിന്തുടരുകയാണ് ജമാഅത്തെ ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരും, അദ്ദേഹത്തെ മുസ്‌ലിം വിരുദ്ധനാക്കിയ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറയണം’: വി വസീഫ്

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ ഉയരുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ്. വി.എസിനെ മുസ്ലീം വിരുദ്ധനാക്കിയ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറയണം. മരിച്ചിട്ടും സഖാവ് വിഎസിനെ വിടാതെ പിന്തുടരുകയാണ് ജമാഅത്ത് ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരും. ഒരു നൂറ്റാണ്ട് കാലത്തോളം ജന്മിത്തത്തിനെതിരെയും ബ്രിട്ടീഷുകാർക്കെതിരെയും മത- വർഗീയവാദികൾക്കെതിരെയും സമാനതകളില്ലാത്ത പോരാട്ടം നയിച്ച സമര സഖാവ് വിഎസിനെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമം ദീർഘകാലമായി നടക്കുന്നതാണ്. വിഎസിനെതിരെ പ്രചരിപ്പിക്കപ്പെടുന്ന പരാമർശത്തിന്റെ സത്യാവസ്ഥ, അന്ന്…

Read More

83 വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ നൽകി നെറ്റ്ഫ്‌ളിക്‌സ്

ഒൺലൈൻ സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കൾക്കായി പുതിയ ഓഫർ അവതരിപ്പിക്കുന്നു. 83 വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ നൽകി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ‘ദി ഓൾഡ് ഗാർഡ്’ എന്ന വീഡിയോ ഗെയിം കളിച്ച് ഏറ്റവും വലിയ സ്‌കോർ നേടുന്നവർക്കാണ് 83 വർഷത്തേക്ക് സബസ്‌ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് നെറ്റ്ഫ്‌ളിക്‌സ് ‘ദി ഓൾഡ് ഗാർഡ്’ എന്ന ചിത്രം പുറത്തിറക്കുന്നത്. ചാർലിസ് തെറോണാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഓൾഡ് ഗെയിമിൽ ലാബ്രീസ് വീൽഡിംഗ് ഇമ്മോർട്ടലായാണ് നിങ്ങൾ കളിക്കേണ്ടത്. ശത്രുക്കളെ പരാജയപ്പെടുത്തുകയാണ്…

Read More

24 മണിക്കൂറിനിടെ 34,113 പേർക്ക് കൂടി കൊവിഡ്; 346 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,113 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.19 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറിനിടെ 346 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 91,930 പേർ രോഗമുക്തരായി. നിലവിൽ 4,78,882 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 5,09,011 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 4,16,77,641 പേർ കൊവിഡിൽ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

Read More

ചൈനയിൽ മാരത്തൺ മത്സരത്തിൽ പങ്കെടുത്ത 21 പേർ മഞ്ഞുമഴയിൽപ്പെട്ട് മരിച്ചു

ചൈനയിൽ 100 കിലോമീറ്റർ ക്രോസ് കൺട്രി മൗൺടെയ്ൻ മാരത്തണിൽ പങ്കെടുത്ത 21 പേർ മരിച്ചു. കനത്ത മഞ്ഞുമഴയിൽ പെട്ടാണ് അപകടം. ശക്തമായ മഞ്ഞുവീഴ്ചയും കനത്ത കാറ്റുമാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ഗാൻസു പ്രവിശ്യയിലെ ബൈയിൻ സിറ്റിക്ക് സമീപം യെല്ലോ റിവർ സ്‌റ്റോൺ ഫോറസ്റ്റിലാണ് മത്സരം നടന്നത്. ശനിയാഴ്ച ഉച്ചയോടെ 20-31 കിലോമീറ്ററിനിടയിൽ വെച്ചാണ് അപകടം നടന്നത്‌

Read More

നിങ്ങൾ കൈകളിൽ വെള്ളി മോതിരം ഇടാറുണ്ടോ? നേട്ടങ്ങൾ കൈവരും

ഭംഗിയും ഒതുക്കവും കാരണം സ്ത്രീകള്‍ ഏറ്റവുമധികം ധരിക്കുന്ന ആഭരണമാണ് മോതിരം. മോതിരം ധരിക്കുന്നതില്‍ പുരുഷന്‍മാരും പിന്നിലല്ല. സ്വര്‍ണ്ണം, പ്ലാറ്റിനം, വെള്ളി, ചെമ്പ് മോതിരങ്ങള്‍ എന്നിങ്ങനെ തരാതരം മോതിരങ്ങള്‍ സ്ത്രീകളും പുരുഷന്‍മാരും ധരിക്കുന്നു. വെറും ഭംഗിക്ക് മാത്രമായല്ല, ആചാരമായും ജ്യോതിഷ പരിഹാരമായുമൊക്കെ മോതിരം ധരിക്കുന്നവരുണ്ട്. ഉദാഹരണത്തിന് വിവാഹിതരായ സ്ത്രീകളും പുരുഷന്‍മാരും മോതിരം അണിയുന്നു. ഭാഗ്യം കൈവരുന്നതിനായി പലതരം രത്‌നങ്ങളും കല്ലുകളും പതിച്ച മോതിരങ്ങള്‍ ആളുകള്‍ ഉപയോഗിക്കുന്നു. അത്തരത്തില്‍ ഒന്നാണ് വെള്ളിമോതിരം. ഒരു വെള്ളി മോതിരം കൈവിരലില്‍ ധരിക്കുന്നതിലൂടെ നിങ്ങള്‍ക്ക്…

Read More

വയനാട് ജില്ലയില്‍ 244 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.81

  വയനാട് ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 839 പേര്‍ രോഗമുക്തി നേടി. *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.81 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 233 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ*. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57575 ആയി. 53134 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3994 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2487 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

ആറാഴ്ചത്തെ വിശ്രമം നിർദേശിച്ച് മെഡിക്കൽ സംഘം; കാലിന് പരുക്ക് ഗുരുതരം, ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് ഋഷഭ് പന്ത് പുറത്ത്

ഇംഗ്ലണ്ടിനെതിരായ നിർണായക നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്നലെ ബാറ്റിങ്ങിനിടെ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് പുറത്ത്. പന്തിന്റെ കാലിന് ഗുരുതര പരുക്ക്. ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ച് മെഡിക്കൽ സംഘം അറിയിച്ചു. ഇപ്പോൾ പുരോഗമിക്കുന്ന നാലാം ടെസ്റ്റിലും അടുത്ത മത്സരത്തിലും പന്തിന് കളിക്കാനാവില്ല. ആവശ്യമെങ്കില്‍ പെയിന്‍ കില്ലര്‍ കഴിച്ച ശേഷം പന്തിന് ബാറ്റ് ചെയ്യാന്‍ കഴിയുമോ എന്ന് മെഡിക്കല്‍ സംഘം പരിശോധിക്കുന്നുണ്ട്. എന്നാല്‍ അതിനുള്ള സാധ്യത കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍….

Read More

വി എസ് സുനിൽകുമാറിനെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

  മുൻമന്ത്രി വി എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടർന്നാണ് സുനിൽകുമാറിനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുനിൽകുമാർ നേരത്തെ രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനനന്തര ചികിത്സക്കിടെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.  

Read More