ജൂലൈ അവസാനം ഒരു ദിവസത്തക്ക് നിയമസഭാ സമ്മേളനം ചേരും. ധനകാര്യ ബില്ലുകൾ പാസാക്കുന്നതിനായാണ് നിയമസഭ ചേരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് നിയമസഭാ സമ്മേളനങ്ങൾ നേരത്തെ ഒഴിവാക്കിയത്.
The Best Online Portal in Malayalam