കോഴിക്കോട് നഗരത്തിലെ ഓട്ടോ തൊഴിലാളികൾ പണിമുടക്കുന്നു

കോഴിക്കോട് നഗരത്തിലെ ഓട്ടോ തൊഴിലാളികൾ പണിമുടക്കുന്നു. ഇന്ന് അർധരാത്രി മുതൽ നാളെ രാത്രി 12 വരെയാണ് പണിമുടക്ക്.

എഫ് ഐ ടി യു ,എസ് ഡി ടി യു , ഐ എൻ എൽ സി, തൊഴിൽ സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് സി സി ഓട്ടോ സംയുക്ത സമരമുന്നണി പണിമുടക്ക് നടത്തുന്നത്.

തൊഴിൽ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.