ഗൂഡല്ലൂർ: ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു
സിങ്കാരയൽ നിന്നും ഗൂഡല്ലൂർ ഭാഗത്തേക്ക് വരുന്ന ലൈൻ ടവർ നാല് ദിവസം മുമ്പുള്ള ശക്തമായ മഴയിൽ മരം പൊട്ടി വീണ് ഒടിഞിരുന്നു.
കോയമ്പത്തൂരിൽ നിന്നും സാമഗ്രികൾ എത്തിച്ചാണ് ഇന്ന് രാത്രിയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കനായത്. ഇപ്പോൾ ഗൂഡല്ലൂർ ടൗൺ പ്രദേശങ്ങളിൽ വൈദ്യുതി എത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് മണിക്കൂറുകൾക്കകം വൈദ്യുതി എത്തുമെന്ന് അധികൃതർ അറിയിച്ചു