Headlines

Webdesk

ലഡാക്കിലെ 17000 അടി ഉയരത്തിലുള്ള സൈനിക പോസ്റ്റില്‍ പതാക ഉയര്‍ത്തി ഐടിബിപി: പാങ്കോംഗ് തീരത്തും ത്രിവര്‍ണ പതാക

ലഡാക്കിലെ 17000 അടി ഉയരത്തില്‍ ഉള്ള സൈനിക പോസ്റ്റില്‍ പതാക ഉയര്‍ത്തി സൈനികര്‍. ഐടിബിപി സൈനികരാണ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്. 14000 അടി ഉയരത്തില്‍ ഉള്ള ഇന്ത്യ ചൈന അതിര്‍ത്തി കൂടി ആയ പാങ്കോങ് തടാകക്കരയില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയും ആയി നില്‍ക്കുന്ന സൈനികരുടെ ദൃശ്യങ്ങളും വൈറലായി. രാ​ജ്യ​ത്തി​ന്‍റെ 74ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി നേ​രേ​ന്ദ്ര​മോ​ദി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. രാ​വി​ലെ 7.30നാ​ണ് അ​ദ്ദേ​ഹം ദേ​ശീ​യ…

Read More

ഇന്ത്യൻ കൊവിഡ് വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ തദ്ദേശീയ കൊവിഡ് വാക്സിന്റെ ഒന്നാം ഘട്ട പരീക്ഷണം രാജ്യത്ത് വിജയകരമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചേക്കും. അടുത്ത കൊല്ലം പകുതിയോടെ ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് പ്രതീക്ഷ നല്‍കുന്നതാണ് കൊവാക്സിന് പരീക്ഷണത്തിന്‍റെ ആദ്യ ഫല സൂചന. ഹൈദ്രാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ഐസിഎംആര്‍ സഹകരണത്തോടെയാണ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്. 12 കേന്ദ്രങ്ങളില്‍ 375 പേരിലായിരുന്നു ആദ്യ…

Read More

ഇന്ത്യൻ കൊവിഡ് വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ തദ്ദേശീയ കൊവിഡ് വാക്സിന്റെ ഒന്നാം ഘട്ട പരീക്ഷണം രാജ്യത്ത് വിജയകരമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചേക്കും. അടുത്ത കൊല്ലം പകുതിയോടെ ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് പ്രതീക്ഷ നല്‍കുന്നതാണ് കൊവാക്സിന് പരീക്ഷണത്തിന്‍റെ ആദ്യ ഫല സൂചന. ഹൈദ്രാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ഐസിഎംആര്‍ സഹകരണത്തോടെയാണ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്. 12 കേന്ദ്രങ്ങളില്‍ 375 പേരിലായിരുന്നു ആദ്യ…

Read More

എട്ട് ഗോളുകൾ അടിച്ചുകയറ്റി ബയേൺ; നാണം കെട്ട് ബാഴ്‌സലോണ മടങ്ങി

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണക്ക് നാണംകെട്ട തോൽവി. ജർമൻ ടീമായ ബയേൺ മ്യൂണിക്കിനെതിരെ 8-2 എന്ന മാർജിനിലാണ് ബാഴ്‌സ പരാജയപ്പെട്ടത്. മത്സരത്തിന്റെ തുടക്കം മുതലെ ആക്രമിച്ച് കളിച്ച ബയേൺ ഒരു ഘട്ടത്തിൽ പോലും ബാഴ്‌സയെ നിലം തൊടാൻ അനുവദിച്ചില്ല നാലാം മിനിറ്റിൽ തന്നെ തോമസ് മുള്ളർ ബയേണിന്റെ ഗോൾ വേട്ട തുടങ്ങിവെച്ചു. ഏഴാം മിനിറ്റിൽ ഡേവിഡ് അലാബയുടെ സെൽഫ് ഗോൾ ബയേണിനെ ചതിച്ചു. സ്‌കോർ ഒപ്പത്തിനൊപ്പം. 21ാം മിനിറ്റിൽ ഇവാൻ പെരിസിച്ച് ബയേണിന്റെ രണ്ടാം…

Read More

സംസ്ഥാനത്തെ ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ പുതിയ സമയക്രമീകരണം

സംസ്ഥാനത്തെ ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ പുതിയ സമയക്രമീകരണം ഏർപ്പെടുത്തിയ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം 0,1,2,3 നമ്പറുകളിൽ അക്കൗണ്ടുകളിൽ അവസാനിക്കുന്നവർക്ക് രാവിലെ പത്ത് മണി മുതൽ 12 മണി വരെയാണ് സന്ദർശന സമയം. 4,5,6,7, എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുള്ളവർക്ക് 12 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത് 8,9 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് രണ്ടര മുതൽ നാല് മണി വരെയാണ് സമയം. വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് ബാങ്ക് ഇടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല….

Read More

സ്വകാര്യ, ടൂറിസ്റ്റ് ബസുകളുടെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി

തിരുവനന്തപുരം: സ്വകാര്യ, ടൂറിസ്റ്റ് ബസുകളുടെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തെ നികുതിയാണ് വേണ്ടെന്ന് വച്ചത്. കോവിഡ്-19 രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ വാഹനം സര്‍വീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നികുതി ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നികുതി ഒഴിവാക്കണമെന്ന ആവശ്യം നിരസിച്ചതോടെ രണ്ടാഴ്ചയായി സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. നികുതി അടയ്ക്കാനുള്ള സമയം നീട്ടി നല്‍കിയിട്ടും ബസുടമകള്‍…

Read More

വയനാട് തോൽപ്പെട്ടിയിൽ ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 100 കിലോയോളം കഞ്ചാവ് പിടികൂടി

വയനാട് തോൽപ്പെട്ടിയിൽ ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 100 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ട് പേർ കസ്റ്റഡിയിൽ. വയനാട് സ്വദേശിയും, കൊല്ലം സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. വിപണിയിൽ ഒരു കോടിയോളം വിലമതിക്കുന്നതാണ് പിടികൂടിയ കഞ്ചാവ് .പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു

Read More

രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തിയതോടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായി. സ്വയംപ്യാപ്ത ഇന്ത്യ വെല്ലുവിളികൾ മറികടക്കുമെന്ന് പ്രധാമന്ത്രി പറഞ്ഞു കൊവിഡിനെതിരെ പോരാടുന്നവർക്ക് പ്രധാനമന്ത്രി ആദരം അർപ്പിച്ചു. ആരോഗ്യ പ്രവർത്തകർ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനമാണ്. നിശ്ചയദാർഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവർക്ക് അർഹമായ സഹായം ലഭിക്കും. അതിർത്തിയിലെ കടന്നാക്രമണത്തെയും പ്രധാനമന്ത്രി വിമർശിച്ചു. ചൈനയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ഇന്ത്യ വെട്ടിപ്പിടിക്കൽ നയത്തെ എന്നും…

Read More

സർവമനുഷ്യരും തുല്യരാകുന്ന സുദിനത്തിലേക്ക് മുന്നേറാം; സ്വാതന്ത്ര്യ ദിനാശംസയുമായി മുഖ്യമന്ത്രി

സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ മനുഷ്യരും തുല്യരായി തീരുന്ന സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്നും ബഹുസ്വരതയുടെ വർണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നീങ്ങാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്. നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പങ്കാളികളായി. ലോക്ക് ഡൗണ്‍ കാലത്ത്…

Read More

എല്ലാ മാന്യ വായനക്കാർക്കും മെട്രോ മലയാളം വെബ് പോർട്ടലിൻ്റ സ്വാതന്ത്ര്യ ദിനാശംസകൾ

ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചു കൊണ്ടിരിക്കുമ്പോൾ ബംഗാളിലെ കുഗ്രാമങ്ങളിലായിരുന്നു മഹാത്മജി. അവിടെ നിന്ന് ഗാന്ധിജി പറഞ്ഞു “ഇന്ത്യയുടെതലസ്ഥാനം ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറിയതുകൊണ്ട് രാജ്യത്തിന്സ്വാതന്ത്ര്യം കിട്ടിയെന്നു നമുക്ക് പറയാനാവില്ല. ഇന്ത്യയിലെ ജനകോടികളില്‍ ഏറ്റവും നിസ്സാരക്കാരനായപൗരനും ഭയരഹിതമായി, വിവേചനങ്ങളില്ലാതെ, ദാരിദ്ര്യമില്ലാതെ ജീവിക്കാന്‍ കഴിയുന്നതുവരെ നമ്മുടെ സ്വാതന്ത്ര്യത്തിന് അര്‍ഥമുണ്ടാകില്ല” സ്വാതന്ത്ര്യ ലബ്ദിയുടെ അർദ്ധരാത്രിയിൽ ജവഹർലാൽ നെഹ്‌റു രാഷ്ട്രത്തോടായി പറഞ്ഞു “ഇന്ന് പാതിരാ മണി മുഴങ്ങുമ്പോള്‍ ഇന്ത്യ ഉണര്‍ന്നെഴുന്നേല്‍ക്കും. ഒരു പുതു ജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും. ആനിമിഷം ഇതാ സമാഗതമാവുകയാണ്. ചരിത്രത്തില്‍ അത്യപൂര്‍വ്വമായി മാത്രം…

Read More