ഫിഫ്റ്റിയുമായി ഡിവില്ലിയേഴ്‌സും ദേവ്ദത്തും; ബാംഗ്ലൂര്‍ വിജയ ലക്ഷ്യം കുറിച്ചു
ഐ.പി.എല്‍ 13ാം സീസണിലെ മൂന്നാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 164 റണ്‍സ് വിജയലക്ഷ്യം. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും എബി ഡിവില്ലിയേഴ്‌സിന്റെയും അര്‍ദ്ധ സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 163 റണ്‍സ് നേടിത്. 42 ബോളില്‍ എട്ട് ഫോറുകളുടെ അകമ്പടിയില്‍ ദേവ്ദത്ത് 56 റണ്‍സ് നേടി. ഡിവില്ലിയേഴ്‌സ് 30 ബോളില്‍ 2 സിക്‌സിന്റെയും 4 ഫോറിന്റെയും അകമ്പടിയില്‍ 51 റണ്‍സെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനിറങ്ങിയ ബാംഗ്ലൂരിനായി…