സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയില്ല; ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി

  സംസ്ഥാനത്ത് കൊലപാതകങ്ങളും അക്രമ സംഭവങ്ങളും വർധിച്ചുവരികയാണെന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. 92 പ്രതികളിൽ 72 പേരെ അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു യുഡിഎഫ് കാലത്ത് 35 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. കിഴക്കമ്പലത്തെ ദീപുവിന്റെ മരണത്തിൽ പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തു. അന്വേഷണം നടന്നുവരികയാണ്. കണ്ണൂരിലെ ഹരിദാസിന്റെ കൊലപാതകത്തിൽ നാല് പ്രതികളെ…

Read More

ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

  തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. പുന്നോൽ സ്വദേശി നിജിൽദാസ് ആണ് പിടിയിലായത്. കൊലപാതക സംഘത്തിൽപ്പെട്ടയാളാണ് നിജിൽദാസ് എന്നാണ് വിവരം. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി നഗരസഭാ കൗൺസിലർ ലിജേഷ് അടക്കം നാല് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലിജേഷിനെ കൂടാതെ സുമേഷ്, വിമിൻ, അമൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആത്മജൻ എന്നയാളുടെ നേതൃത്വത്തിലാണ് ഹരിദാസിനെ വെട്ടിക്കൊന്നതെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്….

Read More

സിൽവർ ലൈൻ: ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുതെന്ന് ധനമന്ത്രി

  സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് നേരിട്ട് ബാധ്യതയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്ന് ബാലഗോപാൽ പറഞ്ഞു. 39700 കോടി രൂപ വിദേശ വായ്പയിലൂടെ കണ്ടെത്തണം. ഡിപിആർ കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഡിപിആർ അംഗീകരിച്ചാൽ മാത്രമേ വിദേശ വായ്പ സംബന്ധിച്ച ഔദ്യോഗിക ചർച്ച ആരംഭിക്കുവെന്നും മന്ത്രി വ്യക്തമാക്കി. വേഗതയേറിയ ട്രെയിനുകൾക്ക് സ്റ്റാൻഡേർഡ് ഗേജ് അഭികാമ്യമാണ്. ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുത്. പദ്ധതിക്കായുള്ള കടമെടുപ്പ്…

Read More

സിൽവർ ലൈൻ: ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുതെന്ന് ധനമന്ത്രി

സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് നേരിട്ട് ബാധ്യതയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്ന് ബാലഗോപാൽ പറഞ്ഞു. 39700 കോടി രൂപ വിദേശ വായ്പയിലൂടെ കണ്ടെത്തണം. ഡിപിആർ കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഡിപിആർ അംഗീകരിച്ചാൽ മാത്രമേ വിദേശ വായ്പ സംബന്ധിച്ച ഔദ്യോഗിക ചർച്ച ആരംഭിക്കുവെന്നും മന്ത്രി വ്യക്തമാക്കി. വേഗതയേറിയ ട്രെയിനുകൾക്ക് സ്റ്റാൻഡേർഡ് ഗേജ് അഭികാമ്യമാണ്. ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുത്. പദ്ധതിക്കായുള്ള കടമെടുപ്പ് സാമ്പത്തിക…

Read More

അഭിനയ സപര്യക്ക് അന്ത്യം: കെ പി എ സി ലളിതക്ക് വിട ചൊല്ലി കലാകേരളം

  അന്തരിച്ച വിഖ്യാത നടി കെപിഎസി ലളിതക്ക് ആദരാഞ്ജലികൾ നേർന്ന് കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. മലയാള ചലചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്ത് നിന്ന ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു ലളിതയുടെ വിയോഗം കേരളത്തിലെ സാംസ്‌കാരിക മേഖലക്ക്…

Read More

കൊല്ലം നീണ്ടകരയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് മർദനം; പ്രതിക്കായി തെരച്ചിൽ

  കൊല്ലം നീണ്ടകരയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് മർദനം. ചവറ കുളങ്ങരഭാഗം ജി പി ഭവനിൽ ഗോപാലകൃഷ്ണൻ, കൊല്ലം മൂതാക്കര സ്വദേശി പീറ്റർ കുമാർ എന്നിവർക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച സ്‌കൂട്ടറിലെത്തിയ ആൾ ഇന്ധനം നിറയ്ക്കുന്ന സ്ഥലത്ത് നിൽക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരനെ മർദിക്കുകയായിരുന്നു. നീണ്ടകര സ്വദേശി അഗസ്റ്റിനാണ് സ്‌കൂട്ടറിലെത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു. മർദനത്തിൽ പരുക്കേറ്റ ഗോപാലകൃഷ്ണൻ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

കെപിഎസി ലളിതയുടെ സംസ്‌കാരം വൈകുന്നേരം വടക്കാഞ്ചേരിയിൽ ഔദ്യോഗിക ബഹുമതികളോടെ

  അന്തരിച്ച വിഖ്യാത നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും. വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാര ചടങ്ങുകൾ. രാവിലെ 8 മുതൽ 11.30 വരെ തൃപ്പുണിത്തുറയിലെ ലായം ഓഡിറ്റോറിയത്തിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും. തൃശ്ശൂരിൽ സംഗീത നാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും. ഇതിന് ശേഷം വടക്കാഞ്ചേരിയിലേ വീട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത(75) അന്തരിച്ചത്. തൃപ്പുണിത്തുറയിൽ മകൻ സിദ്ധാർഥിന്റെ ഫ്‌ളാറ്റിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു സംഗീത നാടക അക്കാദമി…

Read More

കെ​പി​എ​സി ല​ളി​ത​യെ അ​നു​സ്മ​രി​ച്ച് മു​ഖ്യ​മ​ന്ത്രി

  മ​ല​യാ​ള സി​നി​മ​യു​ടെ അ​തു​ല്യ പ്ര​തി​ഭ​യാ​യ കെ​പി​എ​സി ല​ളി​ത​യു​ടെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​ന​മ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ്യ​ത്യ​സ്ത ത​ല​മു​റ​ക​ളി​ലെ ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് അ​ഭി​ന​യ പാ​ട​വം കൊ​ണ്ട് ചേ​ക്കേ​റി​യ അ​വ​ർ ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ​യാ​കെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​യം മാ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നാ​ട​ക​ങ്ങ​ളി​ൽ തു​ട​ങ്ങി ച​ല​ച്ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​മാ​യി മാ​റി​യ​താ​ണ് ആ ​അ​ഭി​ന​യ​ജീ​വി​തം. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത കൊ​ണ്ടും സാ​മൂ​ഹി​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ കൊ​ണ്ടും അ​വ​ർ മ​നു​ഷ്യ മ​ന​സു​ക​ളി​ൽ ഇ​ടം നേ​ടി. പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ത്തോ​ട് എ​ന്നും കൈ​കോ​ർ​ത്തു നി​ന്ന കെ​പി​എ​സി ല​ളി​ത സം​ഗീ​ത…

Read More

യുക്രൈൻ പ്രതിസന്ധി: എണ്ണവില കുതിച്ചുയരുന്നു

  യുക്രൈൻ പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. രാജ്യന്തര വിപണിയിൽ എണ്ണ ബാരലിന് 100 ഡോളറിലേക്കാണ് നീങ്ങുന്നത്. ആഗോള ഓഹരിവിപണിയിലും ഇടിവുണ്ടായി. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് വില ഉയർന്നത്. ആഗോള എണ്ണ ഉത്പാദകരിൽ നിർണായക സ്ഥാനമാണ് റഷ്യക്കുള്ളത്. യുക്രൈൻ കേന്ദ്രീകരിച്ച് ദീർഘകാലം യുദ്ധം തുടർന്നേക്കുമെന്ന സൂചന വന്നതോടെയാണ് എണ്ണവില കുതിക്കുന്നത്. വിമത മേഖലകൾക്ക് സ്വയം ഭരണാധികാരം നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കൻ യുക്രൈനിലേക്ക് റഷ്യ സൈന്യത്തെ അയച്ചു. റഷ്യയുടെ നടപടിയെ യു.എൻ…

Read More

നടി കെ.പി.എ.സി ലളിത അന്തരിച്ചു

ചലച്ചിത്ര നടി കെ.പി.എ.സി ലളിത(74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖമായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ സിനിമകളില്‍ ഭാഗമായിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു. പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.

Read More