എക്സൈസ് പരിശോധനയിൽ 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി
ബത്തേരി: എക്സൈസ് റെയിഞ്ച് ഓഫീസ് സു:ബത്തേരി തദ്ദേശ തെരഞ്ഞെടുപ്പും ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി വ്യാജമദ്യത്തിൻ്റെ ഉൽപാദനവും വിപണനവും തടയുന്നതിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വാഷും വാറ്റു ഉപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് ‘പ്രിവന്റീവ് ഓഫീസർ എൻ രാധാകൃഷ്ണനും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ, ഇരുളം വില്ലേജിൽ, വാകേരി വട്ടത്താനി ഐശ്വര്യ കോളനി റോഡിൻ്റെ വലതുഭാഗത്ത് ആളൊഴിഞ്ഞ റബർ തോട്ടത്തിൽ പൊന്തക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ…
