Keralaകായംകുളത്ത് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ Webdesk4 years ago01 mins കായംകുളം കരീലക്കുളങ്ങരയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ചാലിൽ കിഴക്കേതിൽ നിസാം(44)ആണ് പിടിയിലായത്. നാഗർകോവിൽ പള്ളിവാസൽ എന്ന സ്ഥലത്ത് ഒളിവിൽ കഴിയവെയാണ് ഇയാളെ പിടികൂടിയത്. Read More യുപിയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ; കീഴടക്കിയത് ഏറ്റുമുട്ടലിലൂടെ ബാലുശ്ശേരിയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ മുക്കത്ത് വയോധികയെ പീഡിപ്പിക്കുകയും മോഷണത്തിന് ഇരയാക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ Post navigation Previous: സ്വർണവില കുത്തനെ ഇടിഞ്ഞു; രണ്ട് ദിവസത്തിനിടെ 1280 രൂപയുടെ കുറവ്Next: കെ.എസ്.ഇ.ബി ഏറ്റെടുത്ത ഭൂമിക്കു പതിറ്റാണ്ടുകള് കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല; വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല് സത്യഗ്രഹവുമായി കര്ഷക കുടുംബം