അഹമ്മദാബാദ് ഫിലിം ഫെസ്റ്റിവൽ: മികച്ച നടനായി ഗിന്നസ് പക്രു

അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി ഗിന്നസ് പക്രുവിനെ തെരഞ്ഞെടുത്തു. ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മാധവാ രാമദാസ് സംവിധാനം ചെയ്ത ഇളയരാജക്ക് മികച്ച നടൻ ഉൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു തൃശ്ശൂരിലെ നിലക്കടല വിൽപ്പനക്കാരനായ വനജൻ എന്ന കഥാപാത്രമാണ് ഗിന്നസ് പക്രു ചിത്രത്തിൽ ചെയ്തത്. ഹരിശ്രീ അശോകൻ, ഗോകുൽ സുരേഷ്, മാസ്റ്റർ ആദിത്, ബേബി ആർദ്ര എന്നിവരായിരന്നു മറ്റ് അഭിനേതാക്കൾ ചിത്രത്തിന് പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗക്ക് പുരസ്‌കാരം ലഭിച്ചു. കൂടാതെ ഗോൾഡൻ…

Read More

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; 20ൽ 19 സീറ്റ് കിട്ടിയപ്പോൾ തനിക്കാരും പൂച്ചെണ്ട് തന്നില്ലെന്നും മുല്ലപ്പള്ളി

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയത്തിന് പിതൃത്വം ഏറ്റെടുക്കാൻ ഒരുപാട് പേരുണ്ടാകും. എന്നാൽ പരാജയം അനാഥനാണ്. ഇരുപതിൽ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോൾ തനിക്കാരും പൂച്ചെണ്ട് തന്നില്ല. തെരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവർത്തനമാണെന്നാണ് അന്ന് പറഞ്ഞത്. വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. പരാജയത്തിൽ നിരാശയില്ല. 2010 തദ്ദേശ തെരഞ്ഞെടുപ്പ് ഒഴിച്ചാൽ ഒരു തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം നേടാൻ സാധിച്ചിട്ടില്ലെന്ന യാഥാർഥ്യം ഞങ്ങൾക്കറിയാം. നേതൃത്വം മാറണമെന്ന് കെ സുധാകരൻ പറഞ്ഞത് ക്രിയാത്മക വിമർശനമാണ്. ആർ എംപി…

Read More

സുൽത്താൻ ബത്തേരി നഗരസഭയിൽ റിപോളിംഗ് നടന്ന തൊടുവട്ടിയിൽ യു ഡി എഫി ന് വിജയം

    സുൽത്താൻ ബത്തേരി: നഗരസഭയിൽ റിപോളിംഗ് നടന്ന തൊടുവട്ടിയിൽ യു ഡി എഫിന് വിജയം. യു ഡി എഫിൻ്റെ അസീസ് മാടാലയാണ് വിജയിച്ചത്. തൊട്ടടുത്ത എതിർസ്ഥാനാർഥിയെ 136 വോട്ടുകൾക്കാണ് പരാജയ പെടുത്തിയത്. സ്വതന്ത്ര സ്ഥാനാർഥിയായ അസൈനാർ 255 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എൽ ഡി എഫിൻ്റെ പി എം ബിരാൻ 167 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപിയുടെ സുധിന് 16 വോട്ടുകൾ ലഭിച്ചത്. തൊടുവട്ടി ഡിവിഷൻ കൂടി ലഭിച്ചതോടെ യു ഡി…

Read More

സൗദിയില്‍ ഇന്ന് 174 കൊവിഡ് രോഗികള്‍,മരണം 10

റിയാദ്:കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 174 പേരില്‍കൂടി.തുടർച്ചയായി മരണനിരക്കിൽ കുറവ് തന്നെയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.10 പേരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.അതോടൊപ്പംതന്നെ ഇന്ന് രോഗമുക്തരായത് 208 പേരുമാണ്. തുടക്കംമുതൽ ഇതുവരെ സൗദിയിൽ കൊവിഡ് ബാധിച്ചത് 3,60,690 പേരിലാണ്.കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6,101 പേരും,മൊത്തം രോഗമുക്തി നേടിയവർ 3,51,573 പേരുമാണ്.ആരോഗ്യമന്ത്രാലയത്തിന്റെ വിവിധ കേന്രങ്ങളിലായി നിലവില്‍ 3,016 പേരാണ് ചികിത്‌സയിലുള്ളത്. ഇതില്‍ 436 പേർ അത്യാസന്ന നിലയിലുമാണ്.ഇന്ന് ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത്…

Read More

വയനാട് ജില്ലാ പഞ്ചായത്ത്: ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായി ഷംസാദ് മരയ്ക്കാര്‍

കല്‍പറ്റ-വയനാട് ജില്ലാ പഞ്ചായത്തിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍.മുട്ടില്‍ ഡിവിഷനില്‍ ജനവിധി തേടിയ ഇദ്ദേഹത്തിനു 3,791 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉള്ളത്. പോള്‍ ചെയ്ത 16,744 വോട്ടില്‍ 14,484 എണ്ണം ഷംസാദിനു ലഭിച്ചു.തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി ഐ.എന്‍.എല്ലിലെ മുഹമ്മദ് പഞ്ചാര 10,693 വോട്ട് നേടി.ബി.ജെ.പി സ്ഥാനര്‍ഥി പി.വി.ന്യൂട്ടനു 5,111 വോട്ട് കിട്ടി. മേപ്പാടി  പട്ടികവര്‍ഗ ഡിവിഷനില്‍ മത്സരിച്ച സി.പി.ഐയിലെ എസ്.ബിന്ദുവിനാണ് കുറഞ്ഞ ഭൂരിപക്ഷം-23 വോട്ട്.പോള്‍ ചെയ്ത 23,077 വോട്ടില്‍ 10488…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്പളക്കാട് ടൗണ്‍, സിനിമാള്‍കുന്ന്, കൊഴിഞ്ഞങ്ങാട്, പൂവനിരികുന്ന് എന്നിവിടങ്ങളില്‍ ഇന്ന് (ശനിയാഴ്ച) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. സുല്‍ത്താന്‍ ബത്തേരി 66  കെ.വി സബ് സ്റ്റേഷന്‍ 110 കെ.വി ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബത്തേരി  സെക്ഷന്‍ പരിധിയില്‍  വരുന്ന ഭാഗങ്ങളില്‍ നാളെ (ഞായര്‍) രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തിരുഹൃദയ നഗര്‍, വാട്ടര്‍ അതോറിറ്റി…

Read More

സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷൻ റിപോളിംഗ് അവസാനിച്ചു

സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷൻ റിപോളിംഗ് അവസാനിച്ചു. 6മണിവരെ 815 വോട്ട് പോൾ ചെയ്തപ്പോൾ 76 . 67% ഡിസംബർ 10 ന് ഉണ്ടായ പോളിംഗിനേക്കാൾ 10 വോട്ട് കുറവ് പോൾ ചെയ്തു. 10 ന് പോൾ ചെയ്തത് 825 വോട്ടുകൾ 7761% 14 പോസ്റ്റൽ ബാലറ്റും 2 സ്പെഷൽ ബാലറ്റും ഉണ്ട്.

Read More

വയനാട് ‍ജില്ലയിൽ 219 പേര്‍ക്ക് കൂടി കോവിഡ്;192 പേര്‍ക്ക് രോഗമുക്തി, 216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 219 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 192 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14428 ആയി. 12173 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 86 മരണം. നിലവില്‍ 2169 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1416 പേര്‍ വീടുകളിലാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674 തൃശൂര്‍ 630 എറണാകുളം 578 കോട്ടയം 538 മലപ്പുറം 485 കൊല്ലം 441 പത്തനംതിട്ട 404 പാലക്കാട് 365 ആലപ്പുഴ 324 തിരുവനന്തപുരം 309 കണ്ണൂര്‍ 298 വയനാട് 219 ഇടുക്കി 113 കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

ഓസ്‌ട്രേലിയ 191ന് പുറത്ത്; ഇന്ത്യക്ക് 53 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് 53 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സിൽ 191 റൺസിന് പുറത്തായി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 244 റൺസാണ് എടുത്തത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കാകെ 62 റൺസിന്റെ ലീഡുണ്ട് നിലവിൽ 15 വിക്കറ്റുകളാണ് രണ്ടാം ദിനം വീണത്. 6ന് 233 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള നാല് വിക്കറ്റുകളും വീണു. എന്നാൽ…

Read More