സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷൻ റിപോളിംഗ് അവസാനിച്ചു

സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷൻ റിപോളിംഗ് അവസാനിച്ചു.

6മണിവരെ 815 വോട്ട് പോൾ ചെയ്തപ്പോൾ
76 . 67%
ഡിസംബർ 10 ന് ഉണ്ടായ
പോളിംഗിനേക്കാൾ 10 വോട്ട് കുറവ് പോൾ ചെയ്തു.

10 ന് പോൾ ചെയ്തത് 825
വോട്ടുകൾ 7761%

14 പോസ്റ്റൽ ബാലറ്റും 2
സ്പെഷൽ ബാലറ്റും ഉണ്ട്.