Headlines

Webdesk

കെ റെയിലിനെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്; ജില്ലാ ആസ്ഥാനങ്ങളിൽ ധർണ

  കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. പാത കടന്നുപോകുന്ന 10 ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലും ജനകീയ മാർച്ചും ധർണയും നടത്തും. സിൽവർ ലൈൻ കടന്നുപോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകൾക്ക് മുന്നിലാണ് സിൽവർ ലൈൻ വിരുദ്ധ മാർച്ച് സംഘടിപ്പിക്കുന്നത്. മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘടാനം എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കെ…

Read More

ഒമിക്രോണിനെതിരെ സ്പുട്‌നിക്-വി വാക്‌സിൻ ഫലപ്രദമാണെന്ന് റഷ്യ

കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ സ്പുട്‌നിക് വി വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ. ലോകമെമ്പാടും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സ്പട്‌നിക് വി വാക്‌സിൻ ഫലപ്രദമാണെന്ന വാദവുമായി റഷ്യ രംഗത്തെത്തിയിരിക്കുന്നത്. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സ്പുട്നിക് വി, ഒമിക്രോണിനെതിരെ ഉയർന്ന വൈറസ് ന്യൂട്രലൈസിംഗ് പ്രവർത്തനം (വിഎൻഎ)കാഴ്ചവെക്കുന്നുണ്ട്. എംആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചവയുൾപ്പെടെയുള്ള വാക്‌സിനെ അപേക്ഷിച്ച് മൂന്ന് മുതൽ ഏഴ് മടങ്ങ് വരെ മികച്ച പ്രതിരോധശേഷിയാണ് സ്പുട്‌നിക് നൽകുന്നത്. മറ്റുള്ള വാക്‌സിനുകളേക്കാൾ…

Read More

രാജ്യത്തെ ഒമിക്രോൺ ബാധ 100 കടന്നു; കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

  രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 101 ആയി. 11 സംസ്ഥാനങ്ങളിലാണ് ഇതിനോടകം ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 40 പേരും മഹാരാഷ്ട്രയിലെ മുംബൈയിലാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യ മന്ത്രാലയത്തോട് ഒമിക്രോൺ വ്യാപനത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട് ഒമിക്രോൺ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകളും ആൾക്കൂട്ടങ്ങളും ഒഴിവാക്കണം. ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച് കേന്ദ്രം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ബ്രിട്ടനിൽ ഇന്നലെ 93,045…

Read More

വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം; ഒരാൾ കസ്റ്റഡിയിൽ

  വടകര താലൂക്ക് ഓഫീസ് തീപിടിത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയിൽ. താലൂക്ക് പരിസരത്ത് നേരത്തെ തീയിടാൻ ശ്രമിച്ച ആളാണിത്. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് പിടിയിലായത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ ആരംഭിക്കും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘത്തിനാണ് അന്വേഷണചുമതല. ആന്ധ്ര സ്വദേശി സതീഷ് നാരായണനാണ്(37) പോലീസ് കസ്റ്റഡിയിലുള്ളത്. നേരത്തെ ചെറിയ തീപിടിത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിൽ ഇയാൾ എത്തിയതായി കണ്ടെത്തിയിരുന്നു. താലൂക്ക് ഓഫീസിന് സമീപത്ത് തീയിട്ട…

Read More

തിക്കോടിയിൽ യുവതിയെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു

  തിക്കോടിയിൽ യുവതിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച നന്ദു(31) എന്ന യുവാവും മരിച്ചു. തിക്കോടി പള്ളിത്താഴം സ്വദേശി മോഹനന്റെ മകനാണ്. ഇന്ന് പുലർച്ചെയാണ് നന്ദു മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ ഇയാൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വൈകുന്നേരത്തോടെ കൃഷ്ണപ്രിയ മരിച്ചു തീ കൊളുത്തുന്നതിന് മുമ്പായി നന്ദു തന്നെ കുത്തിപ്പരുക്കേൽപ്പിച്ചതായി കൃഷ്ണപ്രിയ മൊഴി നൽകിയിരുന്നു. പ്രണയ നൈരാശ്യമാണ് സംഭവത്തിന് പിന്നിൽ. ഏറെക്കാലമായി നന്ദു തന്റെ അയൽവാസി…

Read More

യുഎസിൽ പിടിമുറുക്കി ഒമിക്രോൺ; പ്രതിദിന രോഗികള്‍ ഒരുലക്ഷം പിന്നിട്ടു: മരണനിരക്ക് ഉയരുമെന്ന് ബൈഡന്‍

  വാഷിങ്ടൺ: കൊറോണയുടെ ഒമിക്രോണ്‍ വകഭേദം യുഎസിൽ അതിതീവ്ര രോഗവ്യാപനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ജോ ബൈഡൻ . തീവ്രരോഗവ്യാപനമുണ്ടായാല്‍ മരണനിരക്കും ഉയരുമെന്നും അദ്ദേഹം പറഞ്ഞു . പ്രതിരോധത്തിനായി ബൂസ്റ്റര്‍ ഡോസുകളെടുക്കണമെന്നും ഇനിയും വാക്‌സിനെടുക്കാത്തവര്‍ അതിനായി മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് വീണ്ടും ഒരു ലക്ഷം പിന്നിട്ടതോടെയാണ് ബൈഡന്റെ മുന്നറിയിപ്പ്.  ഡിസംബര്‍ ഒന്നിന് 86,000 രോഗികള്‍ എന്നത് 14ാം തീയതി 1.17 ലക്ഷത്തിലേക്ക് കുതിച്ചു . ആഗോളതലത്തില്‍ പൊതുജനാരോഗ്യ…

Read More

ഒ​മി​ക്രോ​ൺ ഡെ​ൽ​റ്റ​യേ​ക്കാ​ൾ വ്യാ​പ​ന ശേ​ഷി​യുള്ളത്, ജാ​ഗ്ര​ത വേ​ണ​മെന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

  ഒ​മി​ക്രോ​ൺ ഡെ​ൽ​റ്റ​യേ​ക്കാ​ൾ വ്യാ​പ​ന ശേ​ഷി​യു​ള്ള​താ​ണെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ലോ​ക​ത്തെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ളി​ൽ 2.4 ശ​ത​മാ​ന​വും ഒ​മി​ക്രോ​ൺ ആ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ 101 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഹൈ ​റി​സ്ക് കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട 19 ജി​ല്ല​ക​ളു​ണ്ട്. ഇ​വി​ടെ കോ​വി​ഡ് വ്യാ​പ​നം വേ​ഗ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​റ​യു​ന്നു. കോ​വി​ഡ് മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ്കു​ക​ളു​ടെ ഉ​പ​യോ​ഗ​വും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ആ​ളു​ക​ൾ അ​നാ​വി​ശ്യ യാ​ത്ര​ക​ളും…

Read More

വണ്ണം കുറയ്ക്കാൻ കട്ടൻ കാപ്പി സഹായിക്കുമോ?

  പലർക്കും ഇഷ്ടമുള്ള ഒന്നാണ് കട്ടൻ കാപ്പി (Black Coffee). ചൂട് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് പലരും. പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കട്ടൻ കാപ്പിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കട്ടൻ കാപ്പി ഭാരം കുറയ്ക്കാൻ (Weight Loss) സഹായിക്കുമോ എന്നതിനെ കുറിച്ച് പഠനങ്ങൾ നടന്ന് വരുന്നു. ഇപ്പോഴിതാ, പുതിയ പഠനം പറയുന്നത് ശരീരഭാരം കുറയ്ക്കാൻ കട്ടൻ കാപ്പി മികച്ചതാണെന്നാണ്. ഇത് ശരീരത്തിന്റെ ഉപാപചയപ്രവർത്തനം വർദ്ധിപ്പിക്കുകയും കൊഴുപ്പ് വേഗത്തിൽ എരിച്ചു കളയുവാൻ സഹായിക്കുകയും…

Read More

വയനാട് കുറുക്കൻ മൂലയിൽ നാട്ടിൽ ഇറങ്ങിയ കടുവയെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനും വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകുന്നതിനും അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട്‌‌ രാഹുൽ ഗാന്ധി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു

വയനാട് കുറുക്കൻ മൂലയിൽ നാട്ടിൽ ഇറങ്ങി സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്ന കടുവയെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനും വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകുന്നതിനും അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട്‌‌ രാഹുൽ ഗാന്ധി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു. കൽപ്പറ്റ:വയനാട് കുറുക്കൻ മൂലയിൽ നാട്ടിൽ ഇറങ്ങി സ്വൈര്യജീവിതം തടസ്സപ്പെടുത്തിയ കടുവയെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനും വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകുന്നതിനും അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട്‌‌ രാഹുൽ ഗാന്ധി എം പി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു. ‘കഴിഞ്ഞ കുറച്ച്‌ നാളുകളായി വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ…

Read More

അന്വേഷിക്കാൻ വിക്രം എത്തും; സിബിഐ അഞ്ചാം പതിപ്പിൽ ജഗതിയും അഭിനയിക്കും

  സിബിഐ സീരീസിലെ അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്. ഒരേ കഥാപാത്രത്തെ നായകനാക്കി അഞ്ചാം ഭാഗമിറങ്ങുന്ന മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്. സേതുരാമ അയ്യർ വീണ്ടും കേരളത്തിലേക്ക് അന്വേഷണത്തിന് എത്തുമ്പോൾ വിക്രം കൂടെയുണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. ജഗതി ശ്രീകുമാറാണ് വിക്രം എന്ന കഥാപാത്രത്തെ കഴിഞ്ഞ നാല് സിരീസുകളിലും അവതരിപ്പിച്ചിരുന്നത്. അപകടത്തെ തുടർന്ന് അഭിനയ രംഗത്തേക്ക് ജഗതി ഇതുവരെ തിരികെ എത്തിയിട്ടില്ല. എന്നാൽ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തകളാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകുന്നത് സിബിഐ…

Read More