Keralaസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി Webdesk5 years ago01 minsതിരുവനന്തപുരം: ശ്രീനാരായണ ഗുരു സമാധി ദിനമായ ഇന്ന് സംസ്ഥാനത്തെ എല്ലാ റേഷന് കടകള്ക്കും അവധി പ്രഖ്യാപിച്ചു. ഭക്ഷ്യസിവില് സപ്ലൈസ് മന്ത്രി പി തിലോത്തമനാണ് അവധി പ്രഖ്യാപിച്ച് ഉത്തരവായത്.Read More കോവിഡ് ജാഗ്രത; നാളെ മുതല് എല്ലാ ശനിയാഴ്ചയും ബാങ്കുകള്ക്ക് അവധി സുല്ത്താന് ബത്തേരി താലൂക്കിലെ എ.എ.വൈ, പി.എച്ച്.എച്ച് (മഞ്ഞ,റോസ്) വിഭാഗത്തിലുളള റേഷന് കാര്ഡുടമകള്ക്ക് ജൂലൈ മാസം സാധാരണ റേഷന് പുറമെ പി എം ജി കെ വൈ സ്കീമിലൂടെ കാര്ഡില് ഉള്പ്പെട്ട ഓരോ അംഗത്തിനും 4 കി ഗ്രാം അരിയും 1 കി ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. സംസ്ഥാനത്തെ റേഷൻ കടകൾ 30.8.2020 ഞായറാഴ്ച തുറന്നു പ്രവർത്തിക്കും സർക്കാർ ഓഫീസുകളിലെ ശനിയാഴ്ച അവധി ഒഴിവാക്കിയേക്കും; 22 മുതൽ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാവണംPost navigationPrevious: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകർന്നുവീണു; എട്ട് പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നുNext: കോൺസുലേറ്റ് വഴി പാഴ്സലുകൾ വിതരണം ചെയ്ത സംഭവത്തിൽ കസ്റ്റംസ് നിയമോപദേശം തേടി
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും Webdesk1 day ago 0
സർക്കാരിന്റെ ഇടപെടലില്ലാതെ സാധ്യമാകില്ല; ആരോഗ്യമേഖലയിൽ കേരളം മികച്ച മാതൃകയെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ Webdesk1 week ago 0
മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് ജോലിയും കുടുംബത്തിന് 10 ലക്ഷവും ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ Webdesk1 week ago 0