ചൈനയിൽ 100 കിലോമീറ്റർ ക്രോസ് കൺട്രി മൗൺടെയ്ൻ മാരത്തണിൽ പങ്കെടുത്ത 21 പേർ മരിച്ചു. കനത്ത മഞ്ഞുമഴയിൽ പെട്ടാണ് അപകടം. ശക്തമായ മഞ്ഞുവീഴ്ചയും കനത്ത കാറ്റുമാണ് ദുരന്തത്തിന് വഴിയൊരുക്കിയത്.
ഗാൻസു പ്രവിശ്യയിലെ ബൈയിൻ സിറ്റിക്ക് സമീപം യെല്ലോ റിവർ സ്‌റ്റോൺ ഫോറസ്റ്റിലാണ് മത്സരം നടന്നത്. ശനിയാഴ്ച ഉച്ചയോടെ 20-31 കിലോമീറ്ററിനിടയിൽ വെച്ചാണ് അപകടം നടന്നത്