വെള്ളമുണ്ടയിൽ ജുനൈദ് കൈപ്പാണിക്ക് അട്ടിമറി വിജയം : ഗ്രാമപ്പഞ്ചായത്തും എൽ.ഡി.എഫ് പിടിച്ചു
എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ജനതാദൾ എസ്. സ്ഥാനാർത്ഥിയുമായ ജുനൈദ് കൈപ്പാണി വയനാട് ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷനിൽ നിന്നും വിജയിച്ചു. മുസ്ലിം ലീഗിന്റെ കോട്ടയായ വെള്ളമുണ്ടയിൽ അട്ടിമറി വിജയം ആണ് ജുനൈദ് നേടിയത്. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്‌ലിം ലീഗ് നേതാവുമായ പി കെ അസ്മത്തിെനെയാണ് ജുനൈദ് തോൽപ്പിച്ചത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണവും എൽഡിഎഫിന് . ഫലം വന്ന് നിമിഷക്കൾക്കകം ജുനൈദിന്റെ െഫെയ്സ്ബക്ക് പോറ്റും വന്നു. പോസ്റ്റ് ചുവടെ. ജീവിതത്തിലെ സുപ്രധാനമായ ഒരു…