വയനാട് ചുരത്തിലെ 8 വളവിന് സമീപം 2 ലോറികൾ യന്ത്രതകരാറു മൂലം കേടായത് കാരണം ചുരത്തിൽ രാവിലെ 9 മണി മുതൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇതിലെ വലിയ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസം നേരിടുന്നുണ്ട്.
ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഹൈവേ പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.
The Best Online Portal in Malayalam