കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ അമ്മമാർ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കൂ

ജങ്ക് ഫുഡുകളിൽ നിന്നും തയ്യറാക്കിയ പാകറ്റ് ഫുഡുകളിൽനിന്നും കുട്ടികളെ അകറ്റി നിർത്തണം എന്നത് വളരെ പ്രധാനമാണ്. ഇന്നത്തെക്കാലത്ത് അത് വലരെ പ്രയാസകരവുമാ‍ണ്. ഇത്തരം ഭക്ഷണങ്ങൾ കുട്ടികളുടെ ഓർമ ശക്തിയെയും തലച്ചോറിന്റെ വളർച്ചയേയും സാസമായി ബാധിക്കും. ധാരാളാം നാരുകൾ അടങ്ങിയ ഭക്ഷണങ്ങാളാണ് കുട്ടികൾക്ക് നൽകേണ്ടത്. പഴവർഗങ്ങൾ നനച്ച അവിൽ എന്നിവ കുട്ടികൾക്ക് ഇടനേരങ്ങളിൽ നൽകാം. പാല്, മുട്ട പഴങ്ങൾ എന്നിവ കുട്ടികളുടെ ആഹാരത്തിൽ നിത്യവും ഉൾപ്പെടുത്തേണ്ടതാണ്. പഴവർവർഗങ്ങളും ധാരാളമായി നൽകുക. കുട്ടികൾക്ക് ആഹാരം നൽകുന്ന സമയത്തിലും ശ്രദ്ധവേണം. രാവിലെയാണ്…

Read More

‘കാര്യം കഴിഞ്ഞാൽ കറിവേപ്പില’ ഇതു പഴങ്കഥ; ഗുണങ്ങൾ പലതാണീ കുഞ്ഞിലക്ക്

ഭക്ഷണത്തിന് രുചി കൂട്ടാൻ നമ്മൾ കറിവേപ്പില ഉപയോഗിക്കാറുണ്ട്. വിറ്റാമിൻ എ ധാരളമായുള്ള കറിവേപ്പില നമ്മുട ശരീരത്തിന് ഗുണം ചെയ്യുന്നതാണ്. അതേസമയം കറിവേപ്പില എണ്ണ കാച്ചി തേക്കുന്നതും പലയിടത്തും പതിവാണ്. കറി വേപ്പിലയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. പ്രമേഹ ബാധിതർക്ക് കറിവേപ്പില ചേർത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാണ്.വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയെ സഹായിക്കുന്ന എൻസൈമുകൾ ഉത്തേജിപ്പിക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്നു. ദിവസേന കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാഴ്ചശക്തി വർധിപ്പിക്കാനും സഹായകരമാണ്.കറിവേപ്പില എണ്ണ കാച്ചി…

Read More

ഈർപ്പം ഉള്ള കിച്ചൺ ടവലുകൾ ഉപയോഗിച്ചാൽ ഭക്ഷ്യ വിഷബാധ

ചുടുള്ള പാത്രങ്ങൾ അടുപ്പിൽ നിന്നും ഇറക്കി വെക്കാനും. പാത്രങ്ങൽ തുടക്കാനും, പാചകത്തിനിടെ കൈകൾ തുടക്കാനുമെല്ലാം കിച്ചൻ ടവ്വലുകൾ നമ്മൾ ഉപയോഗിക്കുന്നു. എന്നാൽ ഇവയുടെ ശുചിത്വത്തെ പറ്റി നമ്മൾ ചിന്തിക്കാറുണ്ടൊ ഇത്തരം കിച്ചൺ ടവലുകളിൽ മാരകമായ കീടാണുക്കൾ ഉള്ളതായാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ദിവസേന വൃത്തിയാക്കേണ്ട ഇത്തരം ടവലുകൾ നമ്മൾ പലപ്പോഴും ദീർഘകാലത്തേക്ക് വൃത്തിയാക്കാറില്ല എന്നതാണ് പ്രശ്‌നങ്ങൾ വരുന്നതിന് പ്രധാന കാരണം. മൌറീഷ്യസ് സർവകലാശാല അടുക്കളകളിലെ ശുചിത്വത്തെ ആസ്പദമാക്കി നടാത്തിയ പഠനത്തിൽ കിച്ചൻ ടവലുകളിൽ കോളിഫോം ബാക്ടീരിയ അടക്കമുള്ളവയുടെ…

Read More

അറിയാം ; പഴത്തൊലിയുടെ അവഗണിക്കാനാവാത്ത അഞ്ച് ഗുണങ്ങൾ

വാഴപ്പഴങ്ങളെക്കാളേറെയും തൊലിയിലാണ്​ പൊട്ടാസ്യത്തിന്‍റെ അളവ്​ കൂടുതലുള്ളത്​. മുഖക്കുരുവിനുളള വീട്ടുപ്രതിവിധി കൂടിയാണ് പഴത്തൊലി. സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പഴത്തൊലിക്ക് കഴിവുണ്ട്. പഴത്തൊലിയുടെ അവഗണിക്കാനാവാത്ത അഞ്ച്​ ഗുണങ്ങൾ നോക്കാം. 1. മുഖക്കുരുവിന്​ പ്രതിരോധം വിറ്റാമിൻ എ, ബി, സി, ഇ, പൊട്ടാസ്യം, മാംഗനീസ്, ഇരുമ്പ് എന്നിവ മുഖക്കുരു കുറയ്ക്കാൻ സഹായിക്കും. 10 മിനിറ്റ് നേരത്തേയ്ക്ക് പഴത്തൊലി താടിയെല്ലിൽ ഉരസുക. പലതവണ ആവർത്തിക്കുന്നതോടെ ക്രമേണ നിങ്ങളുടെ മുഖക്കുരു അപ്രത്യക്ഷമാകാൻ തുടങ്ങും. മുഖക്കുരുവി​ന്‍റെ വീക്കം കുറക്കാൻ പഴത്തൊലിയുടെ സ്വാഭാവിക ഗുണം സഹായിക്കും. ചർമ്മം ശുദ്ധീകരിക്കാനും…

Read More

ശരീര സൗന്ദര്യത്തന് മാത്രമല്ല വണ്ണം കുറക്കാനും കറ്റാർവാഴ

പോഷകസമ്പുഷ്ടമായതും ഏറെ ഗുണങ്ങള്‍ നിറഞ്ഞതുമാണ് കറ്റാര്‍വാഴയുടെ ഉള്ളിലെ കാമ്പ്. ശരീര സൗന്ദര്യ വര്‍ധക വസ്തുക്കളിലും ഔഷധങ്ങളിലുമെല്ലാം സ്ഥിര സാന്നിദ്ധ്യമാണ് കറ്റാര്‍വാഴ. ജ്യൂസിന്റെ രൂപത്തിലും ഷെയ്ക്ക് ആയുമെല്ലാം കറ്റാര്‍വാഴയുടെ ജ്യൂസ് ഉപയോഗിക്കാം വണ്ണം കുറക്കാന്‍ കഷ്ടപ്പെട്ടു നടക്കുന്നവര്‍ക്കുള്ള ഒരു ഉത്തമ ഉപാധിയാണ് ഇത്. എല്ലാ ദിവസവും കറ്റാര്‍വാഴ പയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം 1. കറ്റാര്‍വാഴയുടെയും നാരങ്ങയുടെയും ജ്യൂസ് എടുത്ത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തെ ആകെ ഇത്…

Read More

മഴയും തണുപ്പും എത്തിയതോടെ തൊണ്ട വേദനയും ; തൊണ്ട വേദന അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ

മഴ സമയത്തും തണുപ്പുള്ള കാലത്തും തൊണ്ട വേദന എല്ലാവർക്കും ഉണ്ടാകാറുണ്ട്. പലരും തൊണ്ട വേദന വന്നാൽ നിസാരമായി കാണാറാണ് പതിവ്. തണുത്ത വെള്ളം കുടിക്കലും അന്തരീക്ഷ മലിനീകരണവും ഒക്കെ തൊണ്ട വേദന ഉണ്ടാകാന്‍ കാരണമാണ്. തൊണ്ടയില്‍ ജലാംശം കുറയുന്നതാണ് പ്രധാന കാരണം. തൊണ്ട വേദന അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപെടാം… 1. കട്ടൻചായയിൽ ഇഞ്ചിചേർത്ത് കുടിക്കുന്നതും തൊണ്ട വേദനയെ ഇല്ലാതാക്കാൻ സഹായിക്കും. ഇഞ്ചിയുടെ ആയൂർവേദ ഗുണങ്ങളാണ് ഇതിന് സഹായിക്കുക. ഇതിൽ തുളസിയില ചേർക്കുന്നതും ഏറെ…

Read More

കമിഴ്ന്നു കിടത്തം സ്ഥിരമാണോ? ഈ രോഗങ്ങള്‍ നിങ്ങളെ തേടിവരും

ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തിയാല്‍ കാണുന്നിടത്ത് മറിഞ്ഞുവീഴുന്നവരാണ് നമ്മില്‍ പലരും. അത് സോഫയാകാം, കിടക്കയാകാം, ചിലപ്പോള്‍ വെറും നിലത്തുമാകും. പലപ്പോഴും ആ കിടത്തത്തില്‍ നമ്മുടെ കൈയില്‍ ഫോണോ പത്രമോ ഉണ്ടാകും. ഇന്നത്തെ അവസ്ഥയില്‍ പൊതുവെ ഫോണായിരിക്കും. ഫോണില്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടെ മണിക്കൂറുകള്‍ പോകുന്നത് അറിയില്ല. ആ കിടത്തം പലപ്പോഴും കമിഴ്ന്നുമായിരിക്കും. ഭാവിയില്‍ വലിയ പ്രശ്‌നമായേക്കാവുന്ന പല മാറ്റങ്ങളും ദീര്‍ഘനേരത്തെ കിടത്തം കൊണ്ടുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ച് കമിഴ്ന്നുള്ള കിടത്തം കാരണം. കമിഴ്ന്നു കിടത്തം കാരണം…

Read More

പൊണ്ണത്തടിയുള്ളവരുടെ ശ്വാസകോശത്തില്‍ കൊഴുപ്പുകോശം കണ്ടെത്തി

ലണ്ടന്‍: അമിതഭാരമുള്ളവരുടെ ശ്വാസകോശത്തില്‍ കൊഴുപ്പുകോശം കണ്ടെത്തി ആരോഗ്യ വിദഗ്ധര്‍. ഇതാദ്യമായാണ് ഇങ്ങനെയൊരു കണ്ടെത്തല്‍. 52 പേരുടെ ശ്വാസകോശ സാമ്പിള്‍ പരിശോധിച്ച ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ബോഡി മാസ് ഇന്‍ഡക്‌സുമായി ബന്ധപ്പെട്ടാണ് കൊഴുപ്പിന്റെ വ്യത്യാസമുള്ളത്. പൊണ്ണത്തടിയും അമിതഭാരവും ആസ്ത്മ വര്‍ധിപ്പിക്കുന്നത് എങ്ങനെയാണെന്ന് ഈ പഠനം വിശദീകരിക്കും. യൂറോപ്യന്‍ റെസ്പിറേറ്ററി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Read More

ശരീരത്തിലെ ആ ശബ്ദങ്ങള്‍ അറിയാം

  നമ്മുടെ ശരീരത്തിലെ മൂക്ക്, ചെവി പോലുള്ള അവയവങ്ങള്‍ ചില സമയത്ത് ചൂളം വിളി പോലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. അവയെ കുറിച്ച് അറിയാം: മൂക്കിലെ ചൂളം വിളി: ശ്വാസമെടുക്കുമ്പോള്‍ ചിലപ്പോള്‍ മൂക്കില്‍ നിന്ന് ചൂളം വിളി പോലുള്ള ശബ്ദം കേള്‍ക്കാറുണ്ടോ? ശ്വാസം പുറത്തുപോകാനുള്ള തടസ്സം കാരണമാണ് ഈ ശബ്ദമുണ്ടാകുക. ശ്ലേഷ്മം കെട്ടിക്കിടക്കുന്നത് കാരണമാണിത്. കഴുത്തിലെ പൊട്ടല്‍: കഴുത്തില്‍ ചിലപ്പോള്‍ പൊട്ടല്‍ ശബ്ദം കേള്‍ക്കുന്നത് നിങ്ങള്‍ക്ക് പ്രായമേറുന്നത് കൊണ്ടല്ല. നിരവധി സന്ധികള്‍ നമ്മുടെ കഴുത്തിലുണ്ട്. ഇവയില്‍ ദ്രാവകം നിറഞ്ഞ്…

Read More

ഗുളിക വിഴുങ്ങുമ്പോൾ വെള്ളം കുടിച്ചില്ലെങ്കിൽ

തിരക്കോ മടിയോ കാരണം ഗുളിക വിഴുങ്ങാൻ പലപ്പോഴും വെള്ളം ഉപയോഗിക്കാത്തവരാണ് അധികവും. എന്നാൽ, വെള്ളം കൂടാതെ ഗുളിക വിഴുങ്ങുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചിലപ്പോൾ അപകടം വരുത്തുകയും ചെയ്യും. എന്തുകൊണ് ഭീഷണിയുണ്ടാക്കുന്നു വെള്ളമില്ലാതെ വിഴുങ്ങിയാൽ ഗുളിക അന്നനാളത്തിൽ കുടുങ്ങാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് നിങ്ങളിൽ അസ്വസ്ഥതയുണ്ടാക്കും. നെഞ്ചെരിച്ചിൽ, നെഞ്ചുവേദന എന്നിവക്കും ചിലപ്പോൾ ആന്തരിക രക്തസ്രാവത്തിനും ചെറിയ സുഷിരങ്ങൾക്കും വരെ കാരണമാകാം. അന്നനാളത്തിന് വേദനാ നാഡികൾ ഇല്ലാത്തതിനാൽ പ്രത്യക്ഷത്തിൽ വലിയ പ്രശ്നമൊന്നും തോന്നില്ലെങ്കിലും അന്നനാളത്തിന്റെ…

Read More