Headlines

വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; നിർമാണം പൂർത്തിയാക്കിയത് പ്രതിസന്ധികൾക്കിടെയെന്ന് മുഖ്യമന്ത്രി

വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഓൺലൈൻ വഴിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരൻ എന്നിവർ പാലത്തിലൂടെ ആദ്യ യാത്ര നടത്തും. കുണ്ടന്നൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടനം 11 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും ഏറെ സന്തോഷത്തോടെയാണ് വൈറ്റില പാലം തുറന്നു കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണിക്കൂറിൽ 13,000 വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണിത്. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇടപ്പള്ളി, പാലാരിവട്ടം, കുണ്ടന്നൂർ, വൈറ്റില ജംഗ്ഷനുകളിൽ 2008ലാണ് പാലം നിർമിക്കാൻ തീരുമാനമായത്…

Read More

വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; നിർമാണം പൂർത്തിയാക്കിയത് പ്രതിസന്ധികൾക്കിടെയെന്ന് മുഖ്യമന്ത്രി

വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഓൺലൈൻ വഴിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരൻ എന്നിവർ പാലത്തിലൂടെ ആദ്യ യാത്ര നടത്തും. കുണ്ടന്നൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടനം 11 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും ഏറെ സന്തോഷത്തോടെയാണ് വൈറ്റില പാലം തുറന്നു കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണിക്കൂറിൽ 13,000 വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണിത്. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇടപ്പള്ളി, പാലാരിവട്ടം, കുണ്ടന്നൂർ, വൈറ്റില ജംഗ്ഷനുകളിൽ 2008ലാണ് പാലം നിർമിക്കാൻ തീരുമാനമായത്…

Read More

ജീവനക്കാരില്‍ നിന്ന് പിടിച്ചത് 125 കോടി; എന്നാൽ ഫണ്ട് കാലി: കെഎസ്‌ആര്‍ടിസിക്ക് ഹൈക്കോടതിയുടെ താക്കീത്

കെഎസ്‌ആര്‍ടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കെഎസ്‌ആര്‍ടിസിയിലെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ജീവനക്കാരില്‍ നിന്ന് പിടിച്ചതടക്കം 125 കോടിയോളം രൂപ പെന്‍ഷന്‍ ഫണ്ടിലടയ്ക്കാത്തത് ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി. പ്രശ്‌നത്തില്‍ നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി കെഎസ്‌ആര്‍ടിസിയോട് ആവശ്യപ്പെട്ടു. കെഎസ്ടി സംഘിന്റെ (ബിഎംഎസ്) ഹര്‍ജിയിലാണ് നിര്‍ദേശം. എന്നാൽ 2013 ഏപ്രില്‍ ഒന്നിന് സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന് അര്‍ഹതയുള്ളതാണ്. ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന 10 ശതമാനം വിഹിതവും കോര്‍പ്പറേഷന്റെ തുല്യ വിഹിതവും പെന്‍ഷന്‍ ഫണ്ടില്‍ ചേര്‍ക്കണമെന്നാണ് ചട്ടം. അടവ്…

Read More

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ ഒമ്പതരക്ക് വൈറ്റില മേൽപ്പാലവും 11 മണിക്ക് കുണ്ടന്നൂർ മേൽപ്പാലവും ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജി സുധാകരൻ, തോമസ് ഐസക് എന്നിവർ പാലത്തിലൂടെ ആദ്യ യാത്ര നടത്തും ഇരുപാലങ്ങളുടെയും അവസാനവട്ട മിനുക്ക് പണികൾ ഇന്നലെ തന്നെ പൂർത്തിയായിരുന്നു. ജി സുധാകരൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനാകും. തോമസ് ഐസക് മുഖ്യാതിഥിയും. ഇന്നലെ വൈകുന്നേരം മുതൽ നിരവധിയാളുകളാണ് കുടുംബസമേതം പാലങ്ങളുടെ സമീപത്ത് ഫോട്ടോ എടുക്കാനും മറ്റുമായി…

Read More

വിനാശകാരിയായ ഇടിമിന്നലിനു പിന്നില്‍ കടലിലുണ്ടായ വലിയ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും പിന്നില്‍ അറബിക്കടലില്‍ ഉണ്ടായ ചക്രവാതചുഴി. ഇതോടെ വിവിധ ജില്ലകളില്‍ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി പത്ത് ജില്ലകളില്‍ കഴിഞ്ഞ ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ഒഴികെയുള്ള പത്ത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യൊല്ലോ അലര്‍ട്ടായിരിക്കും. അറബിക്കടലിലും തമിഴ്നാട് തീരത്തും രൂപം…

Read More

സംസ്ഥാനത്ത് പുതുതായി 3 ഹോട്ട് സ്‌പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ മറ്റത്തൂർ (കണ്ടെൻമെന്റ് സോൺ വാർഡ് 9), പത്തനംതിട്ട ജില്ലയിലെ മലയാലപുഴ (സബ് വാർഡ് 7), തോട്ടപ്പുഴശേരി (സബ് വാർഡ് 1, 2, 6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 440 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341, തിരുവനന്തപുരം 313, ഇടുക്കി 301, പാലക്കാട് 267, കണ്ണൂര്‍ 249, വയനാട് 238, കാസര്‍ഗോഡ് 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന…

Read More

ഇന്ന് മുതല്‍ ജനുവരി 12 വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതല്‍ ജനുവരി 12 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രതാ നിർദ്ദേശങ്ങൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്….

Read More

കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്കായി ഹേബിയസ് കോർപസ് ഹർജി

കെവിൻ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്കായി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഒൻപതാം പ്രതി ടിറ്റോ ജെറോമിനായാണ് ഹർജി. ജയിലിൽ വെച്ച് പ്രതി ക്രൂരമായി മർദിക്കപ്പെട്ടെന്ന് കരുതുന്നതായി ഹർജിയിൽ പറയുന്നു. ഹർജിയിൽ അടിയന്തര അന്വേഷണത്തിന് സിംഗിൾ ബെഞ്ച് നിർദേശം നൽകി. ജില്ലാ ജഡ്ജിയും ഡിഎംഒയും ജയിലിലെത്തി ടിറ്റോയെ കാണാനും ജയിൽ ഐജി നാല് മണിക്ക് മുമ്പ് റിപ്പോർട്ട് നൽകാനും ജസ്റ്റിസ് വിനോദ് ചന്ദ്രൻ നിർദേശിച്ചു. കോടതിയാണ് ശിക്ഷിച്ചത്. ജയിലിനുള്ളിൽ പോലീസുകാർ പ്രത്യേകം ശിക്ഷ…

Read More

പാലാരിവട്ടം പാലം അഴിമതി; വികെ ഇബ്രാഹിംകുഞ്ഞിന് കർശന ഉപാധികളോടെ ജാമ്യം

പാലാരിവട്ടം പാലം അഴിമതി കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വികെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം ലഭിച്ചു. ആരോഗ്യനില പ്രമാണിച്ച് കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപ ബോണ്ടായി കെട്ടിവെക്കണം, പാസ്‌പോർട്ട് സറണ്ടർ ചെയ്യണം, എറണാകുളം ജില്ല വിട്ടുപോകരുത്, അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്ന് തുടങ്ങിയ ഉപാധികളാണ് കോടതി മുന്നിൽ വെച്ചത്.

Read More