Headlines

ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാം; പക്ഷിപ്പനി നിയന്ത്രണങ്ങൾ നീക്കി

പക്ഷിപ്പനി, ആലപ്പുഴയിലെ നിയന്ത്രണങ്ങൾ നീക്കി. ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാം. കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ വിൽക്കാൻ അനുമതി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ ,ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണം.കള്ളിങ്ങ് നടത്തിയ പ്രദേശങ്ങളിൽ അണുനശീകരണം പൂർത്തിയായി. പുതുതായി പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചില്ല. സംശയമുള്ള മൂന്ന് സാംപിളുകൾ ഭോപ്പാലിൽ പരിശോധനയ്ക്ക് അയച്ചു. ഈമാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടുമെനന്നായിരുന്നു ഉടമകളുടെ മുന്നറിയിപ്പ്. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ ഇറക്കി വിട്ടതിന് പിന്നാലെയതാണ് പ്രതിഷേധവുമായി…

Read More

വിപണിയിൽ കുതിച്ച് അൾട്രാ ലക്ഷ്വറി എംപിവി മോഡൽ ലെക്സസ് LM350h

ടൊയോട്ടയുടെ ആഡംബര വിഭാഗമായ ലെക്സസ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ആഡംബര എംപിവിയായ എൽഎം 350hന് വിപണിയിൽ മുന്നേറ്റം. 2025 നവംബറിൽ 40 ശതമാനം വളർച്ച രേഖപ്പെടുത്തി. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിലെ മൊത്തം വിൽപ്പനയിൽ 15 ശതമാനം വർധനവാണുണ്ടായത്. ഇത് രാജ്യത്ത് അൾട്രാ-ലക്ഷ്വറി മൊബിലിറ്റിക്കുള്ള ആവശ്യകത വർദ്ധിക്കുന്നതിനെ അടിവരയിടുന്നു.Logo live TV Advertisement Auto വിപണിയിൽ കുതിച്ച് അൾട്രാ ലക്ഷ്വറി എംപിവി മോഡൽ ലെക്സസ് LM350h 24 Web Desk 1 hour ago Google News…

Read More

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി: അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയർത്തി

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഹരിശങ്കറിനെ കൊച്ചി കമ്മീഷണറായും കെ കാർത്തികിനെ തിരുവനന്തപുരം കമ്മീഷണറായും നിയമിച്ചു. ജി സ്പർജൻ കുമാറാണ് ദക്ഷിണ മേഖലാ ഐജി. പുട്ട വിമലാദിത്യ ഉൾപ്പെടെ അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയർത്തി. പുട്ട വിമലാദിത്യ, അജിത ബീഗം, ആർ നിശാന്തിനി, എസ് സതീഷ് ബിനോ, രാഹുൽ ആർ നായർ എന്നിവരെയാണ് ഐജി റാങ്കിലേക്ക് ഉയർത്തിയത്.തോംസൺ ജോസിനെ വിജിലൻസ് ഡിഐജിയായി നിയമിച്ചു. തൃശൂർ റേഞ്ച് ‍ഡിഐജിയായി അരുൾ ആർബി കൃഷ്ണയെയും ജെ ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം…

Read More

ജനുവരി 14ന് മകരവിളക്ക്, ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം; ഇതുവരെ 1,20,256 ഭക്തർ ദർശനം നടത്തി

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30ന് (ഇന്നലെ) ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നതിന് ശേഷം ഇതുവരെ (ഡിസംബർ 31, 5.11 വരെ ) 1,20,256 അയ്യപ്പ ഭക്തർ സന്നിധാനത്തെത്തി. ഡിസംബർ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത്; 57256 പേർ ദർശനം നടത്തി. വിർച്വൽ ക്യൂവിലൂടെ 20,477 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4401, പുൽമേട് വഴി 4283 പേരുമാണ് ഇന്നലെ ശബരി ദർശനം നടത്തിയത്. ഇന്ന് (ഡിസംബർ 31) 5.11 വരെ 63,000 പേർ സന്നിധാനത്ത് എത്തി.Logo…

Read More

ശബരിമല സ്വര്‍ണക്കൊള്ള, SIT യിൽ CPIM ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാൻ; വിഡി സതീശൻ

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടിയില്‍ സി.പി.എം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സി.ഐമാരെ നിയോഗിച്ചത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതെന്ന് വി ഡി സതീശൻ. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം ഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരെ എസ്.ഐ.ടിയില്‍ നിയോഗിച്ചത്?ഹൈക്കോടതിയുടെ മുന്നില്‍ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. ഈ പേരുകള്‍ വന്നതിന് പിന്നില്‍ സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സി.പി.എമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്. ക്രമസമാധാന ചുമതലയില്‍ ഇരുന്നപ്പോള്‍ ഇതേ ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസ്…

Read More

‘വരുമാനം ഷെയർ ചെയ്യണം, ഇ ബസിന്റെ ലാഭവിഹിതം വേണം; കരാർ വ്യവസ്ഥകളിൽ ചിലത് ലംഘിച്ചു’; മേയർ വി വി രാജേഷ്

ഇലക്ട്രിക് ബസ് വിവാദത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുയമായി മേയർ വി വി രാജേഷ്. 2023 ഫെബ്രുവരിയിലെ കരാറിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കണം. കരാർ വ്യവസ്ഥകളിലെ ചില കാര്യങ്ങൾ ലംഘിച്ചു. പീക്ക് സമയത്ത് നഗര പരിധിയിൽ ഓടണമെന്നാണ് കരാർ. എന്നാൽ ഇത് ലംഘിച്ച്. റൂട്ട് നിശ്ചിയിക്കുന്നതിൽ കോർപ്പറേഷനുമായി ചർച്ച നടത്തണം. എന്നാൽ ചർച്ച നടത്തിയില്ല. വരുമാനം ഷെയർ ചെയ്യണം. അതും ലംഘിച്ചുവെന്നും മേയർ വ്യക്തമാക്കി. ഈ കരാർ പാലിക്കണമെന്നാണ് കോർപ്പറേഷൻ ആവശ്യപ്പെട്ടത്. കരാർ ലംഘനമാണ്…

Read More

‘ടി സിദ്ദിഖ് തിരഞ്ഞെടുപ്പിൽ ജനങ്ങളെ വഞ്ചിച്ചു, ദുരന്ത ബാധിതർക്കുള്ള കോൺഗ്രസ് ഭവന പദ്ധതി പാഴ് വാക്കായി’; സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി

ടി സിദ്ദിഖ് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ജനങ്ങളെ വഞ്ചിച്ചുവെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്കുള്ള കോൺഗ്രസ് ഭവന പദ്ധതി ഡിസംബറിൽ പൂർത്തിയാക്കുമെന്ന വാഗ്ദാനം പാഴ് വാക്കായി. എത്ര പണം പിരിച്ചു എന്നത് കോൺഗ്രസ് ഇപ്പോഴും പറയുന്നില്ല. ഒന്നര വർഷമായി ആ പണം എന്ത് ചെയ്തു. സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ കോൺഗ്രസ് എങ്ങനെ അവകാശവാദം ഉന്നയിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകരുതെന്ന് പറഞ്ഞവരാണ് കോൺഗ്രസ്. വയനാട് എംപി ഒരു രൂപ…

Read More

കുടുംബ വഴക്ക്; കാസർഗോഡ് ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

കാസർഗോഡ് ബേഡകത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവ് ആസിഡ് ഒഴിച്ചു. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് (54) നേരെയാണ് ആക്രമണം നടത്തിയത്. ഭർത്താവ് രവീന്ദ്രനെ (59) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാകും. കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. മദ്യലഹരിയിലാണ് ഇയാൾ ആക്രമണം നടത്തിയത്. പിടിച്ചുമാറ്റാനെത്തിയ ഒരു ബന്ധുവിനെയും ഇയാൾ ആക്രമിച്ചു. പരുക്കേറ്റ ജാനകിയെയും ബന്ധുവിനെയും ഇ കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.

Read More

ആരാണ് ചതിയൻ ചന്തു? വെള്ളാപ്പള്ളി നടേശനും സി പി ഐയും തമ്മിൽ പോര്

എസ് എൻ ഡി പി ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സി പി ഐയും തമ്മിൽ പോർമുഖം തുറന്നിരിക്കുന്നു. ഒപ്പം നിന്ന് ചതിച്ച ചതിയൻ ചന്തുവാണ് സി പി ഐ എന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതോടെ പോര് കനക്കാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നത്.പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി നടേശൻ വന്നിറങ്ങിയത് തിരിച്ചടിക്ക് കാരണമായെന്ന സി പി…

Read More

പതിനഞ്ചാം കേരള നിയമസഭ ബജറ്റ് സമ്മേളനം ജനുവരി 20 മുതല്‍

പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ ആരംഭിക്കും. ജനുവരി 29നാണ് ബജറ്റ് അവതരണം. രണ്ടാം പിണറായി സർക്കാരിൻെറ അവസാന ബജറ്റാണിത്. നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശിപാർശ ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമായിരിക്കും നിയമസഭാ സമ്മേളനം ആരംഭിക്കുക. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള കാര്യങ്ങൾ സഭാസമ്മേളനത്തിൽ ചർച്ചയാകും. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള നിയമസഭാ സമ്മേളനത്തിനാണ് ഇനി കളമൊരുങ്ങുന്നത്. Logo live TV Advertisement Headlines Kerala News…

Read More