Keralaപാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അജ്ഞാത മൃതദേഹം; കൈകൾ മുറിച്ചുമാറ്റിയ നിലയിൽ Webdesk4 years ago4 years ago01 minsപാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പുതിയ പെട്രോൾ പമ്പിന് സമീപത്തായാണ് 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നുദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാൽ മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് തള്ളിയതാകാമെന്നാണ് സംശയം.ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് റോഡരികിൽ മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കൈകൾ മുറിച്ചു മാറ്റിയ നിലയിലായിരുന്നു. കാലുകൾ മുറിച്ചെടുക്കാനും ശ്രമം നടന്നിട്ടുണ്ട്Read More തിരുവനന്തപുരത്ത് അടഞ്ഞുകിടന്ന വീട്ടിൽ മൂന്ന് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി എറണാകുളത്ത് റെയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹം മാറി നൽകി; കൊവിഡ് രോഗിയുടേതിന് പകരം നൽകിയത് അജ്ഞാത മൃതദേഹം താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിPost navigationPrevious: കൊവിഡ് വ്യാപനം: മഹാരാഷ്ട്ര കടുത്ത നിയന്ത്രണത്തിലേക്ക്, പൂനെയിൽ കർഫ്യൂ പ്രഖ്യാപിച്ചുNext: പാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും Webdesk4 weeks ago 0
സർക്കാരിന്റെ ഇടപെടലില്ലാതെ സാധ്യമാകില്ല; ആരോഗ്യമേഖലയിൽ കേരളം മികച്ച മാതൃകയെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ Webdesk1 month ago 0