Keralaകണ്ണൂർ വിമാനത്താവളത്തിൽ 30 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ Webdesk5 years ago01 mins കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. 612 ഗ്രാം സ്വർണമാണ് യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി വൈശാഖിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.Read More കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവുമായി യാത്രക്കാരൻ പിടിയിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ആലക്കോട് സ്വദേശി അറസ്റ്റിൽ കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 90 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ കണ്ണൂർ വിമാനത്താവളത്തിൽ യുവതിയിൽ നിന്നും 46 ലക്ഷം രൂപയുടെ സ്വർണം പിടികൂടിPost navigationPrevious: പോക്സോ കേസിൽ പ്രതിയായ യുവാവ് ജാമ്യത്തിലിറങ്ങി ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചതായി പരാതിNext: ആനി ശിവക്കെതിരായ അധിക്ഷേപം: സംഗീത ലക്ഷ്മണക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ
കരിയറിന് ദിശാബോധവും നേട്ടങ്ങൾക്ക് അംഗീകാരവും; ശിഹാബ് തങ്ങൾ അക്കാദമിയിൽ Career Guidance സെമിനാറും Convocation Ceremony–2026 Webdesk4 days ago 0
സർക്കാർ ടൗൺഷിപ്പിൽ 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ; വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് കൈമാറും Webdesk4 weeks ago 0