Keralaപാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി Webdesk6 years ago01 minsപാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പുതിയ പെട്രോൾ പമ്പിന് സമീപത്തായാണ് 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നുദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാൽ മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് തള്ളിയതാകാമെന്നാണ് സംശയം. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് റോഡരികിൽ മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കൈകൾ മുറിച്ചു മാറ്റിയ നിലയിലായിരുന്നു. കാലുകൾ മുറിച്ചെടുക്കാനും ശ്രമം നടന്നിട്ടുണ്ട്Read More പാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അജ്ഞാത മൃതദേഹം; കൈകൾ മുറിച്ചുമാറ്റിയ നിലയിൽ താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി എറണാകുളത്ത് റെയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹംPost navigationPrevious: പാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അജ്ഞാത മൃതദേഹം; കൈകൾ മുറിച്ചുമാറ്റിയ നിലയിൽNext: സംസ്ഥാനത്ത് ഇന്ന് 4070 പേർക്ക് കൊവിഡ്, 15 മരണം; 4345 പേർക്ക് രോഗമുക്തി
കരിയറിന് ദിശാബോധവും നേട്ടങ്ങൾക്ക് അംഗീകാരവും; ശിഹാബ് തങ്ങൾ അക്കാദമിയിൽ Career Guidance സെമിനാറും Convocation Ceremony–2026 Webdesk5 months ago 0
സർക്കാർ ടൗൺഷിപ്പിൽ 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ; വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് കൈമാറും Webdesk6 months ago 0