Keralaമുതിർന്ന സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സി എ കുര്യൻ അന്തരിച്ചു Webdesk5 years ago5 years ago01 minsമുതിർന്ന സിപിഐ നേതാവ് സി എ കുര്യൻ അന്തരിച്ചു. 88 വയസ്സായിരുന്നു. മുൻ ഡെപ്യൂട്ടി സ്പീക്കറും എഐടിയുസി നേതാവുമാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൂന്നാർ ജനറൽ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. മൂന്ന് തവണ പീരുമേട് എംഎൽഎ ആയിരുന്നു. Read More മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും, സുൽത്താൻ ബത്തേരി , കൽപ്പറ്റ നിയോജക മണ്ഡലങ്ങളിലെ മുൻ എംഎൽഎയും, മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ (85) അന്തരിച്ചു അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയി അന്തരിച്ചു മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചുPost navigationPrevious: ലോകത്തിന്റെ പലഭാഗത്തും വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും സ്തംഭിച്ചുNext: യുഡിഎഫിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; ന്യായ് പദ്ധതിയും ആചാര സംരക്ഷണവുമടക്കം പ്രഖ്യാപനങ്ങൾ
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും Webdesk2 months ago 0