Keralaകോട്ടയം കടുത്തുരുത്തിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി Webdesk4 years ago01 minsകോട്ടയം കടുത്തുരുത്തിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ സ്വദേശി ദീപയാണ്(35)മരിച്ചത്. മാവടി സ്വദേശി പ്രസാദിന്റെ ഭാര്യയാണ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. Read More കണ്ണൂരിൽ കൊവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ഫോർട്ട് കൊച്ചി ഹോം സ്റ്റേയിൽ അമേരിക്കൻ പൗരൻ തൂങ്ങിമരിച്ച നിലയിൽ വേങ്ങൂർ പഞ്ചായത്തംഗത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി മലപ്പുറത്ത് പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിPost navigationPrevious: വിസ്മയയുടെ മരണം: പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെയും ഫോറൻസിക് ഡയറക്ടറുടെയും മൊഴിയെടുത്തുNext: 24 മണിക്കൂറിനിടെ 51,667 പേർക്ക് കൊവിഡ്; 1329 പേർ മരിച്ചു
680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവൻ നിലനിർത്തി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് Webdesk21 hours ago 0
താമരക്കുളത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ച സംഭവം: സ്ഥലത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ പരിശോധന Webdesk1 week ago 0