സ്വര്‍ണ വില പവന് 200 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4540 രൂപയും പവന് 36,320 രൂപയുമായി.