ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള യുഎസ് നീക്കത്തെ പിന്തുണച്ചില്ല; എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ വന്‍ തീരുവ ചുമത്തി ട്രംപ്
ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്ത എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ 10 ശതമാനം തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫെബ്രുവരി ഒന്നു മുതല്‍ തീരുവ നിലവില്‍ വരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ഫിന്‍ലണ്ട്, നോര്‍വെ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് പുതിയ തീരുവ പ്രഖ്യാപിച്ചത്. (Trump pledges to slap tariffs on European allies over Greenland).ജൂണ്‍ ഒന്നു മുതല്‍ തീരുവ 25 ശതമാനമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ്…
