ബാച്ചുകളായി തിരിച്ച് ക്ലാസ്;സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖയായി
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖയായി. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ. എല്‍ പി തലത്തില്‍ ഒരു ക്ലാസില്‍ പത്ത് കുട്ടികളെ വരെ ഒരു സമയം ഇരുത്താം. ബാച്ചുകളായി തിരിച്ചാകും ക്ലാസുകൾ . ബാച്ചുകളുടെ എണ്ണം കൂടുതൽ കുട്ടികൾ ഉള്ള സ്കൂളുകൾക്ക് സ്വയം തീരുമാനിക്കം. എന്നാൽ അകലം പാലിക്കൽ നിർബന്ധമാണ്. മാസ്കുകൾ ക്ലാസ് ടീച്ചർമാർ തന്നെ ശേഖരിച് ഉറപ്പ് വരുത്തണം. രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളോ ലക്ഷണങ്ങൾ ഉള്ളവർ…
