എടുക്കാം ടിക്കറ്റ്, നേടാം കോടി: കാരുണ്യ പ്ലസ് ഫലം ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം ഇന്ന്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. (kerala lottery karunya plus lottery result today).ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം അറിയാനാകും.ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലെ ഏത്…

Read More

ഷുഗർ, പൈൽസ്, മൂത്രാശയ അസുഖങ്ങൾ പൂർണമായി മാറ്റിയെടുക്കാം ആയുർവേദത്തിലൂടെ

1. ഷുഗർ മൂന്നു മാസത്തെ മരുന്ന് കൊണ്ട് മരുന്നില്ലാതെ ജീവിക്കാം. ഷുഗർ സംബന്ധമായ മറ്റുള്ള എല്ലാ അസുഖങ്ങളും പൂർണ്ണമായി മാറിക്കിട്ടുന്നു. 2. പൈൽസ് എത്ര പഴകിയതും 75 ദിവസത്തെ മരുന്നുകൊണ്ട് പൂർണ്ണമായി മാറ്റിക്കൊടുക്കുന്നു. കെ ആർ ആയുർവേദിക് പാരമ്പര്യ വൈദ്യശാല നാട്ടുവൈദ്യൻ. 3. മൂത്രാശയ അസുഖങ്ങൾ കിഡ്‌നിയിലോ സിദ്ധാശയത്തിലോ മൂത്ര സഞ്ചിയിലോ ഉള്ള കല്ലുകൾ പൂർണ്ണമായി മാറ്റിക്കൊടുക്കുന്നു. വയറ്റിൽ പുണ്ണ്, മൂത്രത്തിൽ പഴുപ്പ് എന്നീ രോഗങ്ങളും മാറ്റിയെടുക്കാം. എത്ര പഴകിയതും. വൈദ സംബന്ധമായ അസുഖത്തിന് മരുന്നുകൾ ലഭ്യമാണ്….

Read More

സുൽത്താൻ ബത്തേരി നിയോജകമണ്ഡലം മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ നടത്തി

സുൽത്താൻ ബത്തേരി: മണ്ണിലേക്കിറങ്ങാം മനസ്സ് നിറയും മണ്ണ് പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജകമണ്ഡലം മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ നടത്തി. കരുവള്ളിക്കുന്ന് വടച്ചിറ 5 ഏക്കർ വയലിൽ നെൽ കൃഷിയുടെ നടീൽ കർമ്മം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും നിയോജകമണ്ഡലം വനിതാലീഗ് പ്രസിഡന്റുമായ നസീറ ഇസ്മായിലും, സുൽത്താൻ ബത്തേരി മുൻസിപ്പൽ കൗൺസിലറും ദളിത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റുമായ രാധ ബാബു എന്നിവർ ചേർന്ന് നിർവഹിച്ചു. നിയോജകമണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം എ അസൈനാർ, നിയോജകമണ്ഡലം…

Read More

സംസ്ഥാനത്ത് ഇന്ന് 28,514 പേർക്ക് കൊവിഡ്, 176 മരണം; 45,400 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 28,514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂർ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂർ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസർഗോഡ് 702, വയനാട് 499 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച്കയറി; സ്ത്രീ മരിച്ചു

  തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറി കടയുടമ മരിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ ചെമ്പഴന്തി ഉദയഗിരിയിലാണ് സംഭവം. ഉദയഗിരിയില്‍ വാടകക്ക് താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. കാര്‍ ചന്ദ്രികയുടെ ദേഹത്ത് കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ ചന്ദ്രികയെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

കൂട്ടപരിശോധന വിദഗ്ധ അഭിപ്രായം മാനിച്ച്; കെജിഎംഒഎക്ക് മറുപടിയുമായി ആരോഗ്യമന്ത്രി

  കൊവിഡ് കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സർക്കാർ ഡോക്ടർമാരുടെ സംഘടനകളിലൊന്നായ കെജിഎംഒഎയുടെ വിമർശനത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് കൂട്ടപ്പരിശോധന നടത്തുന്നത്. നേരത്തെ പരിശോധന കുറഞ്ഞുവെന്നായിരുന്നു ആക്ഷേപം എല്ലാ ദിവസവും കൂട്ടപരിശോധനയില്ല. വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ടപരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലെ സ്ഥിതി നോക്കി ഇനി കൂട്ടപരിശോധനയുടെ കാര്യം തീരുമാനിക്കും. കെജിഎംഒഎക്ക് സർക്കാർ തീരുമാനത്തിനെതിരെ നിൽക്കാനാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു പരിശോധനാ ഫലം നൽകാൻ വൈകുന്നതിനാൽ കൂട്ടപരിശോധന അശാസ്ത്രീയമാണെന്നായിരുന്നു ഈ സംഘടനയുടെ…

Read More

‘നിരപരാധിയായ തന്റെ പിതാവിന്റെ ചോരയ്ക്ക് പ്രതികാരം ചെയ്യും’; കടുത്ത പ്രഖ്യാപനവുമായി മൊജ്തബ ഖമനയി

  കടുത്ത പ്രതികാര പ്രഖ്യാപനവുമായി ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി. നിരപരാധിയായ തന്റെ പിതാവിന്റെ ചോരയ്ക്ക് പ്രതികാരം ചെയ്യുമെന്നാണ് പ്രഖ്യാപനം. പ്രതികാരം എന്നത് രാജ്യത്തിന്റെ ഒന്നടങ്കമുള്ള ആഗ്രഹമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.     ടെലിഗ്രാം അക്കൗണ്ടിലൂടയാണ് മൊജ്തബ സന്ദേശം പങ്കുവച്ചത്. ഖമനയിയുടെ മയ്യിത്ത് ജന്മദേശമായ മശ്ഹദിലെ ഇമാം റിസാ കുടീരത്തില്‍ ഖബറടക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം. പിതാവിന്റെയും യുദ്ധങ്ങളില്‍ രക്തസാക്ഷികളായവരുടയും രക്തത്തിന് പ്രതികാരം ചെയ്യും. ഞങ്ങള്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഇത് സാധ്യമാകും. വൈകാതെ ലോകത്തിലെ…

Read More

വയനാട് കളക്ടറേറ്റ് ഭരണം നിയന്ത്രിക്കുന്നത് എൻജിഒ? ; അസോസിയേഷൻറെ ആവശ്യപ്രകാരം റവന്യൂ സെക്ഷനുകളിൽ ഫയൽ കൈമാറ്റത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

  വയനാട് കളക്ടറേറ്റിൽ എൻജിഒ അസോസിയേഷന്റെ ആവശ്യപ്രകാരം ഫയൽ കൈമാറ്റത്തിന് ഉത്തരവിറക്കി ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. റവന്യൂ സെക്ഷനുകൾ കൈകാര്യം ചെയ്യുന്ന ഫയലുകൾ തമ്മിൽ കൈമാറാനും തുടർന്ന് നടപടി സ്വീകരിക്കാനുമാണ് ഉത്തരവ്. സാധാരണ നിലയിൽ റവന്യൂ കമ്മീഷണറാണ് റവന്യൂ ഫയൽ കൈമാറ്റത്തെ സംബന്ധിച്ച ഉത്തരവിറക്കേണ്ടത്. കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻറെ നിയന്ത്രണത്തിലാണ് കളക്ടറേറ്റ് ഭരണമെന്നുള്ള ആരോപണങ്ങൾക്ക് കൂടിയാണ് നീക്കം വഴിവെക്കുന്നത്.     ഇക്കഴിഞ്ഞ മാസം 19നാണ് എൻജിഒ അസോസിയേഷൻ പ്രസിഡൻറ് ഉദ്യോഗസ്ഥരിലെ…

Read More

ഖാലിസ്ഥാൻ തീവ്രവാദികൾ രാജ്യത്തിനുള്ളിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു’, തുറന്നുസമ്മതിച്ച് കാനഡ

ഖാലിസ്ഥാൻ തീവ്രവാദികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാനഡ. കാനഡയുടെ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഖാലിസ്ഥാനി ഭീകരർ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്നു. രാജ്യത്തിനുള്ളിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു. ഇന്ത്യയിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനും ധനസമാഹരണത്തിനുമായി ഇവർ കാനഡ താവളം ആക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഖാലിസ്ഥാനി തീവ്രവാദികൾക്ക് കാനഡയിൽ അഭയം ലഭിക്കുന്നുവെന്ന് ഇന്ത്യ നേരത്തെ തന്നെ ആശങ്ക അറിയിച്ചതാണ്. ഖലിസ്ഥാൻ ഭീകരർക്കെതിരെ ആദ്യമായാണു കാനഡ ഇത്തരത്തിൽ പ്രതികരിക്കുന്നത്. കാനഡയിൽ നടന്ന ജി7 സമ്മേളനത്തിൽ പ്രധാനമന്ത്രി…

Read More

ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് അതീവ ജാഗ്രത

ഇടുക്കി ഡാം തുറന്നു. ഷട്ടര്‍ 35 സെ.മീ ആണ് ഉയർത്തിയത്. 2398.04 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിന്‍റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പെരിയാര്‍ തീരം അതീവ ജാഗ്രതയിലാണ്. ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. പിന്നാലെ രണ്ടും നാലും ഷട്ടറുകള്‍ തുറക്കും. ആലുവ, കാലടി ഭാഗങ്ങളിലേക്ക് വൈകീട്ട് നാല് മണിയോടെ വെള്ളമെത്തും. മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. ഡാമിനുള്ളത് അഞ്ച് ഷട്ടറുകളാണ്. അവയിൽ മധ്യത്തിലെ ഷട്ടറാണ് തുറന്നത്. ഒരു സെക്കന്‍റിൽ…

Read More