കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി യുഎഇ

ദുബൈ :  നഗ്നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ. രണ്ടു കോടി രൂപവരെയാണ് പിഴ ഈടാക്കുക. 6 മാസം ജയില്‍ ശിക്ഷയും ഉണ്ടാകും. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍, അവരെ മോശമായി കാണിക്കുന്ന കലാരൂപങ്ങള്‍, ഏതെങ്കിലും തരത്തില്‍ കുട്ടികളുടെ നഗ്‌നരൂപങ്ങള്‍ വരുന്നത് ഇവയെല്ലാം ക്രിമിനല്‍ കുറ്റമാണ്. അവ ഏത് സാങ്കേതിക വിദ്യയിലുള്ളതാണെങ്കിലും കടുത്ത നിയമലംഘനമാണെന്ന് യുഎഇ പബ്ലിക്‌ പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Read More

കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യപിക്കാനാണ് സാധ്യത. രാത്രികാല കാര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോ എന്ന കാര്യവും യോഗം പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന സംബന്ധിച്ച കാര്യങ്ങളും പരിഗണിക്കാനാണ് സാധ്യത. അതേസമയം സംസ്ഥാനത്ത് പത്ത് ലക്ഷം ഡോസ് വാക്‌സീന്‍ കൂടി എത്തിയതോടെ വാക്‌സീന്‍ വിതരണം ഇന്ന് മുതല്‍ പുനഃരാംരംഭിക്കും. കേരളത്തില്‍ ഇന്നലെ…

Read More

ഐ.പി.എല്‍ 2021: ഡല്‍ഹിയ്‌ക്കെതിരായ തോല്‍വിയ്ക്ക് പിന്നാലെ ധോണിയ്ക്ക് മറ്റൊരു തിരിച്ചടി

ഐ.പി.എല്‍ 14ാം സീസണിലെ ആദ്യ മത്സരം തന്നെ ദയനീയമായി തോറ്റ എം.എസ് ധോണിയ്ക്ക് മറ്റൊരു തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപ ധോണി പിഴയായി നല്‍കണം. മണിക്കൂറില്‍ 14.1 ഓവര്‍ എന്നതാണ് ഐസിസി കോഡ് ഓഫ് കണ്ടക്റ്റിലെ വ്യവസ്ഥ. ഇത് തെറ്റിച്ചതോടെയാണ് ധോണിയ്ക്ക് പിഴ വിധിച്ചത്. ടൂര്‍ണമെന്റില്‍ ഈ പിഴവ് രണ്ടാമതും ആവര്‍ത്തിച്ചാല്‍ 24 ലക്ഷം രൂപ പിഴ വിധിക്കും. മൂന്നാമതും ആവര്‍ത്തിച്ചാല്‍ 30 ലക്ഷം രൂപ പിഴയും ഒരു കളിയില്‍ നിന്ന് വിലക്കും…

Read More

Schneider Electric Careers In Dubai Announced Job Vacancies

Interested in evolving as a professional? Then this is the best opportunity for you. Schneider Electric Careers department has announced multiple vacancies that you can explore. Schneider Electric is a dynamic, global company looking for passionate people to help bring about innovation at every step. The company has offices around the world though here we…

Read More

ഡെൽറ്റ വകഭേദം : വാക്‌സിന്‍ സ്വീകരിക്കാത്തവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

85 ഓളം രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിലുള്ള കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം അറിയിച്ചു. ‘ഇതുവരെ തിരിച്ചറിഞ്ഞതില്‍ ഏറ്റവും വ്യാപനശേഷി കൂടിയ വൈറസാണിത്. വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ ഇതിന്റെ വ്യാപനം വേഗത്തിലായിരിക്കും’- ടെഡ്രോസ് അദാനം പറഞ്ഞു. ഡെല്‍റ്റ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത് ഇന്ത്യയില്‍ നിന്നാണ്, ലോകാരോഗ്യ സംഘടനയും ഈ വകഭേദത്തില്‍ ആശങ്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു വരികയാണ്. ഡെല്‍റ്റ…

Read More

കൊല്ലത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഉടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

  കൊല്ലം കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൈതക്കോട് കല്ലുസൗണ്ട് ഉടമ സുമേഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സുമേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമകളാണ് ആത്മഹത്യ ചെയ്തത്. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികളാണ് ആത്മഹത്യക്ക് പിന്നിൽ

Read More

തെരഞ്ഞെടുപ്പ് ചുമതലകളിൽ ശശി തരൂർ; പത്രിക തയ്യാറാക്കാൻ കേരള പര്യടനം നടത്തും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂർ എംപിക്ക് നിർണായക ചുമതലകൾ നൽകി കോൺഗ്രസ്. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോഗ് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലായിരുന്നു യോഗം പ്രകടന പത്രിക തയ്യാറാക്കാനും യുവാക്കളുമായി സംസാരിക്കാനുമായി തരൂരിനെ ചുമതലപ്പെടുത്തി. പ്രകടന പത്രിക തയ്യാറാക്കാൻ തരൂർ കേരള പര്യടനം നടത്തും. വിജയസാധ്യതയുള്ളവരെ മാത്രമേ സ്ഥാനാർഥികളായി നിർത്തുവെന്നും എഐസിസി നേതാക്കൾ അറിയിച്ചു ഗ്രൂപ്പ് അടക്കമുള്ള പരിഗണനകളൊന്നും സ്ഥാനാർഥി നിർണയത്തിൽ മാനദണ്ഡമാക്കില്ല. സ്ഥാനാർഥികളെ നേരത്തെ തന്നെ പ്രഖ്യാപിക്കണമെന്ന തീരുമാനവും മേൽനോട്ട…

Read More

കുവൈറ്റില്‍ വിഷമദ്യ ദുരന്തം; നാലു യുവാക്കള്‍ക്ക് ദാരുണാന്ത്യം, 6 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍

കുവൈറ്റ്: കുവൈറ്റില്‍ വിഷമദ്യ ദുരന്തം. വിഷ മദ്യം കഴിച്ച് നാലു യുവാക്കള്‍ മരിച്ചു. 6 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ജഹ്‌റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് . ചികിത്സയില്‍ കഴിയുന്ന ഒരു യുവാവിന്റെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജഹറയിലെ തൈമ പ്രദേശത്താണു സംഭവം. മരണമടഞ്ഞവരും ഗുരുതരാവസ്ഥയില്‍ കഴിയുന്നവരും ഏത്‌ രാജ്യക്കാരാണെന്ന് വ്യക്തമല്ല. പ്രാദേശികമായി നിർമ്മിച്ച ചാരായമാണു ദുരന്തത്തിനു കാരണമായത്‌.ഇത്‌ വിതരണം ചെയ്ത ബിദൂനി യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. മദ്യം നിർമ്മിച്ചത്‌ അറസ്റ്റിലായ ബിദൂനി യുവാവാണോ അല്ലെങ്കിൽ…

Read More

വിവാദമായ പൊലീസ് നിയമഭേദഗതി പിന്‍വലിച്ചു: നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. പൊലീസ് നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.പോസ്റ്റിന്റെ പൂർണ്ണ രൂപം: പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്   അപകീർ‍ത്തികരവും അസത്യജഡിലവും അശ്ലീലം കലർന്നതുമായ പ്രചാരണങ്ങൾ‍ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനവും പരാതിയും നിലനിൽക്കുന്നുണ്ട്. സ്ത്രീകളും…

Read More