Headlines

Webdesk

പത്താം ക്ലാസ് വിദ്യാർഥിനി മുങ്ങിമരിച്ച സംഭവം; ആൺ സുഹൃത്ത് പിടിയിൽ

  ആലുവ യുസി കോളജിനടുത്ത് പെരിയാറിൽ പത്താം ക്ലാസ് വിദ്യാർഥിനി മുങ്ങിമരിച്ച സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പ്രതിയെ ആലുവ നർകോട്ടിക് സെൽ ഡിവൈഎസ്പിയാണ് അറസ്റ്റു ചെയ്തത്. പെൺകുട്ടി പീഡനത്തിന് ഇരയാതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഡിസംബർ 23നാണ് പെൺകുട്ടിയെ കാണാതായത്. പിന്നീട് പെൺകുട്ടിയെ തടിക്കടവ് പാലത്തിനടുത്തു കണ്ടതായി പ്രദേശവാസികൾ അറിയിച്ചു. വൈകിട്ടു കുളിക്കാനെത്തിയ കുട്ടികൾ പാലത്തിനടുത്തു പെൺകുട്ടിയുടെ ബാഗും ചെരുപ്പും മറ്റും കണ്ടു. പിറ്റേദിവസം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായും…

Read More

പ്രധാനമന്ത്രിക്കെതിരെ വാചകങ്ങളെഴുതിയ കാർ തിരുവനന്തപുരത്ത്; ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി

  തിരുവനന്തപുരം പട്ടത്ത് ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാചകങ്ങളെഴുതിയ യുപി രജിസ്‌ട്രേഷൻ കാറാണ് സ്വകാര്യ ഹോട്ടലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ് സ്വദേശിയായ ഒരാൾ ഹോട്ടലിൽ ബഹളമുണ്ടാക്കി കാർ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കാറിന് പുറത്ത് കർഷക സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആർഎസ്എസിനും എതിരായ വാചകങ്ങൾ എഴുതിയിട്ടുണ്ടായിരുന്നു. കാറിലെ എഴുത്തിലും പെരുമാറ്റത്തിലും അസ്വഭാവികത തോന്നിയതോടെ ഹോട്ടൽ ജീവനക്കാർ…

Read More

പാർലമെന്റിലും ഭീതി പടർത്തി കോവിഡ്; 402 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു

  ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിസന്ധി സൃഷ്ടിച്ച് 400ലേറെ പാർലമെന്റ് ജീവനക്കാർക്ക് കോവിഡ്. ആകെ 1,409 ജീവനക്കാരിൽ 402 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗികവൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. ഈ മാസം നാലുമുതൽ കഴിഞ്ഞ ദിവസം വരെയാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് സർക്കാർവൃത്തം അറിയിച്ചു. ഇവരെ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. ഒമിക്രോൺ സ്ഥിരീകരിക്കാനായി ഇവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്. ബാക്കിയുള്ള ജീവനക്കാരോട് കോവിഡ് മുൻകരുതലെടുക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

Read More

മുടികൊഴിച്ചില്‍ കുറയ്ക്കാൻ ബീറ്റ്റൂട്ട്

  ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയായ ബീറ്റ്റൂട്ട് ചര്‍മ സൗന്ദര്യ സംരക്ഷണത്തിനൊപ്പം മുടി സംരക്ഷണത്തിനും ഉത്തമം ആണ്. പല രീതിയില്‍ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചര്‍മ്മത്തിന് മാത്രമല്ല മുടികൊഴിച്ചില്‍ കുറയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു. മുഖത്തിന് നിറം കൂട്ടുന്നതിന് ബീറ്റ്റൂട്ട് ജ്യൂസാക്കി മുഖത്തിടുക. 10-15മിനിറ്റിന്ശേഷം ഇത് കഴുകി കളയാം. ബീറ്റ്റൂട്ടിലുള്ള വിറ്റാമിന്‍ സി ചര്‍മത്തിന്റെ പിഗ്മെന്റേഷന്‍ തടയും. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസില്‍ തുല്യമായ അളവില്‍ തേനും പാലും ചേര്‍ത്ത് മികസ് ചെയ്യുക. ഇതൊരു കോട്ടണ്‍…

Read More

ആവേശപ്പോരിൽ ഹൈദരാബാദിനെ തകർത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമത്

  ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമത്. എട്ടാം സീസണിൽ ഇതാദ്യമായാണ് മഞ്ഞപ്പട പോയിന്റ് ടേബിളിൽ ഒന്നാമത് എത്തുന്നത്. ആദ്യ പകുതിയുടെ 42ാം മിനിറ്റിൽ ആൽവാരോ വാസ്‌ക്വസ് നേടിയ ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ ഒന്നിൽ പോലും തോൽവി അറിയാതെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പ്. അതേസമയം എട്ട് മത്സരങ്ങളിലെ അപരാജിത കുതിപ്പ് തുടർന്ന ഹൈദരാബാദ് ആകട്ടെ കേരളാ ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ വീഴുകയും…

Read More

പ്രഭാത വാർത്തകൾ

  🔳കോവിഡ് വ്യാപന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അവലോകന യോഗം നടത്തിയതിനു പിറകേ, ഇന്ന് സംസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം. രാവിലെ 11 നു ചേരുന്ന യോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ഇന്ന് ഓണ്‍ലൈന്‍ യോഗം നടത്തും. 🔳ഒമിക്രോണ്‍ വ്യാപനം തടയാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജില്ലാതലത്തില്‍ ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കണം. കൊവിഡ് അവലോകന യോഗത്തിലാണ്…

Read More

കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കും; തി​ങ്ക​ളാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തു കോ​വി​ഡ് രൂ​ക്ഷ​മാ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ. കോ​വി​ഡ് നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​രും. ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്യും. പൊ​തു വേ​ദി​ക​ളി​ൽ 150 പേ​രും അ​ട​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ 75 പേ​രും ഒ​ത്തു ചേ​രാ​മ​ന്നു​ള്ള നി​ല​വി​ലെ നി​ർ​ദേ​ശ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യേ​ക്കും.

Read More

യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു. വൈക്കം ഡിപ്പോ കണ്ടക്ടര്‍ പി. പി അനിലിനെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. കണ്ടക്ടറുടെ പ്രവൃത്തി കോര്‍പറേഷന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും അന്വേഷണത്തില്‍ വിലയിരുത്തി. സംഭവത്തെ കുറിച്ച് അനിലിനോട് വിശദീകരണം തേടിയിരുന്നെങ്കിലും അതുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി. യാത്രക്കാരിക്ക് ടിക്കറ്റ് നല്‍കുന്ന സമയത്ത് അപമര്യാദയായി പെരുമാറിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ നവംബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാരിയോട് പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവത്തില്‍…

Read More

പഞ്ചാബിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  അമൃത്സര്‍: പഞ്ചാബിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചു. കൊവിഡ് സ്ഥരീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ എസ് കരുണരാജു തന്നെയാണ് വെളിപ്പെടുത്തിയത്. ഫെബ്രുവരി 14 ന് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റഘട്ടമായി ആണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുക. ആകെ 117 സീറ്റുകളാണ് പഞ്ചാബിലുള്ളത്. കേവലഭൂരിപക്ഷത്തിന് 59 സീറ്റുകൾ വേണം. ഈ മണ്ഡലങ്ങളെല്ലാം പ്രധാനമായും മാഝ, ദാവോബ, മാൾവ എന്നീ മേഖലകളിലായി പരന്നുകിടക്കുന്നു. കോൺഗ്രസിന്‍റെ കയ്യിലുള്ള ഭരണം ഇത്തവണ പോകുമോ എന്നതാണ് പഞ്ചാബിലുയരുന്ന…

Read More

തന്റെ ദേഹത്ത് കൈവെച്ച ഉദ്യോഗസ്ഥന്റെ കൈ വെട്ടണമെന്ന് ദിലീപ്; എഫ് ഐ ആർ വിവരങ്ങൾ പുറത്ത്

  നടൻ ദിലീപിനെതിരെ രജിസ്റ്റർ ചെയ്ത പുതിയ കേസിന്റെ എഫ് ഐ ആർ പുറത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്ന് എഫ് ഐ ആറിൽ പറയുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത് 2017 നവംബർ 15ന് രാവിലെ പത്തരക്കും പന്ത്രണ്ടരക്കും ഇടയിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയത്. ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടിൽ വെച്ചായിരുന്നു ഗൂഢാലോചന. സംഭവം നടക്കുമ്പോൾ ആലുവ…

Read More