അവാര്‍ഡില്‍ സന്തോഷമെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്; അവാര്‍ഡ് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി കനി കുസൃതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമെന്ന് സുരാജ് വെഞ്ഞാറമൂട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.2019 തന്നെ സംബന്ധിച്ചിടത്തോളം ഒരു പാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ച വര്‍ഷമായിരുന്നു.തന്റെ സിനിമകള്‍ എല്ലാം ആളുകള്‍ കണ്ടു. അതിലും സന്തോഷം.ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ അതിന് അംഗീകാരം കൂടി ലഭിച്ചപ്പോള്‍ കൂടുതല്‍ സന്തോഷമായെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.തനിക്ക്അവാര്‍ഡ് നേടി തന്ന സിനിമകള്‍ക്കു വേണ്ടി എല്ലാവരും ഒരേ മനസോടെ നിന്നതിനാലാണ് പ്രേക്ഷകര്‍ സ്വീകരിച്ചതും ഇത്രയധികം അത് ശ്രദ്ധിക്കപ്പെട്ടതും. എത്രയും പെട്ടന്ന് ജനജീവതം സാധാരണ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്, പാലക്കാട് മുൻസിപ്പാലിറ്റിയിൽ മത്സരിക്കാൻ പ്രശാന്ത് ശിവൻ, ശ്രീറാം പാളയത്ത് മത്സരിക്കാൻ സന്നദ്ധത അറിയിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് മുൻസിപ്പാലിറ്റിയിൽ മത്സരിക്കാൻ ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും. മത്സരിക്കാൻ സന്നദ്ധത അറിയിച്ചു. ശ്രീറാം പാളയത്ത് മത്സരിക്കാൻ ആണ് അദ്ദേഹം സന്നദ്ധത അറിയിച്ചത്. ജില്ലാ കമ്മിറ്റി കൈമാറിയ പട്ടികയിൽ മറ്റൊരു വാർഡിലും പ്രശാന്ത് ശിവന്റെ പേര് ഉണ്ട്. മിനി കൃഷ്ണകുമാറും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചു. ആദ്യ ഘട്ട പട്ടികയിൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ , വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് എന്നിവർ ഇല്ല.മുതിർന്ന നേതാവ് ശിവരാജനെയും സ്ഥാനാർത്ഥി പട്ടികയിൽ…

Read More

എസ് എസ് എൽ സി ; 1837 സ്‌കൂളുകൾക്ക് നൂറുമേനി

റെക്കോർഡ് വിജയമാണ് കൊവിഡ് കാലത്തും എസ് എസ് എൽ സി പരീക്ഷയിൽ കുട്ടികൾ നേടിയത്. 98.82 ശതമാനമാണ് വിജയം. ഇതുവരെയുണ്ടായിരുന്ന ഏറ്റവുമുയർന്ന വിജയശതമാനം 2015ലെ 98.57 ശതമാനമായിരുന്നു. എല്ലാ വിധ പ്രതിസന്ധികളും മറികടന്നാണ് സർക്കാർ പരീക്ഷാ നടത്തിയത്. എല്ലാതലത്തിലും വിജയശതമാനം വർധിച്ചിട്ടുണ്ട്. നൂറ് ശതമാനം വിജയം നേടിയത് ഇത്തവണ 1837 സ്‌കൂളുകളാണ്. ഇതിൽ 637 എണ്ണം സർക്കാർ സ്‌കൂളുകളാണ്. 796 എയ്ഡഡ് സ്‌കൂളുകളും 404 അൺ എയ്ഡഡ് സ്‌കൂളുകളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി. വിജയശതമാനം ഏറ്റവും…

Read More

ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം; ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി

ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. തന്ത്രിയെ തെളിവില്ലാതെ ജയിലിലടച്ചുവെന്ന് കെ ബാബു എംഎല്‍എ ആരോപിച്ചു. കെ ബാബുവിന്റെ പ്രസ്താവന കോടതിയലക്ഷ്യമെന്നും അത് സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. തന്ത്രിക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് മന്ത്രി എം ബി രാജേഷ് ചോദിച്ചു. (Sabarimala gold theft; Opposition protests again in the Assembly)അയ്യപ്പ സംഗമം നടത്തിയതിലൂടെ വലിയ സാമ്പത്തിക…

Read More

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കൊച്ചി∙ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ഫാ.തോമസ് ആനിമൂട്ടിലിനെ സീറോ മലബാർസഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. 2026 ഓഗസ്‌റ്റ് 17 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ച മെത്രാൻ സിനഡാണ് ലിയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഫാ.തോമസ് ആനിമൂട്ടിലിനെ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള മേജർ ആർച്ച് ബിഷപ്പിന്റെ കൽപന മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ വായിച്ചു. മേജർ ആർച്ച് ബിഷപ്പും കോട്ടയം അതിരൂപതാ…

Read More

സമരക്കാരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലം: വി ഡി സതീശൻ

സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയേറ്റെടുക്കലിനെതിരെ സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേതാക്കൾ സമരക്കാരെ അധിക്ഷേപിച്ചതു കൊണ്ട് മാത്രം സമരം ഇല്ലാതാകില്ല. പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും ജയിലിൽ പോയി സമരക്കാരെ സംരക്ഷിക്കുമെന്നും സതീശൻ പറഞ്ഞു പ്രതിഷേധക്കാർക്കെതിരെ ആരോപണമുന്നയിച്ച ഇ പി ജയരാജനെയും മന്ത്രി സജി ചെറിയാനെയും സതീശൻ വിമർശിച്ചു. പിണറായിയുടെ രാജസദസ്സിലെ വിദൂഷകൻമാരാണ് സജി ചെറിയാനും ഇ പി ജയരാജനും. സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണ്….

Read More

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം; മൂന്ന് പേർ മരിച്ചു, രണ്ടുപേരെ കാണാതായി

ജമ്മു കശ്മീരിലെ റംബാനിൽ മേഘവിസ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. രണ്ടുപേരെ കാണാതായതായി റിപ്പോർട്ട്. ഗംഗാനദി അപകടനിലയ്ക്ക് മുകളിലൊഴുകുകയാണ്. ഋഷികേശിലെയും ഹരിദ്വാറിലെയും ഗംഗ തീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രാദേശിക ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഈ വിഷയത്തിൽ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്, രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ദുരന്തനിവാരണ സെക്രട്ടറിയുമായും ജില്ലാ മജിസ്ട്രേറ്റുമായും സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ…

Read More

യുക്രൈനിലുള്ള തമിഴ്നാട് സ്വദേശികളെ സര്‍ക്കാര്‍ ചെലവില്‍ തിരികെയെത്തിക്കും: എം.കെ സ്റ്റാലിന്‍

  ചെന്നൈ: യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചിലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. യുക്രൈനിൽ പഠിക്കാൻ പോയ തമിഴ്നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇവർ തമിഴ്നാട് സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും എം.കെ സ്റ്റാലിന്‍ നിർദ്ദേശിച്ചു. യുക്രൈനിലുള്ള തമിഴ് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് സ്റ്റാലിൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. മോചനകാര്യങ്ങൾ തമിഴ്നാട് സർക്കാരുമായി കൂടിയാലോചിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു….

Read More

‘വാക്ക് മാറിപ്പോയതാണ്, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണ്; ലഹരിക്കതിരായ ക്യാമ്പയിൻ ആയതുകൊണ്ട് സുമ്പാ ഡാൻസിന്റെ ഭാഗമായി’: മന്ത്രി ചിഞ്ചു റാണി

കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തന്റെ വിവാദ പ്രസ്തവന ഒഴിവാക്കാമായിരുന്നതെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വാക്ക് മാറിപ്പോയതാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കാളിയാകുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി തീരുമാനിക്കും. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചാകും തീരുമാനമെന്നും മന്ത്രി പ്രതികരിച്ചു. ലഹരിക്കതിരായ ക്യാമ്പയിൻ ആയതുകൊണ്ടാണ് സുമ്പാ ഡാൻസിന്റെ ഭാഗമായത്. കുട്ടികളെ നോക്കേണ്ടത് അമ്മമാരാണ്. അത്തരത്തിൽ ലഹരിക്കതിനായി അമ്മമാർ സംഘടിപ്പിച്ച പരിപാടിയായതു കൊണ്ടാണ് പങ്കെടുത്തതെന്നും മന്ത്രി…

Read More

നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; 20 കോടിയിലേറെ പേര്‍ ബൂത്തിലേക്ക്

ന്യൂഡല്‍ഹി: അസം, ബംഗാള്‍, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി. ആകെ 20 കോടിയിലേറെ പേരാണ് ഇന്ന് ബൂത്തിലെത്തുക. ബംഗാളില്‍ 31 സീറ്റുകളിലേക്കാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയെപ്പോലെ 31 സ്ഥലത്താണ് തൃണമൂല്‍ മല്‍സരിക്കുന്നത്. ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് ഏഴ് മത്സരങ്ങളിലും സിപിഎം 13 ലും മത്സരിക്കുന്നു. തമിഴ്‌നാട്ടില്‍ 234 സീറ്റുകളിലും ഇന്ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. എഐഎഡിഎംകെ, ഡിഎംകെ എന്നിവര്‍ പരമ്പരാഗതമായി വിജയിക്കുന്ന സംസ്ഥാനത്ത് ഇക്കുറി പോരാട്ടം രൂക്ഷമാണ്. 142 സീറ്റുകളില്‍…

Read More