Headlines

ശ​ബ​രി​മ​ല: സ്പെഷ​ൽ ട്രെ​യി​നു​ക​ൾ അനുവദിച്ച് റെയിൽവെ

  തിരുവനന്തപുരം: ശ​ബ​രി​മ​ല സീ​സ​ണ്‍ പ്ര​മാ​ണി​ച്ച് പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച​താ​യി സ​തേ​ണ്‍ റെ​യി​ൽ​വെ അ​റി​യി​ച്ചു. 17നു ​വൈ​കു​ന്നേ​രം 7.20ന് ​സെ​ക്ക​ന്ത​രാ​ബാ​ദി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന സ്പ​ഷ​ൽ ട്രെ​യി​ൻ 18നു ​രാ​ത്രി 11.45ന് ​കൊ​ല്ല​ത്തെ​ത്തും. തി​രി​കെ​യു​ള്ള ട്രെ​യി​ൻ 19ന് ​പു​ല​ർ​ച്ചെ 2.30നു ​കൊ​ല്ല​ത്തു നി​ന്നും പു​റ​പ്പെ​ട്ട് 20ന് ​പു​ല​ർ​ച്ചെ 6.45ന് ​സെ​ക്ക​ന്ത​രാ​ബാ​ദി​ലെ​ത്തും. ക​ച്ചെ​ഗു​ഡ-​കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​ൻ 19ന് ​വൈ​കു​ന്നേ​രം 6.30ന് ​ക​ച്ചെ​ഗു​ഡ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് 20നു ​രാ​ത്രി 9.40നു ​കൊ​ല്ല​ത്തെ​ത്തും. തി​രി​കെ​യു​ള്ള ട്രെ​യി​ൻ 21നു ​രാ​ത്രി 12.45നു ​കൊ​ല്ല​ത്തു നി​ന്നും…

Read More

ശ​ബ​രി​മ​ല: ട്രാ​ക്ട​റു​ക​ള്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഭീ​ഷ​ണി​യാ​ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

  കൊച്ചി: പ​മ്പ​യി​ല്‍ നി​ന്നു സ​ന്നി​ധാ​ന​ത്തേ​ക്ക് ച​ര​ക്കു​മാ​യി പോ​കു​ന്ന ട്രാ​ക്ട​റു​ക​ള്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ചീ​ഫ് വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍, പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി, സ​ന്നി​ധാ​ന​ത്തെ​യും പ​മ്പ​യി​ലെ​യും സി​ഐ​മാ​ര്‍ എ​ന്നി​വ​ര്‍ ഇക്കാര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. പ​മ്പ​യി​ല്‍ നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കാ​ന്‍ രാ​ത്രി 12 മു​ത​ല്‍ പു​ല​ര്‍​ച്ചെ മൂ​ന്നു വ​രെ ട്രാ​ക്ട​ര്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ച​ര​ക്കു നീ​ക്ക​ത്തി​നാ​യി ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ കാ​ന​ന​പാ​ത​യി​ല്‍ ട്രാ​ക്ട​ര്‍…

Read More

‘സല്യൂട്ട് പ്രദീപ്’; നാടിന്‍റെ പ്രിയപുത്രന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കൂനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികന്‍ ജൂനിയർ വാറന്റ് ഓഫീസർ  എ പ്രദീപിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തൃശൂർ പൊന്നൂക്കരയിലുള്ള വസതിയില്‍ വച്ചായിരുന്നു സംസ്കാരച്ചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരടക്കം  ആയിരക്കണക്കിനാളുകളാണ് പ്രദീപിനെ അവസാനമായി ഒരു നോക്കുകാണാന്‍ അദ്ദേഹത്തിന്‍റെ വസതിയിലും പുത്തൂര്‍ ഗവര്‍മെന്‍റ് സ്കൂളിലുമായി തടിച്ച് കൂടിയത്. മന്ത്രിമാരായ കെ.രാജൻ, കെ. കൃഷ്ണൻകുട്ടി , ആർ ബിന്ധു, കെ രാധാകൃഷ്ണൻ  എം.എൽ.എ മാർ, എം.പി മാർ തുടങ്ങി നിരവധി പ്രമുഖര്‍ പ്രദീപിന് അന്ത്യോപചാരമര്‍പ്പിക്കാന്‍…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 58,344 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 38,583 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4308 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 595, കൊല്ലം 249, പത്തനംതിട്ട 222, ആലപ്പുഴ 141, കോട്ടയം 370, ഇടുക്കി 185, എറണാകുളം 768, തൃശൂർ 389, പാലക്കാട് 14, മലപ്പുറം 209, കോഴിക്കോട് 522, വയനാട് 267, കണ്ണൂർ 309, കാസർഗോഡ് 68 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 38,583 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,08,764 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

തിരുവനന്തപുരത്ത് ഗുണ്ടാസംഘം യുവാവിന്റെ കാൽ വെട്ടി മാറ്റി റോഡിലെറിഞ്ഞു; ചോര വാർന്ന് ദാരുണാന്ത്യം

  തിരുവനന്തപുരത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷ്(35)ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ 12 പേരടങ്ങിയ സംഘം സുധീഷിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു വീട്ടിനുള്ളിലിട്ടാണ് സുധീഷിന്റെ കാൽ മുറിച്ചുമാറ്റിയത്. തുടർന്ന് വെട്ടിയെടുത്ത കാൽ ബൈക്കിലെടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞു. രക്തം വാർന്നാണ് സുധീഷ് മരിച്ചത്.

Read More

സംസ്ഥാനത്ത് ഇന്ന് 3795 പേർക്ക് കൊവിഡ്, 50 മരണം; 4308 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 3795 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂർ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂർ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ 139, ഇടുക്കി 132, പാലക്കാട് 110, വയനാട് 91, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

സപ്ലൈക്കോ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും; 30 ശതമാനം വിലക്കുറവോടെ

സപ്ലൈകോ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും. അതും 30 ശതമാനം വരെ വിലക്കുറവോടെ. ഓൺലൈൻ വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും ‘സപ്ലൈ കേരള’ മൊബൈൽ ആപ്പ് ലോഞ്ചും ഇന്ന് തൃശൂരിൽ നടന്നു. തൃശൂരിലെ മൂന്ന് ഔട്ട്ലെറ്റുകളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ സപ്ലൈകോ ഹോം ഡെലിവറി ആദ്യഘട്ടം തുടങ്ങുക. രണ്ടാംഘട്ടം 2022 ജനുവരി ഒന്നിന് എല്ലാ കോർപറേഷൻ ആസ്ഥാനങ്ങളിലെയും സൂപ്പർമാർക്കറ്റുകളിൽ തുടങ്ങും. മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും നടപ്പിലാക്കിയതിനു ശേഷം കുറവുകൾ പരിഹരിച്ച് നാലാംഘട്ടം മാർച്ച് 31ന് മുൻപായി കേരളത്തിലെ…

Read More

ധീരജവാൻ പ്രദീപിന് കണ്ണീരോടെ നാട് വിട നൽകുന്നു; പൊതുദർശനം തുടരുന്നു ​​​​​​​

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ എ പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശ്ശൂർ പൊന്നൂക്കരയിൽ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂർ സ്‌കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. പുത്തൂർ സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം പ്രദീപിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, കെ രാജൻ തുടങ്ങിയവർ സ്‌കൂളിലെത്തി ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. വീട്ടിലും അൽപ്പ നേരം പൊതുദർശനത്തിന് വെച്ച ശേഷം…

Read More

ഒമിക്രോൺ ജാഗ്രത കടുപ്പിക്കാൻ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളോട് കേന്ദ്രം

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളം അടക്കം പത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം. കൊവിഡ് പോസിറ്റിവിറ്റി കൂടിയ 27 ജില്ലകളിൽ ജാഗ്രത കടുപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. കേരളത്തിൽ കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു രാജ്യത്ത് ഇതുവരെ 33 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഇന്ന് ഒരു കേസ് കൂടി സ്ഥിരീകരിച്ചിരുന്നു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാനായി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ…

Read More

പരാതി പറയാൻ വിളിച്ചപ്പോൾ പോലീസിൽ നിന്ന് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി മുൻ ഡിജിപി ശ്രീലേഖ

കേരള പോലീസിൽ നിന്നുള്ള മോശം അനുഭവം വെളിപ്പെടുത്തി മുൻ ഡിജിപി ആർ ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസിനെ വിളിച്ചപ്പോൾ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്നും ശംഖുമുഖം അസി. കമ്മീഷണർ ഫോണിലൂടെ തന്നോട് പൊട്ടിത്തെറിച്ചെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. മുൻ ഡിജിപിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു ലിജി എന്ന സ്ത്രീ സഹായം തേടി എന്നെ വിളിച്ചിരുന്നു. വളരെ മോശം അവസ്ഥയിലാണ് അവർ തന്റെ സഹായം തേടിയത്. പല സ്ത്രീകളെയും പോലെ…

Read More