Keralaനാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊല; പ്രതി അറസ്റ്റിൽ Webdesk3 years ago01 mins നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അറസ്റ്റിൽ സമീപവാസിയായ അർജുൻ (25) ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു. അറസ്റ്റ് രേഖപ്പെടുത്തി. Read More കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: രണ്ടാം പ്രതി ബിജുവടക്കം രണ്ട് പേർ കൂടി പിടിയിൽ കൊല്ലത്ത് മകളെ പീഡിപ്പിച്ച കേസിലെ പ്രതി കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ തൂങ്ങിമരിച്ചു വെഞ്ഞാറമൂട് ഇരട്ടക്കൊല: പ്രതികൾ റിമാന്റിൽ, ഒരു സ്ത്രീ അറസ്റ്റിൽ 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ Post navigationPrevious: വയനാട് പനമരം കൊലപാതകം; പ്രതികളുടെ അറസ്റ്റ് ഇന്ന്;ജില്ലാ പോലീസ് മേധാവിയുടെ വാർത്താസമ്മേളനം 11 മണിക്ക് മാനന്തവാടിയിൽNext: കുടുംബവഴക്കിനെ തുടർന്ന് പോലീസിൽ പരാതി നൽകിയ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു