Keralaസംസ്ഥാനത്തെ റേഷൻ കടകൾ 30.8.2020 ഞായറാഴ്ച തുറന്നു പ്രവർത്തിക്കും Webdesk5 years ago01 minsസംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും 30.08.2020 (ഞായറാഴ്ച) പ്രവർത്തി ദിവസമായിരിക്കും. ഇതിന് പകരമായി, 01.09.2020 (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.2020 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 05.09.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു.Read More അതിജീവന പാക്കേജുമായി സർക്കാർ; എല്ലാവർക്കും സൗജന്യ റേഷൻ, ബിപിഎല്ലുകാർക്ക് ഭക്ഷ്യകിറ്റ് ഓണം: സംസ്ഥാനത്തെ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു റേഷൻ വിതരണത്തിൽ ക്രമക്കേട്: മൂന്നാറിൽ റേഷൻ കടയുടെ അംഗീകാരം റദ്ദാക്കിPost navigationPrevious: ‘തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കൊവിഡ് ഒരു കാരണമല്ല’; സുപ്രിംകോടതിNext: തരൂരിനെ ചൊല്ലി കോൺഗ്രസിൽ ചേരി തിരിഞ്ഞ് അടി; മുല്ലപ്പള്ളിയുടെ വിലക്ക് തള്ളി പരസ്യപോര്
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും Webdesk1 month ago 0