മാസ്ക്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും കറങ്ങി നടന്ന 13 പേരെ സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു

സുൽത്താൻ ബത്തേരി :മാസ്ക്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും കറങ്ങി നടന്ന 13 പേരെ സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് കേസുകളിലായാണ് 13 പേരെ അറസ്റ്റ് ചെയതത്.ഇതിൽ ആറു പേർ മുത്തങ്ങയിൽ കറങ്ങി നടന്നതിനാണ് അറസ്റ്റ് .

കണ്ണൂർ – കൊല്ലം സ്വദേശീകളായ രണ്ട് പേരും, കോഴിക്കോട് സ്വദേശിയായ ഒരാളും അറസ്റ്റിലായവരിൽ ഉൾപ്പെടും.