സുൽത്താൻ ബത്തേരി മുത്തങ്ങ, ബാവലി ,കുട്ട വഴി അതിർത്തികളിലൂടെ ചരക്ക് വാഹനങ്ങൾക്ക് പോകാൻ നിയന്ത്രണമില്ലെന്ന് അധികൃതർ അറിയിച്ചു.
മുത്തങ്ങ വഴിയുള്ള അന്തർസംസ്ഥാന റോഡിൽ ഗതാഗതം പുനസ്ഥാപിച്ചതിനാൽ യാത്രക്കാർ ഈ വഴി ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു
The Best Online Portal in Malayalam