കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കും; തി​ങ്ക​ളാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തു കോ​വി​ഡ് രൂ​ക്ഷ​മാ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ. കോ​വി​ഡ് നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​രും.

ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്യും. പൊ​തു വേ​ദി​ക​ളി​ൽ 150 പേ​രും അ​ട​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ 75 പേ​രും ഒ​ത്തു ചേ​രാ​മ​ന്നു​ള്ള നി​ല​വി​ലെ നി​ർ​ദേ​ശ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യേ​ക്കും.