വയനാട് തോൽപ്പെട്ടിയിൽ ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 100 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ട് പേർ കസ്റ്റഡിയിൽ. വയനാട് സ്വദേശിയും, കൊല്ലം സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. വിപണിയിൽ ഒരു കോടിയോളം വിലമതിക്കുന്നതാണ് പിടികൂടിയ കഞ്ചാവ് .പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു