Headlines

Webdesk

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ആശുപത്രിയിൽ ചോദ്യം ചെയ്യുന്നു

പാലാരിവട്ടം പാലം അഴിമതി കേസുമായി അറസ്റ്റിലായ മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ചോദ്യം ചെയ്യൽ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ യൂനിറ്റ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. രാവിലെ ഒമ്പത് മണി മുതൽ 12 മണി വരെയും ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ 5 മണി വരെയുമാണ് ചോദ്യം ചെയ്യലിനായി കോടതി അനുവദിച്ച സമയം കൂടാതെ…

Read More

വളാഞ്ചേരിയിൽ ഇന്നോവ ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി; ഒരാൾ മരിച്ചു

മലപ്പുറം വളാഞ്ചേരിയിൽ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട കാർ ഓട്ടോ റിക്ഷയിൽ ഇടിച്ചു കയറുകയായിരുന്നു. കോട്ടപ്പുറം സ്വദേശിയായ വിനീഷ്(31) ആണ് മരിച്ചത്.

Read More

വളാഞ്ചേരിയിൽ ഇന്നോവ ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി; ഒരാൾ മരിച്ചു

മലപ്പുറം വളാഞ്ചേരിയിൽ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട കാർ ഓട്ടോ റിക്ഷയിൽ ഇടിച്ചു കയറുകയായിരുന്നു. കോട്ടപ്പുറം സ്വദേശിയായ വിനീഷ്(31) ആണ് മരിച്ചത്.

Read More

ശൈത്യകാലത്ത് ഇനി ചര്‍മ്മത്തിന് വരള്‍ച്ചയില്ല

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഓരോ സീസണിലും നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇനി ആരോഗ്യം മാത്രമല്ല ചര്‍മ്മവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. തണുത്ത കാലാവസ്ഥയെ അതിന്റെ ആകര്‍ഷണീയതയ്ക്ക് ഞങ്ങള്‍ എത്രമാത്രം ഇഷ്ടപ്പെടുന്നുവോ, അത് വരുത്തുന്ന പ്രശ്നങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. പൊട്ടുന്ന അസ്ഥികള്‍ മുതല്‍ വരണ്ടതും പുറംതൊലി ഉള്ളതുമായ ചര്‍മ്മം വരെ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട് എന്നാല്‍ എല്ലാത്തിനും ഒരു പരിഹാരമുണ്ട്. ചര്‍മ്മത്തിനുള്ള…

Read More

സമരം ശക്തമാക്കാനൊരുങ്ങി കർഷകർ; അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേർന്നു

പ്രതിഷേധം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. ഡൽഹിയിലേക്കുള്ള പ്രവേശന കവാടങ്ങൾ അടച്ച് സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. അമിത് ഷായുടെ ഉപാധികൾ ഇന്നലെ കർഷകർ തള്ളിയിരുന്നു ഇന്നലെ രാത്രിയോടെ അമിത് ഷായുടെ നേതൃത്വത്തിൽ കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവർ യോഗം ചേർന്നിരുന്നു. കർഷക പ്രക്ഷോഭത്തെ എങ്ങനെ മറികടക്കാമെന്നതാണ് യോഗം ചർച്ച ചെയ്തത് കേന്ദ്രത്തിന്റെ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ ഡൽഹിക്കും സമീപ…

Read More

ബാർ കോഴ കേസ്: ചെന്നിത്തലക്കെതിരെ കേസെടുക്കാനുള്ള അപേക്ഷയിൽ സ്പീക്കറുടെ തീരുമാനം ഇന്ന്

ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ സ്പീക്കർ ഇന്ന് തീരുമാനമെടുത്തേക്കും. സ്പീക്കർമാരുടെ സമ്മേളനത്തിന് ശേഷം പി ശ്രീരാമകൃഷ്ണൻ ഗുജറാത്തിൽ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടറെ വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാകും അപേക്ഷയിൽ തീരുമാനമെടുക്കുക. കിഫ്ബിയിലെ സിഎജി റിപ്പോർട്ടിൽ ഭരണ പ്രതിപക്ഷ കക്ഷികളുടെ അഞ്ച് അവകാശ ലംഘന പരാതികളും സ്പീക്കറുടെ പരിഗണനയിലുണ്ട്. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാനായി ബാറുടമകൾ പിരിച്ച പണം രമേശ് ചെന്നിത്തലക്കും കെ ബാബുവിനും…

Read More

വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നു; കെ എസ് എഫ് ഇ റെയ്ഡിൽ സിപിഐക്കും എതിർപ്പ്

കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് റെയ്ഡിൽ സിപിഐക്കും കടുത്ത അതൃപ്തി. സർക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്‌ഡെന്ന് ജനയുഗം പത്രത്തിലെഴുതിയ ലേഖനത്തിൽ സിപിഐ വിമർശിക്കുന്നു വിശ്വാസ്യതയുള്ള പൊതുമേഖലാ സ്ഥാപനത്തിലെ റെയ്ഡ് ഞെട്ടിക്കുന്നതാണ്. ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി നടത്തിയ റെയ്ഡിൽ സാമ്പത്തിക കുറ്റവാളികളോടെന്ന പോലെയാണ് വിജിലൻസ് പെരുമാറിയതെന്നും സിപിഐ ആരോപിക്കുന്നു വിജിലൻസ് പരിശോധനയിൽ ആഭ്യന്തര വകുപ്പിനെതിരെ സിപിഎമ്മിൽ തന്നെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരായാണ് വിമർശനങ്ങളെല്ലാം ലക്ഷ്യം വെക്കുന്നത്. റെയ്ഡ് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കൈമാറാൻ ഒരാഴ്ച വൈകുമെന്നാണ്…

Read More

‘അവഗണിക്കപ്പെടുന്ന ലൈംഗിക ആരോഗ്യം’

ഡോ: ബിഷുറുൽ ഹാഫി എൻ എ ഇക്ക്റ ഹോസ്പിറ്റൽ, കോഴിക്കോട് മനുഷ്യൻറെ (പുരുഷനും സ്ത്രീക്കും) നിലനിൽപ്പിന് അടിസ്ഥാന പ്രക്രിയകളിൽ ഒന്നാണല്ലോ ലൈംഗികത. ജൈവ ഉൽപ്പത്തി ക്ക് ശേഷം ജീവൻറെ പ്രജനനത്തിന് ഇത് അത്യന്താപേക്ഷിതമായി. ഒരു സമൂഹം ആയും സംസ്കാരമായും മനുഷ്യൻ പരിണാമ പെട്ടപ്പോൾ ലൈംഗികതയുടെ സ്ഥാനം സ്വകാര്യതയിലെ അമൂല്യ അനുഭൂതിയായി തുടർന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ ആശയക്കുഴപ്പങ്ങൾക്ക് ശേഷം ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ തുടങ്ങിയ ‘ലൈംഗിക വിപ്ലവം’ അവസാനപാദം ആയപ്പോഴേക്കും അതിൻറെ പാരമ്യതയിൽ എത്തി. കൗമാരക്കാരന്റെ പവിത്രതയെ നിലനിർത്താൻ…

Read More

ഇനി എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ചായ മൺപാത്രങ്ങളിൽ; പിയൂഷ് ഗോയൽ

ഇനി മുതൽ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് പകരം മൺപാത്രത്തിൽ ചായ. റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ആണ് ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരമൊരു നീക്കമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ ഏകദേശം നാനൂറോളം റെയിൽവേ സ്റ്റേഷനുകളിൽ മൺപാത്രത്തിലാണ് ചായ നൽകുന്നത്. ഭാവിയിൽ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ചായ വിൽക്കുന്നത് മൺപാത്രങ്ങളിൽ മാത്രമാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് മുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള റെയിൽവേയുടെ പങ്കാണിതെന്നും മന്ത്രി…

Read More

മറഡോണയുടെ മരണം: മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസ്; ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പരിശോധന

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പോലിസ് കേസെടുത്തു. ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്ന ആരോപണത്തെ തുടര്‍ന്ന് സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തി. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി മറഡോണയുടെ അഭിഭാഷകനും കുടുംബവും ആരോപിച്ചിരുന്നു. ആവശ്യമായ വിധത്തില്‍ ചികില്‍സയും മരുന്നും ലഭിച്ചിരുന്നില്ലെന്നാണ് ആരോപണം. ബ്യൂണസ് അയേഴ്‌സിന് വടക്ക് ടിഗ്രെയിലുള്ള വീട്ടില്‍ ചികില്‍സ തേടിയത് സംബന്ധിച്ചാണ് മറഡോണയുടെ മൂന്ന് പെണ്‍മക്കളായ ഡാല്‍മ, ജിയാനിന, ജാന എന്നിവര്‍ അന്വേഷണം ആവശ്യപ്പെട്ടതെന്ന് അന്വേഷണ…

Read More