Keralaബംഗളൂരുവിൽ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾ ; മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു Webdesk4 years ago4 years ago01 minsവയനാട്ടിൽ ഒരാൾക്ക് ബ്ലാക്ക് ഫംഗസ് രോഗ ലക്ഷണങൾ. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിഅതേസമയം കൊവിഡ് പരിശോധന നെഗറ്റീവാണ്. രാജ്യത്ത് ഇതുവരെ 8848 പേരാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.Read More സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കണ്ടെത്തി; സ്ഥിരീകരിച്ചത് ഏഴ് പേർക്ക് കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് ആശങ്കയും; രാജ്യത്ത് ഇതുവരെ 126 കേസുകൾ കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച രോഗിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു മന്ത്രി എം എം മണിക്ക് കൊവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുPost navigationPrevious: കൊവിഡിനെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ; നേതാക്കളെ ഏകോപിപ്പിച്ച് മുന്നോട്ടുപോകുമെന്ന് വി ഡി സതീശൻNext: ചൈനയിൽ മാരത്തൺ മത്സരത്തിൽ പങ്കെടുത്ത 21 പേർ മഞ്ഞുമഴയിൽപ്പെട്ട് മരിച്ചു
680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവൻ നിലനിർത്തി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് Webdesk4 days ago 0
താമരക്കുളത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ച സംഭവം: സ്ഥലത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ പരിശോധന Webdesk2 weeks ago 0