ഇനി വിമാനത്തിലും ഇന്‍റർനെറ്റ്, ഇ​ൻ-​ഫ്‌​ളൈ​റ്റ് പ്ലാ​നു​മാ​യി ജി​യോ

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ത്തി​നു​ള്ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി ല​ഭി​ക്കു​ന്ന​തി​നു​ള്ള മൂ​ന്ന് റീ​ചാ​ർ​ജ് പ്ലാ​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച് റി​ല​യ​ൻ​സ് ജി​യോ. 499, 699, 999 രൂ​പ വി​ല​യു​ള്ള മൂ​ന്ന് ഇ​ൻ-​ഫ്‌​ളൈ​റ്റ് ക​ണ​ക്റ്റി​വി​റ്റി പാ​യ്ക്കു​ക​ളാ​ണ് ക​മ്പ​നി അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് 22 അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി റി​ല​യ​ന്‍സ് ജി​യോ ക​രാ​റി​ലെ​ത്തി. മൂ​ന്ന് പ്ലാ​നു​ക​ൾ​ക്കും ഒ​രു​ദി​വ​സ​ത്തെ വാ​ലി​ഡി​റ്റി​യാ​ണ് ജി​യോ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. 250 എം​ബി മൊ​ബൈ​ൽ ഡേ​റ്റ,100 എ​സ്എം​എ​സ്, 100 മി​നി​റ്റ് ഔ​ട്ട്‌​ഗോ​യി​ങ്ങ് കോ​ളു​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​ത​യാ​ണ് 499 രൂ​പ​യു​ടെ പ്ലാ​ൻ. 500 എം​ബി മൊ​ബൈ​ൽ ഡേ​റ്റ, 100 എ​സ്എം​എ​സ്,…

Read More

The Year’s Best Beauty Looks

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

വയനാട് ജില്ലയില്‍ 388 പേര്‍ക്ക് കൂടി കോവിഡ്;75 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (19.04.21) 388 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 75 പേര്‍ രോഗമുക്തി നേടി. 382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 32320 ആയി. 28726 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3086 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2823 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* സുല്‍ത്താന്‍ ബത്തേരി, വെള്ളമുണ്ട…

Read More

മൂന്ന് തവണ ചാടിപ്പോയി പോലീസിനെ വട്ടം ചുറ്റിച്ച ഡ്രാക്കുള സുരേഷ് വീണ്ടും പിടിയിൽ

പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പിടിയിൽ. മൂന്ന് ദിവസത്തിനിടെ മൂന്ന് തവണയാണ് ഇയാൾ രക്ഷപ്പെട്ടത്. കോലഞ്ചേരി സ്വദേശിയാണ് സുരേഷ്   കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇയാൾ അവസാനമായി രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടിയ മൂന്ന് പോലീസുകാർ ക്വാറന്റൈനിൽ പ്രവേശിച്ചു. നേരത്തെ അങ്കമാലയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് തവണ സുരേഷ് രക്ഷപ്പെട്ടിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ

Read More

ആലപ്പുഴയിലും അവധി; സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

  തിരുവനന്തപുരം∙ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കഴിഞ്ഞ ദിവസം ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് മാത്രമായി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് ജില്ല മുഴുവൻ അവധി പ്രഖ്യാപിച്ചത്.രാവിലെ 6 മണിയോടെയാണ് ഉത്തരവ് പുറത്തുവന്നത്.സംസ്ഥാനത്തെ 11 ജില്ലകൾക്ക് ഇന്നലെ രാത്രി തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം,…

Read More

ശബരിമല സ്വർണ മോഷണം; പ്രത്യേക അന്വേഷണസംഘം ദേവസ്വം ആസ്ഥാനത്ത്, ഫയലുകൾ ശേഖരിച്ചു

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണ മോഷണത്തിൽ പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി. തിരുവാഭരണ കമ്മീഷ്ണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടുന്നതിനായിട്ടാണ് ദേവസ്വം ആസ്ഥാനത്ത് സംഘമെത്തിയത്. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപ്പാളികളുടെയും കട്ലയുടെയും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള നിർണായക ഫയലുകൾ ദേവസ്വം ഓഫീസിൽനിന്ന് ശേഖരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിലെ 2 സി ഐമാരാണ് ഇന്ന് വൈകിട്ടോടുകൂടി ദേവസ്വം ആസ്ഥാനത്തെത്തി പരിശോധന നടത്തിയത്. വെള്ളിയാഴ്ച അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണ…

Read More

പഞ്ചാബിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി. ഇ-മെയിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശങ്ങൾക്ക് പിന്നിൽ ഒരേ വ്യക്തിയാകാമെന്നാണ് പൊലീസ് നിഗമനം. ക്ഷേത്രത്തിനുള്ളിലെ പൈപ്പുകളിൽ സ്ഫോടകവസ്തുക്കൾ വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.ക്ഷേത്രത്തിനുള്ളിലെ ലങ്കറിൽ സ്ഫോടനം നടത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ച ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് സുവർണക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി.

Read More

കെഎസ്ഇബി ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം മാറ്റി

കെഎസ്ഇബി ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം മാറ്റി. രാവിലെ 8 മണി മുതല്‍ വൈകിട്ട്  6 മണി വരെയാണ് പുതിയ സമയക്രമം.രണ്ട് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തിക്കേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു.ഇന്നു മുതലാണ് പുതിക്കിയ സമയക്രമം നിലവില്‍  വരുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച് പകുതി മുതല്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 മണി വരെയായിരുന്നു ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

Read More

24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2795 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് പ്രതിദിന കണക്കിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 2,55,287 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 2795 പേർ മരിക്കുകയും ചെയ്തു. ഏറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന മരണനിരക്ക് മൂവായിരത്തിൽ താഴെയെത്തുന്നത്. രാജ്യത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത് 3,31,895 പേരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.62 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി…

Read More

സി.കെ ജാനുവിന്റെ NDA യിലേക്കുള്ള വരവിൽ അതൃപ്തി അറിയിച്ച് ബി.ജെ.പി വയനാട് ജില്ലാ ഘടകം

സി.കെ ജാനുവിന്റെ NDA യിലേക്കുള്ള വരവിൽ അതൃപ്തി അറിയിച്ച് ബി.ജെ.പി വയനാട് ജില്ലാ ഘടകം സി.കെ ജാനുവിന്റെ NDA യിലേക്കുള്ള വരവിൽ അതൃപ്തി അറിയിച്ച് ബി.ജെ.പി വയനാട് ജില്ലാ ഘടകം. ജാനു NDA വിട്ടത് ബിജെപി യെ തള്ളി പറഞ്ഞായിരുന്നുവെന്ന് ബി.ജെ.പി വയനാട് ജില്ലാ പ്രസിഡൻറ് സജി ശങ്കർ. സംസ്ഥാന നേതൃത്വം വയനാട്ടിലെ പ്രവർത്തകരുടെ വികാരം മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സജി ശങ്കർ.

Read More