എറണാകുളം എംജി റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എംജി റോഡ് മെട്രോ സ്‌റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടത്. നഗരത്തിൽ കരിക്ക് വിൽപ്പനക്കാരനായ കോട്ടയം സ്വദേശിയാണ് മരിച്ചത്. തലയിൽ മുറിവേറ്റ പാടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The Best Online Portal in Malayalam